ഇനി ബംഗ്ലാദേശും ഇന്ത്യക്ക് വലിയ തലവേദനയാകുമോ? ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുഹമ്മദ് യൂനുസ് സര്‍ക്കാരിന് പാകിസ്ഥാനില്‍ നിന്നും ചൈനയില്‍ നിന്നും സഹായം ലഭിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ധാക്ക: ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് പിന്നാലെ ബംഗ്ലാദേശില്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അതിന്റെ പാരമ്യത്തിലെത്തിയതായി റിപ്പോര്‍ട്ട്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്നാണ്...

Read moreDetails

പങ്കാളികളുടെ സാമ്പത്തിക നേട്ടത്തിനായി ജീവനാംശം തേടാനാകില്ല: സുപ്രീം കോടതി

ഹിന്ദു വിവാഹം എന്നത് പവിത്രമായ കാര്യമാണെന്നും വാണിജ്യസംരംഭം അല്ലെന്നും സുപ്രീം കോടതി. പങ്കാളികളുടെ സാമ്പത്തിക നേട്ടത്തിനായി ജീവനാംശം തേടാനാകില്ലെന്ന് സുപ്രീം കോടതിവ്യാഴാഴ്ച വ്യക്തമാക്കി. വിവാഹമോചന തര്‍ക്കങ്ങളില്‍ ശിക്ഷാ...

Read moreDetails

‘തീവ്രവ്യക്തിവാദം ജനസംഖ്യ കുത്തനെ കുറയ്ക്കും’; മുന്നറിയിപ്പുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

പൂനെ: തീവ്രവ്യക്തിവാദത്തിനെതിരെ മുന്നറിയിപ്പുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. തീവ്രവ്യക്തിവാദമാണ് ജനസംഖ്യ കുത്തനെ കുറയാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു. പൂനെയിലെ ഹിന്ദു സേവ മഹോത്സവത്തിന്റെ ഉദ്ഘാടനവേളയിലായിരുന്നു അദ്ദേഹത്തിന്റെ...

Read moreDetails

കെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാം, ഇഡിക്ക് ലഫ്റ്റനൻ്റ് ഗവർണറുടെ അനുമതി

ഡൽഹി : മദ്യനയ കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യും. ഇതിന് ഡൽഹി ലഫ്റ്റനൻ്റ് ഗവർണർ വികെ...

Read moreDetails

ബ്ലേഡ് കമ്പനികള്‍ ജാഗ്രതൈ, കൊള്ള പലിശയ്ക്കു പണം വായ്പ നല്‍കുന്നവര്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

സാമ്പത്തിക പ്രയാസം നേരിടുന്നവര്‍ക്ക് പണം വെച്ചു നീട്ടിയ ശേഷം കൊള്ളപ്പലിശ ഈടാക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന ബ്ലേഡ് കമ്പനി വീരന്മാര്‍ ഡിജിറ്റല്‍ രൂപത്തിലും വിലസുന്ന സാഹചര്യത്തില്‍ മൂക്കുകയറുമായി കേന്ദ്ര...

Read moreDetails

വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാം: ഈടില്ലാതെ വീടു വയ്ക്കാൻ ആവശ്യമായ തുക കേന്ദ്രം നൽകും

ഡൽഹി: വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാൻ സാധാരണക്കാർക്ക് താങ്ങായി കേന്ദ്രസർക്കാർ. ഈടില്ലാതെ വീടു വയ്ക്കാൻ ആവശ്യമായ തുക വായ്പയായി നൽകുന്ന സേവനത്തിനാണ് കേന്ദ്രസർക്കാർ തുടക്കമിടുന്നത്. അപേക്ഷകർക്ക് ഇത്തരത്തിൽ 20...

Read moreDetails

പ്രിയങ്ക ഗാന്ധിക്ക് സമ്മാനമായി ‘1984’ ബാഗുമായി ബിജെപി വനിതാ എം പി പാർലമെന്റിൽ

പാർലമെന്റിൽവച്ച് ‘1984’ എന്ന് എഴുതിയ ബാഗ് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് സമ്മാനിച്ച് ബിജെപി എം പി അപരാജിത സാരംഗി . ബാഗിന് പുറത്ത് ചുവപ്പ് നിറത്തിൽ...

Read moreDetails

ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു

ഹരിയാന മുൻ മുഖ്യമന്ത്രിയും ഇന്ത്യൻ നാഷണൽ ലോക്ദൾ (ഐഎൻഎൽഡി) നേതാവുമായ ഓം പ്രകാശ് ചൗട്ടാല (89) അന്തരിച്ചു. ഗുരുഗ്രാമിലെ വസതിയിൽവെച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ഉടൻ തന്നെ...

