Tag: Pathanamthitta

ബൈക്ക് അപകടം; സുഹൃത്തിനെ വഴിയില്‍ ഉപേക്ഷിച്ച്‌ യുവാവ്,  17-കാരന് ദാരുണാന്ത്യം

ബൈക്ക് അപകടം; സുഹൃത്തിനെ വഴിയില്‍ ഉപേക്ഷിച്ച്‌ യുവാവ്, 17-കാരന് ദാരുണാന്ത്യം

പത്തനംതിട്ട: അപകടത്തിൽ പരുക്കേറ്റ സുഹൃത്തിനെ വഴിയിൽ ഉപേക്ഷിച്ച് സഹയാത്രികൻ. അപകടത്തില്‍ പരുക്കേറ്റ 17കാരൻ നെല്ലിക്കാല സ്വദേശി സുധീഷിനെയാണ് വഴിയിൽ ഉപേക്ഷിച്ചത്. സുധീഷ് സംഭവ സ്ഥലത്ത് വെച്ച് തന്നെ ...

‘പത്തനംതിട്ടയിൽ ഉറപ്പായും നല്ല ഭൂരിപക്ഷത്തോടെ വിജയിക്കും’; അനിൽ ആന്റണി

‘പത്തനംതിട്ടയിൽ ഉറപ്പായും നല്ല ഭൂരിപക്ഷത്തോടെ വിജയിക്കും’; അനിൽ ആന്റണി

പത്തനംതിട്ട: പത്തനംതിട്ടയിൽ ഉറപ്പായും താൻ നല്ല ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ആത്മവിശ്വാസം പങ്കുവച്ച് എൻഡിഎ സ്ഥാനാർ‌ത്ഥി അനിൽ ആന്റണി. ജനങ്ങൾ മാറ്റം വേണമെന്ന് ആഗ്രഹിച്ചുവെന്നും പത്തനംതിട്ടയിൽ താൻ വിജയിക്കുമെന്നും ...

പത്തനംതിട്ടയിലും കള്ളവോട്ട് പരാതി; ആറ് വർഷം മുമ്പ് മരിച്ചയാളുടെ പേരില്‍ മറ്റൊരാള്‍ വോട്ടു ചെയ്തു

പത്തനംതിട്ടയിലും കള്ളവോട്ട് പരാതി; ആറ് വർഷം മുമ്പ് മരിച്ചയാളുടെ പേരില്‍ മറ്റൊരാള്‍ വോട്ടു ചെയ്തു

പത്തനംതിട്ട: പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തിലും കള്ളവോട്ട് ആരോപണം. പത്തനംതിട്ട മണ്ഡലത്തില്‍പ്പെട്ട ആറന്മുളയിൽ ആറ് വർഷം മുമ്പ് മരിച്ചയാളുടെ പേരില്‍ മറ്റൊരാള്‍ വോട്ടു ചെയ്തുവെന്നാണ് ആരോപണം. കാരിത്തോട്ട സ്വദേശി ...

കാടുപിടിച്ചുകിടന്ന പുരയിടത്തിലെ കിണറ്റിൽ സ്ത്രീയുടെ അസ്ഥികൂടം

കാടുപിടിച്ചുകിടന്ന പുരയിടത്തിലെ കിണറ്റിൽ സ്ത്രീയുടെ അസ്ഥികൂടം

പത്തനംതിട്ട: ഇരവിപേരൂർ കിഴക്കനോതറ എണ്ണയ്ക്കാടിനു സമീപം കിണറ്റിൽ നിന്ന് അസ്ഥികൂടം കണ്ടെടുത്തി. ഇത് സ്ത്രീയുടേതാണെന്നാണ് പ്രാഥമിക നിഗമനം പോലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തിയാതായി തിരുവല്ല ഡിവൈ.എസ്.പി. ...

