പണമുണ്ടാക്കാൻ ഇനി മണൽ വാരി വിൽക്കും; 200 കോടിയുടെ ലാഭം ഉണ്ടാകുമെന്ന് മന്ത്രി കെ രാജൻ

തിരുവനന്തപുരം: സംസ്ഥാനത്ത് മണൽ വാരൽ ഉടൻ പുനരാരംഭിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. ആദ്യ അനുമതി മലപ്പുറത്ത്. 32 നദികളിൽ സാൻഡ് ഓഡിറ്റിങ് നടത്തിയതായി മന്ത്രി അറിയിച്ചു....

Read moreDetails

മൂന്ന് കോടിയുടെ ഭൂമി വെറും 1,200 രൂപയ്ക്ക്!; മാനന്തവാടി സെന്റ് ജോർജ് പള്ളിക്ക് ഭൂമി നൽകിയ നടപടി റദ്ദാക്കി ഹൈക്കോടതി

കൊച്ചി: മാനന്തവാടി കല്ലോടിയിൽ സെന്റ്. ജോർജ് പള്ളിക്ക് യു.ഡി.എഫ്. സർക്കാർ ഭൂമി നൽകിയ നടപടി റദ്ദാക്കി ഹൈക്കോടതി. 2015-ൽ ഒരേക്കറിന് നൂറ് രൂപ നിരക്കിൽ 5.5358 ഹെക്ടർ...

Read moreDetails

ഗുണ ഗുഹയില്‍ നടന്ന യഥാര്‍ത്ഥ സംഭവം; സിനിമയല്ല, മറിച്ച് തങ്ങളുടെ ജീവിതമായിരുന്നുവെന്ന് ‘യഥാര്‍ത്ഥ മഞ്ഞുമ്മല്‍ ബോയ്‌സ്’

വട്ടം കൂടിയിരുന്ന് പണ്ട് പോയ യാത്രകളിലെ ചില സംഭവങ്ങൾ കൂട്ടുകാർ പങ്കുവെക്കുന്ന, അതേ അനുഭവം പകരുന്ന ഒരു രസികൻ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്‌സ്. വർഷങ്ങൾക്ക് മുൻപ് നടന്ന...

Read moreDetails

കൊന്നത് സി.പി എം പ്രവർത്തകൻ, പക്ഷേ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് എന്ന് നേതാക്കളുടെ ഫേസ്ബുക്ക് പോസ്റ്റ് ;എം സ്വരാജിനെതിരെ രൂക്ഷ വിമർശനം

കോഴിക്കോട്: കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ സെക്രട്ടറി എം സത്യനാഥനെ കൊലപ്പെടുത്തിയത് ആർഎസ്എസുകാരാണെന്ന ഫേസ്ബുക്ക് പോസ്റ്റ് ഇട്ട് സിപിഎം നേതാക്കളായ എം സ്വരാജും, എംഎൽഎ എം വിജിനും. ലോക്കൽ...

Read moreDetails

ഇന്ത്യ വിട്ട് ബൈജു രവീന്ദ്രൻ, ഇപ്പോൾ ദുബൈയിലെന്ന് സൂചന

മുംബൈ: ബൈജൂസിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രന്‍ ദുബായിലേക്ക് കടന്നെന്ന് സൂചന. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ലുക്കൗട്ട് സര്‍ക്കുലര്‍ നിലനില്‍ക്കെയാണ് ബൈജു രവീന്ദ്രന്‍ രാജ്യം വിട്ടതെന്നാണ് റിപ്പോർട്ട്. രാജ്യം...

Read moreDetails

ലോക്കൽ സെക്രട്ടറിയെ, മുൻ ബ്രാഞ്ച് കമ്മിറ്റി അംഗം കൊലപ്പെടുത്തിയതിന് പിന്നിൽ പാർട്ടി പ്രശ്നങ്ങൾ അല്ലെന്ന് ഇപി ജയരാജൻ

കോഴിക്കോട്: സിപിഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി സത്യന്റെ കൊലപാതകത്തിൽ വിശദീകരണവുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. കൊലപാതകത്തിന് പിന്നിൽ പാർട്ടി പ്രശ്നങ്ങൾ അല്ലെന്നും,പ്രതി...

Read moreDetails

കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു

ആലപ്പുഴ: കായംകുളത്ത് ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിനു തീപിച്ചു. കരുനാഗപ്പള്ളിയിൽ നിന്ന് തൊപ്പുംപടിയിലേക്കു പോകുകയായിരുന്ന ബസിന് എംഎസ്എം കോളേജിന് മുന്‍വശത്തായി ദേശീയപാതയിൽ വച്ചാണ് തീപിടിച്ചത്. ഡീസൽ ടാങ്ക്...

Read moreDetails

കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടികൊന്ന സംഭവം; വ്യക്തിവൈരാഗ്യമെന്ന് സൂചന – കൊയിലാണ്ടിയിൽ ഇന്ന് ഹർത്താൽ

കോഴിക്കോട്: സിപിഐഎം കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പി വി സത്യനാഥന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ കൊയിലാണ്ടിയിൽ ഇന്ന് ഹർത്താൽ. കൃത്യവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ളത് സിപിഐഎം മുൻ പ്രവർത്തകനാണ്...

