പൊന്നാനിയിൽ വൻ മയക്കുമരുന്ന് വേട്ട; 305 ഗ്രാം എം.ഡി.എം.എ യുമായി രണ്ട് പേർ പിടിയിൽ

മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. പൊന്നാനി മാറഞ്ചേരി സ്വദേശി കൈപ്പുള്ളിയില്‍ വീട്ടില്‍ മുഹമ്മദ് ബഷീര്‍, പട്ടാമ്പി എറവക്കാട്...

Read moreDetails

32,000 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം; പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിൽ – കനത്ത സുരക്ഷ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ജമ്മു കശ്മീർ കനത്ത സുരക്ഷാ വലയത്തിൽ. ആരോഗ്യം, വിദ്യാഭ്യാസം, റെയിൽ, റോഡ്, വ്യോമയാനം തുടങ്ങിയ മേഖലകളിൽ 32,000 കോടി രൂപയുടെ...

Read moreDetails

സംസ്ഥാനത്ത് ചൂട് ഇനിയും കൂടും; അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത ചൂടിൽ അതീവ ജാഗ്രത പാലിക്കണമെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. പകൽ 12 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. സൂര്യാഘാത...

Read moreDetails

തിരുവനന്തപുരത്ത് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി

തിരുവനന്തപുരം: തലസ്ഥാനത്ത് നിന്ന്  തട്ടിക്കൊണ്ടുപോകപ്പെട്ട  രണ്ട് വയസുകാരിയെ കണ്ടെത്തി. കൊച്ചുവേളി റെയിൽ വേസ്റ്റേഷൻ സമീപത്തു നിന്നുള്ള ഓടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്ക്...

Read moreDetails

തൃശൂരിൽ ‘ഭാരത് അരി’ വിതരണം പോലിസ് തടഞ്ഞു

തൃശൂർ മുല്ലശേരിയിൽ ഭാരത് അരി വിതരണം തടഞ്ഞ് പൊലീസ്. പഞ്ചായാത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് നടപടിയെന്ന് വിശദീകരണം. ഭാരത് അരിയെച്ചൊല്ലി തൃശൂരിൽ രാഷ്ട്രീയപ്പോര് നിലനിൽക്കുന്നതിനിടെയാണ് അരി വിൽപ്പന പൊലീസ്...

Read moreDetails

ഹൈറിച്ച് ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്; മുഖ്യപ്രതിയെ ഇ.ഡി ചോദ്യം ചെയ്യുന്നത് തുടരുന്നു

ഹൈറിച്ച് ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന പ്രതി ഇഡിക്ക് മുന്നിൽ ഹാജരായി. മുഖ്യപ്രതിയും കമ്പനി ഉടമയുമായ പ്രതാപനാണ് കീഴടങ്ങിയത്. കേസിൽ 1630 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ്...

Read moreDetails

ചേർത്തലയില്‍ യുവതിയെ ഭർത്താവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി

ആലപ്പുഴ: ചേര്‍ത്തലയില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് കത്തിച്ചു. കടക്കരപ്പിള്ളി സ്വദേശി ആരതിയെയാണ് ഭര്‍ത്താവ് ശ്യാംജിത്ത് ആക്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ആരതിയേയും ഭർത്താവ് ശ്യാംജിത്തിനേയും...

Read moreDetails

ഗവർണറെ കരിങ്കൊടി കാണിച്ചവരെ പോലീസ് കസ്റ്റഡിയിൽ നിന്നും മോചിപ്പിച്ചു; എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ് .

കണ്ണൂർ: പൊലീസ് കസ്റ്റഡിയിൽ നിന്ന് പ്രവർത്തകരെ മോചിപ്പിച്ച സംഭവത്തിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ മട്ടന്നൂർ പൊലീസ് കേസെടുത്തു. പൊലീസിനെ കയ്യേറ്റം ചെയ്തതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയത്തിനുമാണ് കേസെടുത്തിരിക്കുന്നത്....