സൈന്യത്തെ അപമാനിച്ചവർക്കായി സംസാരിക്കുന്നതിൽ അച്ഛനോട് സഹതാപം മാത്രം; അനിൽ ആൻ്റണി

സൈന്യത്തെ അപമാനിച്ചവർക്കായി സംസാരിക്കുന്നതിൽ അച്ഛനോട് സഹതാപം മാത്രം; അനിൽ ആൻ്റണി

പത്തനംതിട്ട: കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയോട് സഹതാപമാണെന്ന് മകനും പത്തനംതിട്ട മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ഥിയുമായ അനില്‍ ആന്റണി. കോണ്‍ഗ്രസിലുള്ളത് കാലഹരണപ്പെട്ട നേതാക്കളാണെന്നും രാജ്യവിരുദ്ധ നിലപാട് എടുക്കുന്ന ആന്‍റോയ്ക്കായി ...

വീണ്ടും ജീവനെടുത്ത് കാട്ടാന ആക്രമണം; പത്തനംതിട്ടയിൽ മധ്യവയസ്കന് ദാരുണാന്ത്യം

വീണ്ടും ജീവനെടുത്ത് കാട്ടാന ആക്രമണം; പത്തനംതിട്ടയിൽ മധ്യവയസ്കന് ദാരുണാന്ത്യം

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന ആക്രമണം. പത്തനംതിട്ട പെരുനാട് തുലാപ്പള്ളിയിൽ ഗൃഹനാഥനെ കാട്ടാന ആക്രമിച്ച് കൊന്നു. തുലാപ്പള്ളി പുളിയൻകുന്നുമല സ്വദേശി ബിജു (58) ആണ് മരിച്ചത്. ...

പെരുമാറ്റച്ചട്ടം ലംഘിച്ചു; തോമസ് ഐസക്കിന് വരണാധികാരിയുടെ താക്കീത്

പെരുമാറ്റച്ചട്ടം ലംഘിച്ചു; തോമസ് ഐസക്കിന് വരണാധികാരിയുടെ താക്കീത്

പത്തനംതിട്ട: എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക്കിന് ജില്ലാ വരണാധികാരിയുടെ താക്കീത്.കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തത് ചട്ടലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ കലക്ടര്‍ താക്കീത് നല്‍കിയത്. യുഡിഎഫ് പത്തനംതിട്ട ജില്ലാ ...

‘ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് അനുജ പറഞ്ഞു’; യുവാവ് കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറ്റി, പത്തനംതിട്ടയിലെ അപകടം ആത്മഹത്യയെന്ന് സൂചന

‘ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് അനുജ പറഞ്ഞു’; യുവാവ് കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറ്റി, പത്തനംതിട്ടയിലെ അപകടം ആത്മഹത്യയെന്ന് സൂചന

പത്തനംതിട്ട: അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം, നൂറനാട് സ്വദേശി ...

പത്തനംതിട്ടയിൽ കാട്ടാനയാക്രമണം: യുവാവ് കൊല്ലപ്പെട്ടു

പത്തനംതിട്ടയിൽ കാട്ടാനയാക്രമണം: യുവാവ് കൊല്ലപ്പെട്ടു

പത്തനംതിട്ട: തണ്ണിത്തോട് ഏഴാംതലയിൽ വനത്തിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഏഴാംതല സ്വദേശി ദിലീപാണ് മരിച്ചത്. ദിലീപും സുഹൃത്തും പുഴയിൽ വല വിരിക്കാൻ പോയ സമയത്താണ് സംഭവം.ദിലീപിനെ ...

