മോദിയെ വരവേൽക്കാൻ ഒരുങ്ങി അബുദാബി; കനത്ത മഴയെ അവഗണിച്ചും ബാപ്പ്സ് ഹിന്ദു മന്ദിറിൽ പൂജാചടങ്ങുകൾ നടത്തി ഭക്തർ
അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് യു.എ.ഇ അധികൃതർ. അബുദാബിയിലെ സായിദ് സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ‘അഹ്‌ലൻ മോദി’ പരിപാടിയിൽ 60,000-ത്തിലധികം ഇന്ത്യൻ പ്രവാസി ...








