Tag: women

മണിപ്പൂരിൽ തട്ടിക്കൊണ്ടുപോയ കുഞ്ഞി​ൻറെയും യുവതിയുടെയും കണ്ണുകൾ ചൂ​ഴ്ന്നെടുത്തു

മണിപ്പൂരിൽ തട്ടിക്കൊണ്ടുപോയ കുഞ്ഞി​ൻറെയും യുവതിയുടെയും കണ്ണുകൾ ചൂ​ഴ്ന്നെടുത്തു

ഇംഫാൽ: പുനരധിവാസ ക്യാമ്പിൽനിന്നും തട്ടിക്കൊണ്ടുപോയതിനുശേഷം നദിയിൽ കണ്ടെത്തിയ കുടുംബത്തിലെ മൂന്ന് അംഗങ്ങളുടെ കൂടി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. പുറത്തു വന്ന റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിശദാംശങ്ങളാണുള്ളത്. 10 മാസം ...

പള്ളിയിൽ പ്രാർത്ഥനക്കിടെ കൈകുഞ്ഞിൻ്റെ അരഞ്ഞാണം മോഷ്ടിച്ച് വിഴുങ്ങി; സ്വർണ്ണം പുറത്തെടുത്ത് പൊലീസ്

പള്ളിയിൽ പ്രാർത്ഥനക്കിടെ കൈകുഞ്ഞിൻ്റെ അരഞ്ഞാണം മോഷ്ടിച്ച് വിഴുങ്ങി; സ്വർണ്ണം പുറത്തെടുത്ത് പൊലീസ്

തിരൂർ: തിരൂരിൽ പള്ളിയിൽ പ്രാർത്ഥനക്കിടെ കൈകുഞ്ഞിൻ്റെ അരഞ്ഞാണം മോഷ്ടിച്ച വിഴുങ്ങിയ സ്വർണ്ണം പുറത്തെടുപ്പിച്ച് പൊലീസ്. നിറമരുതുർ സ്വദേശിനി മലയിൽ ദിൽഷാദ് ബീഗത്തെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ...

നവജാത ശിശുവിന്റെ കൊലപാതകം; യുവതിയുടെ ആൺസുഹൃത്തിനെ പിടികൂടാനാകാതെ പൊലീസ്

നവജാത ശിശുവിന്റെ കൊലപാതകം; യുവതിയുടെ ആൺസുഹൃത്തിനെ പിടികൂടാനാകാതെ പൊലീസ്

കൊച്ചി: പനമ്പിള്ളി നാഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തിൽ അമ്മയുടെ ആൺസുഹൃത്തിനെ പിടികൂടാനാകാതെ പൊലീസ്. തൃശൂർ സ്വദേശി റഫീഖ് ഒളിവിലാണെന്നാണ് വിവരം. റഫീക്കിനായി അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. ...

തിരുവല്ലയില്‍ യുവതിയെ മദ്യപാനി സ്കൂട്ടറിൽ നിന്ന് വലിച്ചു താഴെയിട്ടു

തിരുവല്ലയില്‍ യുവതിയെ മദ്യപാനി സ്കൂട്ടറിൽ നിന്ന് വലിച്ചു താഴെയിട്ടു

പത്തനംതിട്ട: തിരുവല്ലയില്‍ ബൈക്കില്‍ സഞ്ചരിച്ച യുവതിയെ മദ്യപിച്ച യുവാവ് വലിച്ചു താഴെയിട്ടു. തിരുവല്ല സ്വദേശി ജോജോയാണ് മദ്യലഹരിയില്‍ യുവതിയെ വലിച്ച് താഴെയിട്ടത്. തിരുവല്ല പൊലീസ് സ്റ്റേഷന് മുന്‍പില്‍ ...

എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു; ഗര്‍ഭം ധരിച്ചത് കാമുകനില്‍നിന്നാണെന്ന് മൊഴി

എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു; ഗര്‍ഭം ധരിച്ചത് കാമുകനില്‍നിന്നാണെന്ന് മൊഴി

കൊച്ചി: എറണാകുളം നഗരമധ്യത്തിലെ ഹോസ്റ്റലിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു. യുവതിയുടെ സുഹൃത്തുക്കളാണ് പൊലീസിനെ വിവരം അറിയിച്ചത്. നോര്‍ത്ത് പൊലീസ് ഉടന്‍ സ്ഥലത്തെത്തി അമ്മയേയും കുഞ്ഞിനേയും എറണാകുളം ജനറല്‍ ...

ആലപ്പുഴയില്‍ 60കാരിയെ കൊന്ന് വീട്ടിനകത്ത് കുഴിച്ചിട്ടതായി സംശയം; സഹോദരന്‍ കസ്റ്റഡിയില്‍

ആലപ്പുഴയില്‍ 60കാരിയെ കൊന്ന് വീട്ടിനകത്ത് കുഴിച്ചിട്ടതായി സംശയം; സഹോദരന്‍ കസ്റ്റഡിയില്‍

ആലപ്പുഴ: 60കാരിയെ കൊന്ന് വീട്ടിനകത്ത് കുഴിച്ചുമൂടിയെന്ന് സംശയം. സഹോദരിയുടെ മകളോടാണ് ഇക്കാര്യം ബെന്നി തന്നെ ആദ്യം വെളിപ്പെടുത്തിയെന്നാണ് വിവരം. പൂങ്കാവ് വടക്കന്‍ പറമ്പില്‍ റോസമ്മയെ കഴിഞ്ഞ ദിവസം ...

‘വ്യഭിചാരത്തിന് സ്ത്രീകൾക്കുള്ള ശിക്ഷ കല്ലെറിഞ്ഞ് കൊല്ലൽ’; താലിബാൻ

‘വ്യഭിചാരത്തിന് സ്ത്രീകൾക്കുള്ള ശിക്ഷ കല്ലെറിഞ്ഞ് കൊല്ലൽ’; താലിബാൻ

കാബൂൾ: വ്യഭിചാരത്തിന് സ്ത്രീകൾക്കുള്ള ശിക്ഷ കല്ലെറിഞ്ഞ് കൊലപ്പെടുത്തൽ തന്നെയെന്ന് താലിബാൻ. വ്യഭിചാരത്തിന് സ്ത്രീകളെ പരസ്യമായി ചാട്ടവാറിനടിക്കുകയും കല്ലെറിഞ്ഞ് കൊല്ലുകയും ചെയ്യുമെന്ന് താലിബാൻ മേധാവി മുല്ല ഹിബത്തുള്ള അഖുൻസാദ ...

കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി 20 ദിവസത്തോളം കൂട്ടബലാത്സംഗം ചെയ്തു: പ്രതികൾ അറസ്റ്റിൽ

കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി 20 ദിവസത്തോളം കൂട്ടബലാത്സംഗം ചെയ്തു: പ്രതികൾ അറസ്റ്റിൽ

ഡൽഹി: ഹരിയാനയിലെ ജിന്ദ് ജില്ലയിൽ 15 വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി 20 ദിവസത്തോളം ബലാത്സംഗം ചെയ്തതായി റിപ്പോർട്ട്. പെൺകുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.