സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാഗ്ദാനങ്ങളില്‍ ജാഗ്രത പാലിക്കുക, ഞങ്ങള്‍ ഇതൊന്നും ആവശ്യപ്പെട്ടിട്ടില്ല, മുന്നറിയിപ്പുമായി എസ്ബിഐ
ഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ഡീപ്പ് ഫേക്ക് വീഡിയോകളില്‍ മുന്നറിയിപ്പുമായി ബാങ്ക് അധികൃതര്‍ രംഗത്ത്. സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് എസ്ബിഐ എക്‌സില്‍ ...