Read moreDetails

ബാംഗ്ലൂർ സ്‌ഫോടനക്കേസ് പ്രതി അബ്ദുൽ നാസർ മദനിയുടെ നില അതീവ ഗുരുതരം; പള്ളികളിൽ കൂട്ടപ്രാർത്ഥന നടത്താൻ ആഹ്വാനം

കൊച്ചി: കോയമ്പത്തൂർ സ്‌ഫോടനക്കേസ് പ്രതി അബ്ദുൽ നാസർ മദനിയുടെ നില അതീവ ഗുരുതരം. രോ​ഗ​ശാ​ന്തി​ക്കാ​യി വെ​ള്ളി​യാ​ഴ്ച എ​ല്ലാ പ​ള്ളി​ക​ളി​ലും പ്രാ​ർ​ഥ​ന ന​ട​ത്ത​ണ​മെ​ന്ന് മു​സ്‍ലിം പ​ണ്ഡി​ത​ന്മാ​ർ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ...

Read moreDetails

സിപിഎം ലോക്കൽ സെക്രട്ടറിയെ കൊലപ്പെടുത്തി; ഒരാൾ കസ്റ്റഡിയിൽ. നാളെ സിപിഎം ഹർത്താൽ

കോഴിക്കോട്: സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ടിവി സത്യനാണ് കൊല്ലപ്പെട്ടത്. മുത്താമ്പി ചെറിയ പുരം ക്ഷേത്രത്തിന് സമീപം വെച്ചാണ് സത്യന്...

Read moreDetails

ആറ്റുകാൽ പൊങ്കാല: കുടിവെള്ളവിതരണത്തിനായി 1390 താൽക്കാലിക ടാപ്പുകൾ, 24 മണിക്കൂറും ബ്ലൂ ബ്രിഗേഡ് പ്രവർത്തിപ്പിക്കും

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് കുടിവെള്ളവിതരണം സുഗമായി നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും കേരള വാട്ടർ അതോറിറ്റി പൂർത്തിയാക്കി. പൊങ്കാല മേഖലകളിൽ താൽക്കാലികമായി 1390 കുടിവെള്ള ടാപ്പുകളും ആറ്റുകാൽ മേഖലയിൽ 50...

Read moreDetails

തിരുവനന്തപുരത്ത് പന്ന്യൻ, വയനാട്ടിൽ ആനി രാജ, തൃശൂരിൽ സുനിൽകുമാർ, മാവേലിക്കര അരുൺകുമാർ; സിപിഐ സ്ഥാനാർഥികളായി

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാര്‍ഥിപ്പട്ടിക സംബന്ധിച്ച് സംസ്ഥാന കൗണ്‍സിലില്‍ അന്തിമ ധാരണയായി. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍ തന്നെ സ്ഥാനാര്‍ഥിയാകും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സിറ്റിങ് മണ്ഡലമായ...

Read moreDetails

‘പെട്ടെന്ന് പണം കിട്ടിയപ്പോള്‍, പെട്ടെന്ന് വളരാന്‍ ശ്രമിച്ചു’ ബൈജൂസിന്റെ പ്രതിസന്ധിയെക്കുറിച്ച് രാജീവ് ചന്ദ്രശേഖര്‍

മുംബൈ: പെട്ടെന്നുയര്‍ന്ന് വലിയ സാമ്പത്തിക ബാധ്യതയില്‍പ്പെട്ട എജുടെക്ക് ആപ്പായ ബൈജൂസിലെ പ്രതിസന്ധിയെക്കുറിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരിന്റെ വിമര്‍ശം. വളരെപ്പെട്ടെന്ന് വളരെയേറെ പണം കിട്ടിയപ്പോള്‍ ദീര്‍ഘവീക്ഷണമില്ലാതെ പെട്ടെന്ന് വളരാന്‍...

Read moreDetails

ഭാരത് അരിക്ക് കേരളത്തിൽ പ്രിയമേറുന്നു; 100 ക്വിന്റൽ അരി വെറും ഒന്നര മണിക്കൂർ കൊണ്ട് തീർന്നു

കണ്ണൂർ: കേന്ദ്ര സർക്കാർ നൽകുന്ന ഭാരത് അരിക്ക് ആവശ്യക്കാർ കൂടുന്നു. കഴിഞ്ഞദിവസം കല്യാശ്ശേരി പഞ്ചായത്തിലെ അഞ്ചാംപീടികയിൽ എത്തിയ അരി വെറും ഒന്നര മണിക്കൂർ കൊണ്ടാണ് തീർന്നത്. അതും...

Read moreDetails

17വയസുകാരി ആത്മഹത്യ ചെയ്ത സംഭവം; ‘ശരീരത്തിൽ വസ്ത്രങ്ങളുണ്ടായിരുന്നില്ല’ – മരണത്തിൽ ദുരൂഹതയെന്ന് ദൃക്സാക്ഷി

മലപ്പുറം:മലപ്പുറം എടവണ്ണപ്പാറയിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം ചാലിയാര്‍ പുഴയിൽ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. മരണത്തില്‍ ദുരൂഹതയുണ്ടെന്നും പുഴയില്‍ മുങ്ങി മരിക്കാനുള്ള സാധ്യതയില്ലെന്നുമാണ് വെളിപ്പെടുത്തല്‍. പുഴയില്‍നിന്ന് മൃതദേഹം...

Read moreDetails
Page 105 of 160 1 104 105 106 160

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.