മലപ്പുറത്ത് പതിനാലുകാരിയെ 12 വയസ്സ് മുതൽ ക്രൂരമായി പീഡിപ്പിച്ചു; രണ്ടാനച്ഛന് 141 വർഷം തടവ്
മലപ്പുറം: പതിനാലുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 141 വർഷം തടവും ഏഴുലക്ഷത്തി എൺപത്തിഅയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. രണ്ടാനച്ഛൻ പെൺകുട്ടിയെ 12 വയസ് മുതൽ ...






