പൂഞ്ച് ഭീകരാക്രമണം: മൊബെെൽ ഇൻ്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു, ഭീകരർക്കായി തിരച്ചിൽ ശക്തമാക്കി.

ജമ്മു കശ്മീർ; പൂഞ്ച് ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ ഭീകർക്കായുള്ള തിരച്ചിലിന്റെ ഭാഗമായി മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചതായി സുരക്ഷാ സേന അറിയിച്ചു. പ്രദേശത്ത് പരിശോധനയും വ്യോമനിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. പൂഞ്ച്...

Read moreDetails

ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കാം; വിഭാഗീയ നീക്കമെന്ന് ബിജെപി

ബംഗളുരു : കർണാടകത്തിൽ മുൻ ബിജെപി സർക്കാർ കൊണ്ടുവന്ന ഹിജാബ് നിരോധന നിയമം പിൻവലിക്കുന്നു. ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ച സർക്കാർ ഉത്തരവ് പിൻവലിക്കാൻ നിർദേശിച്ചതായി...

Read moreDetails

കള്ളപ്പണം വെളുപ്പിക്കൽ കേസ്; അഞ്ച് മുൻ പോപ്പുലർ ഫ്രന്റ് നേതാക്കളെ അറസ്റ്റ് ചെയ്ത ഈഡി

ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന അഞ്ച് മുൻ പോപ്പുലർ ഫ്രന്റ് നേതാക്കളെ അറസ്റ്റ് ചെയ്ത് ഈഡി. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. എഎം അബ്ദുൽ റഹ്മാൻ, അബ്ദുൽ...

Read moreDetails

ഭീകരവാദത്തിന്റെ താവളമായി കാനഡ; നിലപാട് കടുപ്പിച്ച് ഇന്ത്യ

ഡൽഹി: തീവ്രവാദികൾക്കും ഭീകരവാദ പ്രവർത്തനങ്ങൾക്കും ഇടം നൽകുന്ന രാജ്യമായി കാനഡ മാറിയെന്ന് ഇന്ത്യ. കാനഡയിൽ നടക്കുന്ന ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾ ഇന്ത്യയുടെ പ്രധാന പ്രശ്നമായി മാറുന്നുവെന്ന് വിദേശകാര്യ...

Read moreDetails

ദാവൂദ് ഇബ്രാഹിമിനെ കൊലപ്പെടുത്താൻ ശ്രമിച്ചത് അജ്ഞാതരെന്ന സംശയത്തിൽ പാകിസ്ഥാൻ; വിഷം ഉള്ളിൽച്ചെന്ന ദാവൂദിന്റെ നില അതീവ ഗുരുതരം; കനത്ത സുരക്ഷയിൽ ആശുപത്രി

ഡൽഹി: കുപ്രസിദ്ധ കുറ്റവാളിയും പിടിക്കിട്ടാപ്പുള്ളിയുമായ ദാവൂദ് ഇബ്രാഹിന്റെ നില അതീവ ഗുരുതരം എന്ന് റിപ്പോർട്ട്. വിഷം ഉള്ളിൽച്ചെന്ന നിലയിൽ കഴിഞ്ഞ ദിവസമാണ് ദാവൂദിനെ കറാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്...

Read moreDetails

നവകേരള യാത്രകൊണ്ട് എന്ത് പ്രയോജനം?; സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാര്‍ നയമെന്ന് വിമര്‍ശിച്ച് ഗവര്‍ണര്‍

ന്യൂഡല്‍ഹി: സംസ്ഥാന സർക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നവകേരള സദസ്സിന്റെ ഉദ്ദേശ്യം എന്താണെന്നും മുഖ്യമന്ത്രിയുടെ നവ കേരള യാത്രകൊണ്ട് എന്തു പ്രയോജനമെന്നും ഗവർണർ...

Read moreDetails

‘കട്ടിങ് സൗത്ത്’ ഇന്ത്യയെ വിഭജിക്കാനുള്ള ആഗോള അജണ്ട. പ്രതിരോധിക്കാൻ ആർഎസ്എസ്; ‘ബ്രിഡ്ജിങ് സൗത്തിന്’ ഡൽഹിയിൽ തുടക്കം

ഡൽഹി: രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ (ആർഎസ്എസ് ) നേതൃത്വത്തിൽ നടക്കുന്ന ബ്രിഡ്ജിങ് സൗത്ത് കോൺക്ലേവിന് ഡൽഹിയിൽ തുടക്കമായി. 'സൗത്ത് ഇന്ത്യ' വിഘടനവാദ നീക്കങ്ങൾക്കെതിരെയാണ് കോൺക്ലേവ്. കേസരി...