Read moreDetails

അഴിമതി കേസ്; ഇഡിയുടെ ആറാമത്തെ സമൻസും തള്ളി. കേസ് കോടതിയിൽ ആണെന്ന് കെജ്‌രിവാൾ

ന്യൂഡൽഹി: ഡൽഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് കേസിൽ ഇഡി ആറാമത്തെ സമൻസും ഒഴിവാക്കി അരവിന്ദ് കെജ്‌രിവാൾ. വിഷയം ഇപ്പോൾ കോടതിയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമൻസ് ഒഴിവാക്കിയിരിക്കുന്നത്. ഫെബ്രുവരി 19ന്...

Read moreDetails

ടി പി ചന്ദ്രശേഖരൻ വധക്കേസ്: പ്രതികൾക്ക് തിരിച്ചടി; വിചാരണ കോടതി ശിക്ഷ ശരിവെച്ചു

കൊച്ചി: ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് തിരിച്ചടി. വിചാരണ കോടതിയുടെ ശിക്ഷ വിധി ഹൈക്കോടതി ശരിവെച്ചു. കുഞ്ഞനന്തൻ അടക്കമുള്ള 10 പ്രതികളെ ശിക്ഷിച്ച...

Read moreDetails

ഗവർണർ ഇന്ന് വയനാട്ടിൽ: വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കും

ഗവർണർ ഇന്ന് വയനാട്ടിൽ: വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കും മാനന്തവാടി: വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന്...

Read moreDetails

തിരുവനന്തപുരത്ത് രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; അന്വേഷണം ഊർജിതമാക്കി പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. പേട്ടയിലാണ് സംഭവം. നാടോടി ദമ്പതികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോയത്. ഒരു ആക്ടീവ സ്കൂട്ടർ സമീപത്ത് വന്നിരുന്നെന്ന് മൊഴി നൽകിയിട്ടുണ്ട്. പോലീസ്...

Read moreDetails

സന്ദേശ്ഖാലിയിൽ പീഡനത്തിനിരയായ സ്ത്രീകൾക്ക് രാജ്ഭവൻ അഭയം നൽകും – ഗവർണർ സി.വി.ആനന്ദബോസ്

കൊൽക്കത്ത: നോർത്ത് 24 പർഗാനാസ് ജില്ലയിലെ പ്രശ്നബാധിതപ്രദേശമായ സന്ദേശ്ഖാലിയിൽ തങ്ങളുടെ വീടുകളിൽ സുരക്ഷിതരല്ലെന്ന് തോന്നുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി രാജ്ഭവൻ്റെ വാതിലുകൾ തുറന്നിട്ടിരിക്കുന്നതായി പശ്ചിമ ബംഗാൾ ഗവർണർ ഡോ...

Read moreDetails

‘കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ’; സിഎംആർഎൽ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനം പുറത്തുവിട്ട് മാത്യു കുഴൽനാടൻ

മാസപ്പടി വിവാദത്തിൽ കൂടുതൽ രേഖകൾ പുറത്ത് വിട്ട് മാത്യു കുഴൽ നാടൻ എംഎൽഎ. കമ്പനി നഷ്ടത്തിലാണെന്നും ഇൽമനൈറ്റ് ലഭ്യമാക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ തേടിയും 2017ൽ മുഖ്യമന്ത്രിക്ക് സിഎംആർഎൽ...

Read moreDetails

സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ എന്തിന് വന്നു?; വനംവകുപ്പിന്റെ വാഹനം തകര്‍ത്ത് നാട്ടുകാര്‍

പുല്‍പ്പള്ളി: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ പോള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വന്‍ ജനരോഷം. പുല്‍പ്പള്ളി ടൗണില്‍ പ്രതിഷേധിക്കുന്ന നാട്ടുകാര്‍ വനംവകുപ്പിന്റെ വാഹനം തകര്‍ത്തു. ജീപ്പിന്റെ കാറ്റഴിച്ചുവിട്ടും...

Read moreDetails
Page 108 of 160 1 107 108 109 160

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.