‘അത് ഡിവൈഎഫ്ഐ അക്രമമല്ല, നാട്ടുകാരുടെ രക്ഷാ പ്രവർത്തനം ‘ : സജി ചെറിയാൻ
കൊച്ചി: അങ്കമാലിയിൽ കെഎസ് യു- യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ സിപിഎം പ്രവർത്തകർ മർദിച്ചതിനെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ. അവിടെ അക്രമമല്ല, രക്ഷാ പ്രവർത്തനമാണ് നടന്നതെന്നും ബസ്സിന് ...

