വെളിച്ചെണ്ണ ഹെയര്‍ ഓയിലോ, ഭക്ഷ്യ എണ്ണയോ? ഒടുവില്‍ 20 വര്‍ഷം പഴക്കമുള്ള ചോദ്യത്തിന് ഉത്തരവുമായി സുപ്രീം കോടതി
എക്‌സൈസ് തീരുവ ചുമത്തുന്നതുമായി ബന്ധപ്പെട്ട 20 വർഷം പഴക്കമുള്ള പ്രശ്‌നം പരിഹരിച്ച് സുപ്രീം കോടതി. ശുദ്ധമായ വെളിച്ചെണ്ണയെ ഭക്ഷ്യ എണ്ണ ആയാണോ സൗന്ദര്യ വർദ്ധക വസ്‌തുക്കളുടെ കീഴിൽ ...