ശരണമന്ത്രം വിളിച്ച് പ്രധാനമന്ത്രി, ഏറ്റുവിളിച്ച് പത്തനംതിട്ട;  ജനങ്ങളെ മലയാളത്തിൽ അഭിസംബോധന ചെയ്ത് മോദി

ശരണമന്ത്രം വിളിച്ച് പ്രധാനമന്ത്രി, ഏറ്റുവിളിച്ച് പത്തനംതിട്ട; ജനങ്ങളെ മലയാളത്തിൽ അഭിസംബോധന ചെയ്ത് മോദി

പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ സ്ഥാനാർഥിയായ അനിൽ കെ. ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പത്തനംതിട്ടയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തില്‍,  ശരണം വിളിയോടെയാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പത്തനംതിട്ടയിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പത്തനംതിട്ടയിൽ

പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം ബിജെപി സ്ഥാനാർത്ഥികൾക്കും പ്രവർത്തകർക്കും ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പത്തനംതിട്ടയിൽ എത്തും. ഉച്ചയ്ക്ക് ഒന്നേകാലോടെ പത്തനംതിട്ട മുൻസിപ്പൽ സ്റ്റേഡിയത്തിൽ ...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്ത്; ഉച്ചയ്ക്ക് ശേഷം തമിഴ്‌നാട്ടിലേക്ക്

പ്രധാനമന്ത്രിയുടെ പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ ഡ്രോണിന് നിരോധനം

പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന പ്രധാനമന്ത്രിയുടെ പത്തനംതിട്ടയിലെ പരിപാടിയോടനുബന്ധിച്ച് ഡ്രോണിന് നിരോധനം. പത്തനംതിട്ട മുൻസിപ്പൽ സ്റ്റേഡിയത്തിലും പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലുമാണ് ഡ്രോണിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിയുടേതാണ് ...

ലോ കോളജ് വിദ്യാർഥിനിയെ മർദ്ദിച്ച കേസ്; ഡിവൈഎഫ്ഐ നേതാവ് പൊലീസിൽ കീഴടങ്ങി

ലോ കോളജ് വിദ്യാർഥിനിയെ മർദ്ദിച്ച കേസ്; ഡിവൈഎഫ്ഐ നേതാവ് പൊലീസിൽ കീഴടങ്ങി

പത്തനംതിട്ട∙ കടമ്മനിട്ട ലോ കോളജിലെ വിദ്യാർഥിനിയെ മർദിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് പൊലീസിൽ കീഴടങ്ങി. സിപിഎം ഏരിയ കമ്മിറ്റി അംഗം കൂടിയായ ഡിവൈഎഫ്ഐ നേതാവ് ജയ്സൺ ജോസഫാണ് ...

‘മൈ ഡിയർ സതീശന് പത്തനംതിട്ടയിലേക്ക് സ്വാഗതം’; പരിഹസിച്ച് എസ്എഫ്ഐ

‘മൈ ഡിയർ സതീശന് പത്തനംതിട്ടയിലേക്ക് സ്വാഗതം’; പരിഹസിച്ച് എസ്എഫ്ഐ

സമരാഗ്‌നിയെ പരിഹസിച്ച് എസ് എഫ് ഐ ബോർഡ്. മൈ ഡിയർ സതീശന് പത്തനംതിട്ടയിലേക്ക് സ്വാഗതമെന്നാണ് എസ്എഫ്ഐ ബാനറിൽ കുറിച്ചത്. പിന്നാലെ എസ്എഫ്ഐ ബോർഡ് കോൺഗ്രസ് പ്രവർത്തകർ തകർത്തു. ...

പത്തനംതിട്ട  അടൂർ ബൈപാസ് റോഡിൽ വാഹനാപകടം

പത്തനംതിട്ട അടൂർ ബൈപാസ് റോഡിൽ വാഹനാപകടം

പത്തനംതിട്ട: അടൂർ ബൈപാസ് റോഡിൽ വാഹനാപകടം.കാർ യാത്രികരായ നാലുപേർക്ക് പരിക്ക് .ഗുരുതര പരിക്കേറ്റ രണ്ടു പേരെ നാട്ടുകാർ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.അടൂരിൽ നിന്നും എത്തിയ ഫയർഫോഴ്സ് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.