ഉത്തര്‍പ്രദേശില്‍ ട്രാക്ടര്‍ ട്രോളി മറിഞ്ഞ് ദുരന്തം; സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 15 പേര്‍ മരിച്ചു
ലഖ്‌നൗ: ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ തീർത്ഥാടകർ സഞ്ചരിച്ച ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 15 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. എട്ട് കുട്ടികളും ഏഴ് സ്ത്രീകളുമാണ് മരിച്ചത്. ...