Read moreDetails

നിങ്ങൾ UPI ഉപയോഗിച്ച് പണമിടപാടുകൾ നടത്താറുണ്ടോ? എങ്കിൽ QR കോഡ് തട്ടിപ്പിനിരയാവാതിരിക്കാൻ ഈ കാര്യങ്ങൾ അറിയുക

സുഗമമായ പണമിടപാടുകൾക്ക് വഴിയൊരുക്കിയുപിഐ (യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ്) ഇന്ത്യയിലെ ഓൺലൈൻ ഇടപാടുകളിൽ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ്. പക്ഷേ ഇത് വിവിധ തരത്തിലുള്ള തട്ടിപ്പിനും കാരണമായിട്ടുണ്ട്. വർദ്ധിച്ചുവരുന്ന ആശങ്കകളിലൊന്നാണ് ക്യുആർ...

Read moreDetails

കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ വീട്ടിൽ ക്രിസ്മസ് ആഘോഷിച്ച് പ്രധാനമന്ത്രി മോദി- വീഡിയോ

വ്യാഴാഴ്ച ഡൽഹിയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ വസതിയിൽ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചടങ്ങിൽ പങ്കെടുത്ത ക്രിസ്ത്യൻ സമൂഹവുമായി അദ്ദേഹം സംവദിച്ചു. "കേന്ദ്രമന്ത്രി ശ്രീ...

Read moreDetails

ബസ്സിനുള്ളിൽ മദ്യപിച്ചെത്തിയ യുവാവ് കയറിപ്പിടിച്ചു; നിർത്താതെ മുഖത്തടിച്ച് യുവതി – വീഡിയോ വൈറൽ

ഷിർദ്ദി: ഓടുന്ന ബസിൽ വച്ച്‌ തന്നെ കയറി പിടിക്കാൻ ശ്രമിച്ചയാളെ തല്ലുന്ന ഒരു സ്ത്രീയുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്. മദ്യപിച്ചെത്തി തന്നെ കയറിപ്പിടിക്കാൻ ശ്രമിച്ച യുവാവിനെ...

Read moreDetails

ബിപിൻ റാവത്തിന്റെ മരണം; ഹെലികോപ്ടർ അപകടം മനുഷ്യപ്പിഴവ് മൂലമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്ടർ അപകടം മനുഷ്യപ്പിഴവ് മൂലമെന്ന് റിപ്പോർട്ട്. ചൊവാഴ്ച ലോക്‌സഭയിൽ സമർപ്പിച്ച പ്രതിരോധ സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ടിലാണ്...

Read moreDetails

പൊതുസ്ഥലങ്ങളില്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാറുണ്ടോ? പണികിട്ടാതെ നോക്കണേ, മുന്നറിയിപ്പ്

ബെംഗളൂരു: പൊതുസ്ഥലങ്ങളില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നവരെ കാത്തിരിക്കുന്നത് വമ്പന്‍ പണിയെന്ന മുന്നറിയിപ്പുമായി ബെംഗളുരു പൊലീസ്. ഇവരുടെ ഡാറ്റ മോഷണം പോകാനുള്ള സാധ്യത കൂടുതലാണെന്നാണ് പൊലീസ് പറയുന്നത്....

Read moreDetails

വെളിച്ചെണ്ണ ഹെയര്‍ ഓയിലോ, ഭക്ഷ്യ എണ്ണയോ? ഒടുവില്‍ 20 വര്‍ഷം പഴക്കമുള്ള ചോദ്യത്തിന് ഉത്തരവുമായി സുപ്രീം കോടതി

എക്‌സൈസ് തീരുവ ചുമത്തുന്നതുമായി ബന്ധപ്പെട്ട 20 വർഷം പഴക്കമുള്ള പ്രശ്‌നം പരിഹരിച്ച് സുപ്രീം കോടതി. ശുദ്ധമായ വെളിച്ചെണ്ണയെ ഭക്ഷ്യ എണ്ണ ആയാണോ സൗന്ദര്യ വർദ്ധക വസ്‌തുക്കളുടെ കീഴിൽ...

Read moreDetails

ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി നിയന്ത്രണങ്ങള്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു

ഡല്‍ഹി : ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പിന് ഹൈക്കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് സുപ്രീം കോടതി സ്‌റ്റേ. നിയന്ത്രണങ്ങള്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള എതിര്‍കക്ഷികള്‍ക്ക് സുപ്രീം കോടതി...

Read moreDetails
Page 3 of 108 1 2 3 4 108

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.