Read moreDetails

2023ൽ ഇന്ത്യക്കാർ ഏറ്റവുമധികം തിരഞ്ഞ വാക്ക് – ചന്ദ്രയാൻ 3

ന്യൂ ഡൽഹി: 2023 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. ഇപ്പോഴിതാ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ വാക്ക് ഏതെന്നുള്ളത് പുറത്ത് വിട്ടിരിക്കുകയാണ് ഗൂഗിൾ. 'ഇയർ ഇൻ...

Read moreDetails

സൗജന്യമായി ആധാർ കാർഡ് പുതുക്കൽ; സമയപരിധി ഈ ആഴ്ച അവസാനിക്കും

സൗജന്യമായി ആധാർ കാർഡ് പുതുക്കാനുള്ള സമയപരിധി ഈ ആഴ്ച അവസാനിക്കും. പത്ത് വർഷത്തിലൊരിക്കലെങ്കിലും ആധാർ നിർബന്ധമായി പുതുക്കണമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിച്ചിട്ടുണ്ട്. ആധാറിലെ...

Read moreDetails

പുകയുന്ന കശ്മീരിന്റെ മുറിവുണങ്ങണം; പ്രതീക്ഷയുടെ പുരോഗതിയുടെ പ്രഖ്യാപനം – ജമ്മു-കശ്മീർ വിഷയത്തിൽ സുപ്രിംകോടതി ചരിത്ര വിധി പറയുമ്പോൾ…!

രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് തൊട്ടുപിന്നാലെ 2019 ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന് നല്‍കിയിരുന്ന പ്രത്യേക അവകാശങ്ങള്‍ എടുത്തുകളഞ്ഞത്. അപ്പോള്‍ തന്നെ വിവിധ ഹര്‍ജികള്‍ ഇതിനെ...

Read moreDetails

2025 ഒക്ടോബർ 1 മുതൽ ട്രക്കുകളുടെ ഡ്രൈവർ കാബിനിൽ എസി നിർബന്ധം

ഡല്‍ഹി: രാജ്യത്ത് നിർമിക്കുന്ന എല്ലാ ട്രക്കുകളിലും 2025 ഒക്ടോബർ 1 മുതൽ ഡ്രൈവർ കാബിനിൽ എസി നിർബന്ധമാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി. പുതിയ വിജ്ഞാപനം ബാധകമാകുന്നത് 3.5...

Read moreDetails

ജമ്മുകശ്മീരില്‍ 2024 സെപ്റ്റംബര്‍ 30-നകം തിരഞ്ഞെടുപ്പ് നടത്തണം; സുപ്രീംകോടതി

ന്യൂഡല്‍ഹി: ജമ്മു കശ്മീരിൽ 2024 സെപ്റ്റംബറിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രിംകോടതി. 2024 സെപ്റ്റംബര്‍ 30-നകം നടത്താനാണ് കേന്ദ്ര സര്‍ക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതി നിര്‍ദേശം. ജമ്മുകശ്മീരിന്റെ സംസ്ഥാന...

Read moreDetails

മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വിഷ്ണു ദേവ് സായി ഛത്തീസ്ഗഢ് മുഖ്യമന്ത്രിയാകും

റായ്പുര്‍: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വിഷ്ണു ദേവ് സായി ഛത്തീസ്ഗഢ് മുഖ്യമന്ത്രിയാകും. റായ്പൂരില്‍ ചേര്‍ന്ന ബിജെപി എംഎല്‍എമാരുടെ യോഗം അദ്ദേഹത്തെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. ഇതോടെ...

Read moreDetails

ഒറ്റ റെയ്ഡ്, വൻതുക; കോൺ​ഗ്രസ് എംപി ധീരജ് സാഹുവിന്റെ വീട്ടിൽ നിന്നു പിടിച്ചെടുത്തത് 353 കോടി രൂപ

ഭുവനേശ്വർ: കോൺ​ഗ്രസ് രാജ്യസഭാ എംപി ധീരജ് സാഹുവിന്റെ വീട്ടിൽ നിന്നു പിടിച്ചെടുത്തത് 353 കോടി രൂപ. ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് ഇത്രയും തുക പിടിച്ചെടുത്തത്....

Read moreDetails

‘ജമ്മു കശ്മീര്‍ ഇന്ത്യന്‍ ഭരണഘടനയ്ക്കു വിധേയം; പരമാധികാരമുണ്ടെന്ന വാദം അംഗീകരിക്കാനാവില്ല’; സുപ്രീം കോടതി

ഡല്‍ഹി: ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്നതിനു ശേഷവും ജമ്മു കശ്മീരിന് പരമാധികാരമുണ്ടെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി. ജമ്മു കശ്മീര്‍ ഇന്ത്യന്‍ ഭരണഘടനയ്ക്കു വിധേയമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ...

Read moreDetails
Page 84 of 108 1 83 84 85 108

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.