‘നിങ്ങൾ പൊതുസേവനത്തിനായി ജീവിതം സമർപ്പിച്ചുവെന്ന് പുടിൻ; യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന് മോദി
യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന് റഷ്യൻ പ്രസിഡൻറ് വ്ലാഡിമിർ പുടിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി.തീവ്രവാദം എല്ലാ രാജ്യങ്ങൾക്കും ഭീഷണിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുദ്ധമായാലും സംഘർഷങ്ങളായാലും ഭീകരാക്രമണമായാലും ജീവൻ നഷ്ടപ്പെടുമ്പോൾ ...

