കണ്ണൂരിൽ പുതപ്പും തലയണ ഉറയും മോഷ്ടിച്ച യാത്രക്കാരനെ കൈയോടെ പിടികൂടി ജീവനക്കാർ

കണ്ണൂർ: മലബാർ എക്സ്പ്രസിന്റെ എ.സി. കോച്ചിൽ നിന്ന് പുതപ്പും തലയണ ഉറയും മോഷ്ടിച്ച യാത്രക്കാരനെ കൈയോടെ പിടികൂടി ജീവനക്കാർ. കണ്ണൂരിൽ ഇറങ്ങിയയാളുടെ ബാഗിൽ നിന്നും നാല് പുതപ്പും...

Read moreDetails

വിദ്യാര്‍ഥിയുടെ ആത്മഹത്യ: അധ്യാപികയ്ക്കും കായിക അധ്യാപകനുമെതിരെ കേസ്

കലവൂര്‍: ഏഴാം ക്ലാസ് വിദ്യാര്‍ഥി പ്രജിത്ത് ആത്മഹത്യചെയ്ത സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരേ കേസ്. കായികാധ്യാപകന്‍ ക്രിസ്തുദാസ്, അധ്യാപിക രമ്യ എന്നിവര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്. അധ്യാപകര്‍ക്കെതിരേ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച്...

Read moreDetails

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്ത്

ലോക്സഭാ‌ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്ത് എത്തും. ബിജെപി സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായാണ് സംസ്ഥാനത്ത് എത്തുന്നത്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ കേരള പദയാത്രയുടെ...

Read moreDetails

മാസപ്പടി വിവാദം; SFIO അന്വേഷണം ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിൻറെ (എസ്എഫ്ഐഒ) (SFIO) അന്വേഷണം ചോദ്യം ചെയ്ത് കെഎസ്ഐഡിസി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്വേഷണത്തിനുള്ള ഉത്തരവിൻറെ...

Read moreDetails

ഹൽദ്വാനി അക്രമത്തിൻ്റെ മുഖ്യസൂത്രധാരൻ അബ്ദുൾ മാലിക്ക് അറസ്റ്റിൽ

ഫെബ്രുവരി എട്ടിന് ഉത്തരാഖണ്ഡിലെ ഹൽദ്വാനി ജില്ലയിലെ ബൻഭൂൽപുരയിൽ നടന്ന അക്രമത്തിൻ്റെ സൂത്രധാരൻ അബ്ദുൾ മാലിക്ക് പിടിയിൽ. ഇയാളെ ഡൽഹിയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തതായി ഉത്തരാഖണ്ഡ് പോലീസ്...

Read moreDetails

‘മൈ ഡിയർ സതീശന് പത്തനംതിട്ടയിലേക്ക് സ്വാഗതം’; പരിഹസിച്ച് എസ്എഫ്ഐ

സമരാഗ്‌നിയെ പരിഹസിച്ച് എസ് എഫ് ഐ ബോർഡ്. മൈ ഡിയർ സതീശന് പത്തനംതിട്ടയിലേക്ക് സ്വാഗതമെന്നാണ് എസ്എഫ്ഐ ബാനറിൽ കുറിച്ചത്. പിന്നാലെ എസ്എഫ്ഐ ബോർഡ് കോൺഗ്രസ് പ്രവർത്തകർ തകർത്തു....

Read moreDetails

അഡ്വ. ബി.എ.ആളൂരിനെതിരെ പോക്‌സോ കേസ്

കൊച്ചി: അഡ്വ. ബി.എ.ആളൂരിനെതിരെ പോക്‌സോ കേസ്. ഇന്നലെ എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ശരീരത്തിൽ കടന്നു പിടിച്ചു എന്നാണ് പരാതി. മൂന്നാമത്തെ...

Read moreDetails

അശ്ലീല പദപ്രയോഗം; വീണ്ടും മൈക്കിന് മുന്നിൽ പെട്ട് സുധാകരൻ

ആലപ്പഴ: വീണ്ടും മൈക്കിന് മുന്നിൽ കുടുങ്ങി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. മാധ്യമപ്രവർത്തകരെ വിളിച്ചു വരുത്തിയിട്ട് പ്രതിപക്ഷ നേതാവ് എവിടെ എന്ന് ചോദിച്ച സുധാകരൻ, തുടർന്ന് ചില...

