ഒരു വശത്ത് ബംഗ്ലദേശ് കത്തിയെരിയുമ്പോൾ മറുവശത്ത് 'മാംഗോ ഡിപ്ലോമസി'യിലൂടെ ഇന്ത്യയിലെ പ്രതിപക്ഷ എംപിമാരിലേക്ക് എത്താൻ നീക്കവുമായി പാകിസ്ഥാൻ. ഡൽഹി ആസ്ഥാനമായുള്ള പാകിസ്ഥാൻ ഹൈക്കമ്മീഷണർ പ്രതിപക്ഷ നേതാവ് രാഹുൽ...
Read moreDetailsഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഇസ്‌റോ) ഏറ്റവും പുതിയ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-08 വിക്ഷേപണത്തിനൊരുങ്ങുന്നു. ചെറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഉപയോഗിക്കുന്ന എസ്എസ്എൽവി-ഡി 3-യിലാണ് ഉപഗ്രഹം ബഹിരാകാശത്ത്...
Read moreDetailsതിങ്കളാഴ്ച വൈകിട്ട് സമുദ്രാതിർത്തി ലംഘിച്ചതിന് 22 മത്സ്യബന്ധന തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് മത്സ്യത്തൊഴിലാളികളെ പിടികൂടിയതെന്നും ഇവരുടെ...
Read moreDetailsബംഗ്ലാദേശിലെ അനിശ്ചിതകാല രാഷ്ട്രീയ സാഹചര്യത്തിൻ്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഡൽഹിയിലെ അദ്ദേഹത്തിൻ്റെ വസതിയിൽ സുപ്രധാന അവലോകന യോഗം ചേർന്നു. കഴിഞ്ഞ ദിവസം മുതൽ ബംഗ്ലാദേശിൽ...
Read moreDetailsവയനാട് ഉരുൾപൊട്ടലിൽ കേരള സർക്കാരിനെ വിമർശിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്രസർക്കാർ കേരള സർക്കാരിന് രണ്ട് തവണ മുന്നറിയിപ്പ് നൽകിയെന്നും പക്ഷേ കേരള സർക്കാർ അത്...
Read moreDetailsശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു. മരിച്ചതിൽ രണ്ട് പേർ കുട്ടികളാണ്. ഷെയർ കോളനിയിലെ താമസക്കാരനായ നസീർ അഹമ്മദ് നദ്രൂ, ഷെയർ കോളനിയിലെ അസം...
Read moreDetailsഡൽഹി: സൊമാറ്റോ വഴി പാലക് പനീർ ഓർഡർ ചെയ്യ്ത യുവതിക്ക് ലഭിച്ചത് ചിക്കൻ പാലക്കെന്ന് പരാതി. എക്സ് പോസ്റ്റിലൂടെയാണ് റെസ്റ്റോറന്റിന്റെയും സൊമാറ്റോയുടെയും പിഴവിനെ കുറിച്ച് യുവതി വ്യക്തമാക്കിയിരിക്കുന്നത്....
Read moreDetailsജമ്മു കശ്മീരിൽ വീണ്ടും സൈനികന് വീരമൃത്യു. കുപ്‌വാരയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇന്ത്യൻ സൈനികന് വീരമൃത്യു വരിച്ചത്. ഏറ്റുമുട്ടലിൽ ഒരു പാക് ഭീകരനെ സുരക്ഷാ സേന വധിച്ചു. കുപ്‌വാര...
Read moreDetailsഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നീതി ആയോഗ് ഇന്ന് ചേരും. എൻ ഡി എ സഖ്യത്തിലെ മുഖ്യമന്ത്രിമാരെല്ലാം യോഗത്തിൽ പങ്കെടുക്കും. ബജറ്റിൽ അവഗണന എന്നാരോപിച്ച് ഇന്ത്യ...
Read moreDetailsകാർഗിൽ: പാക്കിസ്ഥാൻ്റെ അധാർമികവും ലജ്ജാകരവുമായ എല്ലാ ശ്രമങ്ങൾക്കും പരാജയം നേരിടേണ്ടി വന്നിട്ടുണ്ടെന്നും,എന്നാൽ അതിൽ നിന്നൊന്നും പാകിസ്ഥാൻ യാതൊരു വിധ പാഠവും പഠിച്ചിട്ടില്ലെന്നും പ്രധാന മന്ത്രി നരേന്ദ്ര മോഡി....
Read moreDetailsജിയോ പുതിയ 4ജി ഫോൺ വിപണിയിലിറക്കി. സാധാരണക്കാരായ ഉപയോക്താക്കളെ ലക്ഷ്യംവച്ചാണ് കമ്പനി പുതിയ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. വലിയ വിലയുള്ള ഫോണിൽ കിട്ടുന്ന സാധാരണ സേവനങ്ങളെല്ലാം ജിയോയുടെ ബജറ്റ്...
Read moreDetailsകാർഗിൽ വിജയ് ദിവസിൻ്റെ 25-ാം വാർഷികത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കിലേക്ക്. ഈ സന്ദർശന വേളയിൽ, കാർഗിൽ യുദ്ധസ്മാരകത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച ശേഷം ലഡാക്കിലെ ഷിൻകുൻ...
Read moreDetailsകെട്ടിട നിർമാണ പെർമിറ്റ്, അപേക്ഷ, ലേ ഔട്ടിന് അംഗീകാരം ലഭിക്കാനുള്ള പരിശോധന എന്നിവയുടെ ഫീസിൽ കഴിഞ്ഞ വർഷം വരുത്തിയ വർധന വിമർശനങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസമാണ് സർക്കാർ തിരുത്തിയത്....
Read moreDetailsമണിപ്പൂർ, ജമ്മു കശ്മീർ, ഇന്ത്യാ-പാക് അതിർത്തി, നക്സലൈറ്റുകൾ സജീവമായ രാജ്യത്തിൻ്റെ മധ്യ-കിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്ക തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടു. ഇന്ത്യയിലെ പ്രദേശങ്ങളെ കുറിച്ചുള്ള...
Read moreDetailsനേപ്പാളിൽ വിമാനം തകർന്നു വീണതായി റിപ്പോർട്ടുകൾ വന്നിരിക്കുകയാണ്. നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലെ ത്രിബുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ടേക് ഓഫിനിടെ വിമാനം തകർന്നു വീണത്. സൗര്യ എയർലൈൻസ് വിമാനമാണ്...
Read moreDetails