ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന് തുടക്കമായി; 25നാണ് ഭക്തലക്ഷം വ്രതനിഷ്ടയോടെ കാത്തിരിക്കുന്ന പൊങ്കാല

തിരുവനന്തപുരം: ഒരാണ്ട് നീണ്ട പ്രാര്‍ഥനകള്‍ക്കു സാഫല്യമായി ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന് തുടക്കമായി. കുംഭമാസത്തിലെ കാര്‍ത്തികനാളായ ഇന്ന് ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ രാവിലെ 8ന് ദേവിയെ കാപ്പുകെട്ടി പാട്ടുപാടി കുടിയിരുത്തിയതോടെയാണ്...

Read moreDetails

‘ഇത്തവണ ഞാന്‍ മത്സരിക്കാനില്ല’; തീരുമാനം പാര്‍ട്ടിയെ അറിയിച്ചതായി കെ.സുരേന്ദ്രന്‍.

ന്യൂഡല്‍ഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വ്യക്തിപരമായ തീരുമാനമാണെന്നും പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടത് കേന്ദ്രനേതൃത്വമാണെന്നും സുരേന്ദ്രന്‍...

Read moreDetails

ഈ മാസം 22 മുതൽ മലയാള സിനിമകൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ല – ഫിയോക്ക്

ഈ മാസം 22 മുതൽ മലയാള സിനിമകൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ല - ഫിയോക്ക് സിനിമകൾ ഒടിടിയിൽ റിലീസ് ചെയ്യുന്നതുൾപ്പെടെയുള്ള കരാറുകളുകൾ ലംഘിക്കപ്പെടുന്നതിനാൽ സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന മുന്നറിയിപ്പുമായി തീയറ്റർ...

Read moreDetails

കുറുവാദ്വീപിലെ കാട്ടാന ആക്രമണം; അതിവേഗം കോഴിക്കോട് എത്തിച്ചെങ്കിലും, ഗുരുതരമായി പരിക്കേറ്റയാള്‍ മരിച്ചു.

കോഴിക്കോട്: വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പാക്കം സ്വദേശി വെള്ളച്ചാലില്‍ പോളിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച പോളിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക്...

Read moreDetails

‘സാഹചര്യസമ്മർദത്തിൽ എന്തും ചെയ്യാമെന്നാണോ?’, അഭിഭാഷകരോട് ഇങ്ങനെയെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്താകുമെന്ന് ഹൈക്കോടതി

കൊച്ചി: ആലത്തൂർ പോലീസ് സ്റ്റേഷനിൽ വച്ച് അഭിഭാഷകനോട് മോശമായി പെരുമാറിയ സംഭവത്തിൽ എസ്.ഐ വി.ആർ. റിനീഷിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. അഭിഭാഷകനോട് ഇങ്ങനെ ആണെങ്കിൽ സാധാരണക്കാരോട് ഏത് രീതിയിലായിരിക്കും...

Read moreDetails

ഗണപതി ഹോമത്തിനോട് മാത്രം എതിർപ്പെന്തിന്? രക്ഷിതാക്കളുടെ എതിർപ്പ് ശക്തമായി. നാളെ മുതൽ സ്കൂൾ തുറന്ന് പ്രവർത്തിക്കും.

കോഴിക്കോട്: ഗണപതിഹോമവും സരസ്വതി പൂജയും നടത്തിയതിന്റെ പേരിൽ സിപിഎം-ഡിവൈഎഫ്ഐ  ഭീഷണി നേരിടുന്ന നെടുമന്നൂർ എൽ പി സ്കൂൾ നാളെ മുതൽ തുറന്നു പ്രവർത്തിക്കും. ഇന്ന് നടക്കുന്ന സർവകക്ഷി...

Read moreDetails

വീണ വിജയന് വീണ്ടും തിരിച്ചടി; എസ്.എഫ്.ഐ.ഒ അന്വേഷണം തുടരാമെന്ന് കര്‍ണാടക ഹൈക്കോടതി

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണാ വിജയനു തിരിച്ചടി. എക്സാലോജിക്കിനെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജി കർണാടക ഹൈക്കോടതി തള്ളി....

Read moreDetails

മൂന്ന് മണിക്കൂർ നീണ്ട രക്ഷാപ്രവര്‍ത്തനം; ഒടുവിൽ പൊട്ടക്കിണറ്റിൽ വീണ ആനക്കുട്ടി കാട്ടില്ലേക്ക്

കൊച്ചി: മലയാറ്റൂര്‍ ഇല്ലിത്തോട് പൊട്ടക്കിണറ്റില്‍ വീണ കാട്ടാനക്കുട്ടിയെ രക്ഷപെടുത്തി. മൂന്നുമണിക്കൂറിലധികം നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ആനക്കുട്ടിയെ രക്ഷപെടുത്തിയത്. ജെ.സി.ബി. ഉപയോഗിച്ച് കിണറിന്റെ ഭിത്തി മാന്തിയാണ് ആനക്കുട്ടിയെ കിണറ്റില്‍ നിന്ന്...