Read moreDetails

എന്തെല്ലാം എഴുതി വിട്ടു, എന്നിട്ടെന്തായെന്തെന്ന് മുഖ്യമന്ത്രി; ആദിവാസികളുമായുള്ള മുഖാമുഖം പരിപാടിയിൽ നിന്ന് മാധ്യമ പ്രവർത്തകരെ പുറത്താക്കി

കണ്ണൂർ: മുഖ്യമന്ത്രി നടത്തുന്ന മുഖാമുഖം പരിപാടിയിൽ മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിനെതിരെ എഴുതാൻ മാധ്യമപ്രവർത്തകരെ മാനേജ്‌മെന്റ് നിർബന്ധിക്കുന്നുവെന്നും മാധ്യമങ്ങൾ നന്നാകില്ലെന്ന് അറിയാമെന്നുമാണ് മുഖ്യമന്ത്രി...

Read moreDetails

കോൺഗ്രസ്സ് വഴങ്ങുന്നു. ലീഗിന് മൂന്നാം സീറ്റ്; അർഹതയുണ്ടെന്ന് കെസി വേണുഗോപാൽ

ആലപ്പുഴ: മുസ്ലിം ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. മുന്നണി രാഷ്ട്രീയത്തില്‍ ഇത് സ്വാഭാവികമാണെന്നും പരസ്പരം വിട്ടുവീഴ്ച ചെയ്താലേ...

Read moreDetails

ലീഗിനെ ഭയന്ന് കോൺഗ്രസ്; മൂന്നാം സീറ്റ് ആവശ്യത്തിന് പരിഹാരം കണ്ടില്ലെങ്കിൽ പരാജയത്തിന് സാധ്യതയെന്ന് കെ മുരളിധരൻ

തിരുവനന്തപുരം: മുസ്ലിം ലീഗുമായുള്ള പ്രശ്‌നം ഉടൻ പരിഹരിക്കണമെന്ന് കെ മുരളിധരൻ എംപി. ലോകസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് മൂന്നാം സീറ്റിന് അര്‍ഹതയുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. ആവശ്യം പരിഹരിച്ചില്ലെങ്കിൽ അത്...

Read moreDetails

കെ. പുരുഷോത്തമൻ അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും ജന്മഭൂമി പത്രത്തിന്റെ മുന്‍ മാനേജിങ് ഡയറക്ടറും മത്സ്യപ്രവര്‍ത്തക സംഘം മുന്‍ സംസ്ഥാന സംഘടനാ സെക്രട്ടറിയുമായ ആനിക്കാട് കൊടിമറ്റത്ത് കെ. പുരുഷോത്തമന്‍ അന്തരിച്ചു....

Read moreDetails

ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാന നഗരി; ഒരുക്കങ്ങളെല്ലാം പൂർത്തിയായി

ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാന നഗരി. നാളെയാണ് പ്രശസ്തമായ ആറ്റുകാൽ പൊങ്കാല. ഇന്നലെ വൈകുന്നേരം മുതൽ നഗരത്തിൻെറ പല സ്ഥലങ്ങളിലായി പൊങ്കാല അർപ്പിക്കാനായി സ്ഥലങ്ങൾ ക്രമീകരിച്ചു കഴിഞ്ഞു....

Read moreDetails

പുതിയ സിനിമകൾ പ്രദർശിപ്പിക്കില്ല; സമരം ആരംഭിച്ച് ഫിയോക്ക്

കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് പ്രഖ്യാപിച്ച സമരം ആരംഭിച്ചു. ഇന്ന് മുതൽ പുതിയ മലയാളം സിനിമകൾ ഫിയോക് സംഘടനയ്ക്ക് കീഴിലുള്ള തീയറ്ററുകളിൽ...

Read moreDetails

ഫോറസ്ട്രി ഓഫീസ് നിർമാണം: 59 മരങ്ങൾ വെട്ടാനുള്ള നീക്കം തടഞ്ഞ് ഹൈക്കോടതി

കൊച്ചി: കൊച്ചി സോഷ്യൽ ഫോറസ്ട്രി ഓഫീസ് നിർമാണത്തിനായി മരം വെട്ടാനുള്ള നീക്കം തടഞ്ഞ് ഹൈക്കോടതി. 59 മരങ്ങൾ വെട്ടാനുള്ള നീക്കമാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൊവാഴ്ച വരെ...

Read moreDetails
Page 104 of 160 1 103 104 105 160

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.