Neethu Newzon

Neethu Newzon

‘ഛക് ദേ ഇന്ത്യ’ – 9 വർഷങ്ങൾക്ക് ശേഷം പൊന്നണിയുന്ന ഇന്ത്യൻ ഹോക്കി

‘ഛക് ദേ ഇന്ത്യ’ – 9 വർഷങ്ങൾക്ക് ശേഷം പൊന്നണിയുന്ന ഇന്ത്യൻ ഹോക്കി

ഇന്നു നടന്ന പുരുഷന്മാരുടെ ഹോക്കി ഫൈനലില്‍ ജപ്പാനെ ഒന്നിനെതിരേ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ സ്വര്‍ണമണിഞ്ഞു. ഒമ്പതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യയുടെ സുവര്‍ണനേട്ടം. ഇരട്ടഗോളുകള്‍ നേടിയ നായകന്‍...

ബിഷ്ണോയിയെ വിട്ടയച്ചില്ലെങ്കിൽ പ്രധാനമന്ത്രിയെ വധിക്കും: കേന്ദ്ര ഏജൻസികൾക്ക് ഭീഷണി സന്ദേശം

ബിഷ്ണോയിയെ വിട്ടയച്ചില്ലെങ്കിൽ പ്രധാനമന്ത്രിയെ വധിക്കും: കേന്ദ്ര ഏജൻസികൾക്ക് ഭീഷണി സന്ദേശം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി. കുപ്രസിദ്ധ ​ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് വധഭീഷണി എത്തിയത്. 500 കോടി നൽകണമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. അഹമ്മദാബാദിലെ...

മിമിക്രിയിലൂടെ അപമാനിച്ചു: നടൻ സൂരാജ് വെഞ്ഞാറമൂടിനെതിരെ സന്തോഷ് പണ്ഡിറ്റ് നൽകിയ ഹർജി കോടതി തള്ളി

മിമിക്രിയിലൂടെ അപമാനിച്ചു: നടൻ സൂരാജ് വെഞ്ഞാറമൂടിനെതിരെ സന്തോഷ് പണ്ഡിറ്റ് നൽകിയ ഹർജി കോടതി തള്ളി

കൊച്ചി: മിമിക്രിയിലൂടെ അപമാനിച്ചെന്ന് കാണിച്ച് നടൻ സൂരാജ് വെഞ്ഞാറമൂടിനെതിരെ സന്തോഷ് പണ്ഡിറ്റ് നൽകിയ ഹർജി കോടതി തള്ളി. ഹർജി നിലനിൽക്കുന്നത് അല്ലെന്നും വ്യക്തിപരമായ അധിക്ഷേപം അല്ലെന്നും വിലയിരുത്തി...

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കങ്ങൾ നീക്കം ചെയ്യണം: സോഷ്യൽ മീഡിയയ്ക്ക് ഐടി മന്ത്രാലയത്തിന്റെ നോട്ടീസ്

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കങ്ങൾ നീക്കം ചെയ്യണം: സോഷ്യൽ മീഡിയയ്ക്ക് ഐടി മന്ത്രാലയത്തിന്റെ നോട്ടീസ്

ന്യൂഡൽഹി: സമൂഹമാധ്യമങ്ങള്‍ക്ക് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നോട്ടീസ്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. എക്‌സ്, യൂട്യൂബ്, ടെലിഗ്രാം എന്നീ...

നർഗീസിനെ തേടി സമാധാനത്തിനുള്ള നോബേൽ പുരസ്കാരം എത്തിയത് തടവറയിൽ

നർഗീസിനെ തേടി സമാധാനത്തിനുള്ള നോബേൽ പുരസ്കാരം എത്തിയത് തടവറയിൽ

സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച നർഗീസ് മുഹമ്മദി ഇപ്പോഴും ജയിലിലാണ്. പുരസ്കാരം ലഭിച്ച അതേ സമാധാനത്തിനു വേണ്ടി പോരാടി എന്നതാണ് കുറ്റം. 12 വർഷത്തേക്ക് ജയിൽ ശിക്ഷ...

‘കിൽ ഇന്ത്യ’: ഇന്ത്യക്കെതിരെ കാനഡയിൽ ഖലിസ്ഥാനികളുടെ കാർ റാലി

‘കിൽ ഇന്ത്യ’: ഇന്ത്യക്കെതിരെ കാനഡയിൽ ഖലിസ്ഥാനികളുടെ കാർ റാലി

നയതന്ത്ര ബന്ധത്തിൽ വിള്ളൽ രൂപപ്പെട്ട കാനഡയിൽ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ സജീവമായി തുടരുന്നതായി റിപ്പോർട്ട്. സറി ബിസി നഗരത്തിൽ ഇന്ത്യക്കെതിരെ 'കിൽ ഇന്ത്യ' എന്ന പേരിൽ...

ഷാരോൺ വധക്കേസ്: വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ഷാരോൺ വധക്കേസ്: വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസിന്റെ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ, അമ്മാവന്‍...