Read moreDetails

ചൂട് വർദ്ധിക്കുന്നു; മീനിനും, ഇറച്ചിക്കും വില കൂടും

കോഴിക്കോട്: കേരളത്തില്‍ ചൂട് ക്രമാതീതമായി ഉയര്‍ന്നതിന്റെ ഫലമായി മലബാര്‍ തീരങ്ങളില്‍ മീന്‍ കിട്ടാത്ത സ്ഥിതിയാണ്. ബേപ്പൂര്‍, പുതിയാപ്പ, ചോമ്പാല്‍ ഫിഷിംഗ് ഹാര്‍ബറുകളില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോകുന്നവര്‍...

Read moreDetails

എല്ലാ ജില്ലകളിലും ഭാരത് അരി ഈയാഴ്ച എത്തും; റേഷൻ കാർഡ് ആവശ്യമില്ല

തിരുവനന്തപുരം: ഭാരത് അരി സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഈ ആഴ്ച എത്തും. ഇനി ചെറിയ ടെമ്പോകളിലല്ല, കേരളത്തിലെ 14 ജില്ലകളിലും വലിയ ലോറികളിലാകും അരി കൊണ്ടുവന്ന് വില്‍ക്കുക....

Read moreDetails

ബേലൂര്‍ മഗ്നയെ പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും

മാനന്തവാടി: ആളെക്കൊല്ലി കാട്ടാന ബേലൂര്‍ മഗ്നയെ പിടികൂടുന്നതിനായുള്ള ദൗത്യം ഏഴാം ദിനവും തുടരുകയാണ്. ആന വേഗത്തില്‍ സഞ്ചരിക്കുന്നതും ആനയെ കണ്ടെത്തിയ പ്രദേശവും ദൗത്യത്തിന് പ്രതികൂലമാണ്. ദൗത്യ സംഘം...

Read moreDetails

വീണാ വിജയന് ഇന്ന് നിർണായകം; എക്സാലോജികിൻറെ ഹർജിയിൽ ഇന്ന് ഇടക്കാല ഉത്തരവ്

ബെംഗളൂരു: എസ്.എഫ്.ഐ. ഒ അന്വേഷണത്തിന് എതിരെ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻറെ കമ്പനി നൽകിയ ഹരജിയിൽ കർണാടക ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. ഹരജിയിൽ വാദം...

Read moreDetails

യുഎഇക്ക് പിന്നാലെ ഖത്തറുമായും ബന്ധം ശക്തിപ്പെടുത്തി ഇന്ത്യ; മോദി ഖത്തറിൽ എത്തുന്നത് 2016നു ശേഷം

യുഎഇയുമായുള്ള ഉഭയകക്ഷി സൗഹൃദത്തില്‍ പുതിയ അധ്യായങ്ങള്‍ എഴുതിച്ചേര്‍ത്ത ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തറുമായും പുതിയ ബന്ധം സ്ഥാപിക്കുകയാണ്. ഖത്തർ അമിർ ഷെയ്ഖ് തമീം ബിന്‍ ഹമദ്...

Read moreDetails

‘പിണറായിക്ക് പറ്റുന്ന പണി നാടക കമ്പനി നടത്തലാണ്’; മുഖ്യമന്ത്രിക്കെതിരെ ഗവർണർ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒരു വശത്ത് എസ്എഫ്‌ഐ പ്രവർത്തകരോട് പ്രതിഷേധം സംഘടിപ്പിക്കാൻ പറയുകയും മറുവശത്ത് തനിക്ക് സുരക്ഷയൊരുക്കാൻ പറയുകയും ചെയ്യുന്നുവെന്ന് ഗവർണർ...

Read moreDetails

ഇനി ‘H’ എടുത്താൽ ലൈസൻസ് കിട്ടില്ല, റിവേഴ്സും പാർക്കിംഗും ചെയ്യണം; പരിഷ്‌കാരം മേയ് മുതൽ നടപ്പാക്കിയേക്കും

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരം മോട്ടോർ വാഹനവകുപ്പ് മേയ് മുതൽ നടപ്പാക്കിയേക്കും. ഇതനുസരിച്ചുള്ള പരിശോധനാകേന്ദ്രങ്ങൾകൂടി ഒരുക്കേണ്ടതുണ്ട്. എന്നാൽ, ഡ്രൈവിങ് സ്‌കൂൾ ഉടമകളാണോ സർക്കാരാണോ ഒരുക്കേണ്ടതെന്ന കാര്യത്തിൽ അനിശ്ചിതത്ത്വമുണ്ട്. പരിഷ്‌കാരം...

Read moreDetails
Page 109 of 160 1 108 109 110 160

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.