ബിജെപി ഓഫീസ് ആക്രമിക്കാൻ പദ്ധതിയിട്ടതായി റിപ്പോർട്ട്; രാമേശ്വരം കഫേ സ്‌ഫോടനം – എൻഐഎ കുറ്റപത്രം സമർപ്പിച്ചു
ബംഗളൂരൂ: രാമേശ്വരം കഫേ സ്‌ഫോടനക്കേസിൽ നാല് പ്രതികൾക്കെതിരെ എൻ ഐ എ കുറ്റപത്രം സമ്മർപ്പിച്ചു. കഴിഞ്ഞ ദിവസമാണ് കുറ്റപത്രം സമ്മർപ്പിച്ചത്. മുസ്സവിർ ഹുസൈൻ ഷാസിബ് അബ്ദുൾ മദീൻ ...










