കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല: രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാര്‍ ഒരിക്കലും ഭരണഘടന മാറ്റുകയോ സംവരണം അവസാനിപ്പിക്കുകയോ ചെയ്യില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. കോണ്‍ഗ്രസ് ഭയപ്പെടുത്തുകയാണെന്നും, വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയുമാണ്...

Read moreDetails

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

ചെന്നൈ: ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കാന്‍ വിനോദസഞ്ചാരികള്‍ക്കുള്ള ഇ-പാസിന് ക്രമീകരണമായി. ഇവിടേക്ക് ഉള്ള റോഡുകളില്‍ തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ മദ്രാസ് ഹൈക്കോടതിയാണ് ഇ പാസ് നല്‍കാന്‍ ഉത്തരവിട്ടത്.serviceonline. gov.in/tamilnadu,...

Read moreDetails

ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിൽ അതീവ ജാഗ്രത

ശ്രീനഗർ: പൂഞ്ചിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ മേഖല അതീവ ജാഗ്രത. ആക്രമണം നടത്തിയ ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്. ആക്രമണത്തിൽ ഒരു വ്യോമസേന സൈനികൻ...

Read moreDetails

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡൽഹി: ഡല്‍ഹിയിലെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു. ആംആദ്മി പാര്‍ട്ടിയുമായുള്ള കോണ്‍ഗ്രസിന്റെ സഖ്യത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ അഭിപ്രായ വ്യത്യാസത്തെയും തുടര്‍ന്നാണ്...

Read moreDetails

‘തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല’; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

ഭുവനേശ്വര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വൻ തിരിച്ചടി. ഒഡീഷയിലെ പുരി ലോക്‌സഭാ മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ഥി പിന്‍മാറി. സുചാരിത മൊഹന്തിയാണ് പിന്‍മാറിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്...

Read moreDetails

വോട്ടിംഗ് ശതമാനത്തിൽ ഇടിവ്; നിരാശ രേഖപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ

ഡൽഹി: നടന്നു കൊണ്ടിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനത്തിലുണ്ടായ ഇടിവിൽ നിരാശ രേഖപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ ചില മെട്രോപൊളിറ്റൻ നഗരങ്ങളിലെ പോളിംഗ് ശതമാനത്തിലാണ്...

Read moreDetails

റായ്ബറേലിയിൽ രാഹുൽ ഗാന്ധിയെ കമ്മ്യൂണിസ്റ്റ് പാർട്ടി പിന്തുണയ്ക്കും – ബിനോയ് വിശ്വം

പാലക്കാട്: റായ്ബറേലിയിൽ കോൺഗ്രസ് സ്ഥാനാർഥിയായ രാഹുൽഗാന്ധിയെ കമ്മ്യൂണിസ്റ്റ് പാർട്ടി പിന്തുണയ്ക്കുമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളത്തിൽ കോൺഗ്രസ് പാർട്ടിയെ നയിക്കുന്നവർക്ക് രാഷ്ട്രീയ ദൂരക്കാഴ്ചയില്ലെന്നും. കോൺഗ്രസിന്റെ...

Read moreDetails

‘രാഹുൽ റായ്ബറേലിയിൽ മത്സരിക്കുന്നത് അമേഠിയിൽ പരാജയപ്പെടുമെന്നുള്ള ഭയം കൊണ്ട്’- സ്മൃതി ഇറാനി

ലക്‌നൗ: റായ്ബറേലി മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി രാഹുലിനെ പ്രഖ്യാപിച്ചതോടെ കോൺഗ്രസ് പാരാജയം സമ്മതിച്ചതായി സ്മൃതി ഇറാനി പറഞ്ഞു. കോൺഗ്രസിന്റെ സ്വന്തം തട്ടകമായ അമേഠിയിൽ മത്സരിക്കാൻ രാഹുലിന് ഭയമാണെന്നും സ്മൃതി...

Read moreDetails

റായ്ബറേലിയിലെ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ റായ്ബറേലിയിലെ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. യുപി മന്ത്രി ദിനേശ് പ്രതാപ് സിംഗിനെയാണ് റായ്ബറേലിയിൽ ബിജെപി കളത്തിലിറക്കുന്നത്. കോൺഗ്രസ് ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. 2010,...

Read moreDetails

അമിത് ഷായുടെ വ്യാജ വീഡിയോ; കോണ്‍ഗ്രസ് ഐ.ടി സംഘത്തിലെ അഞ്ചുപേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വ്യാജ വീഡിയോ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഐ.ടി സംഘത്തിലെ അഞ്ചുപേരെ അറസ്റ്റുചെയ്തു. ഹൈദരാബാദിൽ നിന്ന് ഡൽഹി പോലീസാണ് ഇവരെ...

Read moreDetails

‘ഇവിടെ കോണ്‍ഗ്രസ് മരിക്കുന്നു, അവിടെ പാകിസ്ഥാന്‍ കരയുന്നു’; കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി

അഹമ്മദാബാദ്: കോണ്‍ഗ്രസിനെയും രാഹുല്‍ഗാന്ധിയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്ഥാനും കോണ്‍ഗ്രസുമായിട്ടുള്ള ബന്ധം പരസ്യമാണെന്നും പാകിസ്ഥാനിലെ നേതാക്കള്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ കോൺഗ്രസ് ദുർബലമാവുകയാണെന്നും...

Read moreDetails

മൊബൈല്‍ മോഷ്ടാവിനെ പിന്തുടര്‍ന്ന പൊലീസുകാരനെ വിഷദ്രാവകം കുത്തിവെച്ച് കൊന്ന് ലഹരി സംഘം

മുംബൈ: മുംബൈയിൽ ഫോണ്‍ മോഷ്ടാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ വിഷദ്രാവകം കുത്തിവച്ചതിനെ തുടര്‍ന്ന് പൊലീസുകാരന്‍ മരിച്ചു. വർളി ക്യാമ്പിലെ പോലീസ് കോൺസ്റ്റബിൾ വിശാൽ പവാറാണ് കൊല്ലപ്പെട്ടത്. താനെയിലെ ആശുപത്രിയില്‍...

Read moreDetails

ആരാകും സ്ഥാനാ‍‍ർഥി?, അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും

ലഖ്‌നൗ: അമേഠി, റായ്ബറേലി ലോക്‌സഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും. ഇരുമണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. നാളെയാണ് അമേഠി, റായ്ബറേലി...

Read moreDetails

കാശ്മീരിൽ വാഹനാപകടം; മലയാളി മരിച്ചു, ആറ് പേർക്ക് ഗുരുതര പരിക്ക്

ന്യൂഡല്‍ഹി: ശ്രീനഗറിൽ മലയാളി വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. ബനിഹാളില്‍ ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. കോഴിക്കോട് നാദാപുരം ഇയ്യങ്കോട് പുത്തന്‍പീടികയില്‍ പിപി സഫ്വാന്‍...

Read moreDetails

സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെച്ച കേസ്: പ്രതികളിലൊരാള്‍ ആത്മഹത്യ ചെയ്തു

ന്യൂഡൽഹി: സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെച്ച കേസിൽ അറസ്റ്റിലായ പ്രതികളിലൊരാൾ ആത്മഹത്യ ചെയ്തു. പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് ആത്മഹത്യ ചെയ്തത്. കേസിലെ പ്രതിയായ അനൂജ് തപനാണ് മരിച്ചത്....

Read moreDetails
Page 38 of 108 1 37 38 39 108

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.