രത്തൻ ടാറ്റയ്ക്ക് പകരക്കാരനില്ല ! പക്ഷേ പിൻഗാമി ആരാകും? ചൂടുപിടിച്ച ചർച്ചകൾ
മുംബൈ: രത്തൻ ടാറ്റയുടെ മരണത്തോടെ അദ്ദേഹത്തിന്റെ പിൻഗാമിയാരെന്ന ചോദ്യമുയരുകയാണ്. 3800 കോടി ആസ്തിയുള്ള ടാറ്റാ ഗ്രൂപ്പിനെ ഇനി ആര് നയിക്കുമെന്നാണ് പലരും ചോദിക്കുന്നത്. നിലവിലെ നേതൃത്വം എൻ. ...