അട്ടപ്പാടി മധു വധക്കേസ്; പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

അട്ടപ്പാടി മധു വധക്കേസ്; പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് എതിരെ നരഹത്യ കുറ്റം ചുമത്തി ശിക്ഷിക്കണമെന്നും...

അന്തരിച്ച മുതിർന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ സംസ്കാരം ഇന്ന് വൈകിട്ട് – അന്തിമോപാചരം അർപ്പിച്ച് നേതാക്കന്മാർ

അന്തരിച്ച മുതിർന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ സംസ്കാരം ഇന്ന് വൈകിട്ട് – അന്തിമോപാചരം അർപ്പിച്ച് നേതാക്കന്മാർ

തിരുവനന്തപുരം: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ സംസ്കാരം ഇന്ന് വൈകിട്ട്. 11 മണി മുതൽ എകെജി സെന്ററിലും പിന്നീട് സിഐടിയു ഓഫീസിലും പൊതുദർശനം ഉണ്ടാകും....

17 മരണം, 200 ലേറെ പേരെ കാണാനില്ല – ദുരന്തഭൂമിയായി സിക്കിം 

17 മരണം, 200 ലേറെ പേരെ കാണാനില്ല – ദുരന്തഭൂമിയായി സിക്കിം 

സിക്കിം: സിക്കിമിൽ മേഘസ്ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ ആറ് സൈനികർ ഉൾപ്പടെ 17 പേർ മരിച്ചു. 200ലേറെ പേരെ കാണാനില്ലെന്നാണ് അനൗദ്യോഗിക കണക്കുകൾ. കാണാതായ സൈനികരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രളയത്തിൽ...

ഏകദിനത്തിലെയും ട്വന്റി 20യിലെയും ലോക ചാമ്പ്യന്മാർക്കെതിരെ തകർപ്പൻ വിജയം – രണ്ടും കൽപ്പിച്ച് ന്യൂസിലൻഡ് 

ഏകദിനത്തിലെയും ട്വന്റി 20യിലെയും ലോക ചാമ്പ്യന്മാർക്കെതിരെ തകർപ്പൻ വിജയം – രണ്ടും കൽപ്പിച്ച് ന്യൂസിലൻഡ് 

അഹമ്മദാബാദ്: ഏകദിന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ന്യൂസിലൻഡിന് ജയം. ഏകദിനത്തിലെയും ട്വന്റി 20യിലെയും ലോക ചാമ്പ്യന്മാർക്കെതിരെ തകർപ്പൻ വിജയമാണ് കിവിസ് പട നേടിയത്. മത്സരത്തിൽ ടോസ് നേടിയ...

2 മണിക്കൂറിനുള്ളിൽ 47 ലക്ഷം കാഴ്ചക്കാർ – ‘വൈറലായി’ ലിയോ ട്രെയിലർ

2 മണിക്കൂറിനുള്ളിൽ 47 ലക്ഷം കാഴ്ചക്കാർ – ‘വൈറലായി’ ലിയോ ട്രെയിലർ

ലോകേഷ് കനകരാജ്- ദളപതി വിജയ് ചിത്രം ലിയോയുടെ ട്രെയ്ലർ റിലീസായി. പ്രേക്ഷകരുടെ ആവേശം വാനോളം ഉയർത്തിയ വിഷ്വൽ ട്രീറ്റ് ആണ് ലിയോ ട്രെയ്ലർ നൽകുന്നത്. മാസ് ഡയലോ​ഗുകളാലും...

സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു.

സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു.

കൊച്ചി: സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. ദീർഘനാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. ട്രേഡ് യൂണിയൻ രം​ഗത്തെ സമുന്നതനായ നേതാവായിരുന്നു അദ്ദേഹം. സിഐടിയു സംസ്ഥാന പ്രസിഡൻറായിരുന്നു. സിപിഐഎം...

‘എക്സി’ന് ഭം​ഗി വേണം – വാർത്തകളുടെ തലക്കെട്ട് നീക്കം ചെയ്യ്ത് മസ്ക്

‘എക്സി’ന് ഭം​ഗി വേണം – വാർത്തകളുടെ തലക്കെട്ട് നീക്കം ചെയ്യ്ത് മസ്ക്

മാധ്യമസ്ഥാപനങ്ങൾ നൽകുന്ന വാർത്തകളുടെ തലക്കെട്ടുകൾ എക്സിൽ നിന്നും നീക്കം ചെയ്ത് എലോൺ മസ്ക്. എക്സിന്റെ പേജുകൾ കൂടുതൽ ആകർഷകമാക്കാനെന്ന് അവകാശപ്പെട്ടാണ് ലിങ്കുകൾക്കൊപ്പമുള്ള തലക്കെടുകൾ നീക്കം ചെയ്യ്തിരിക്കുന്നത്. ബുധനാഴ്ച...

ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ഗൂഢാലോചനയുണ്ടെങ്കിൽ കണ്ടെത്തണമെന്നും മൂന്നു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. വയലിനിസ്റ്റ് ബാലഭാസ്കറിൻറെ മരണത്തിലെ ദുരൂഹതകൾ നീക്കണമെന്നാവശ്യപ്പെട്ട്...

Page 136 of 138 1 135 136 137 138

Latest News