ഗണപതി ഹോമം തടഞ്ഞു. വിളക്ക് ചവിട്ടിത്തെറിപ്പിച്ച് പൂജ അലങ്കോലമാക്കി സിപിഎം; പാർട്ടി ഗ്രാമത്തിലെ സ്കൂളിൽ മാനേജരെയും കുടുംബത്തെയും ബന്ധികളാക്കി.

കോഴിക്കോട്: സിപിഎം പാർട്ടി ഗ്രാമമായ കൈവേലി നെടുമന്നൂർ എൽ പി സ്കൂളിൽ നടത്തിയ ഗണപതി ഹോമവും, ദേവി പൂജയും സിപിഎം പ്രവർത്തകർ അലങ്കോലമാക്കി. പൂജ നടന്ന സ്കൂൾ...

Read moreDetails

യുഎഇ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിൽ

ഇന്ന് മുതൽ രണ്ട് ദിവസത്തെ യുഎഇ സന്ദർശനത്തിനെത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, അബുദാബിയിൽ നടക്കുന്ന അഹ്‌ലൻ മോദി പരിപാടിയിൽ ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും....

Read moreDetails

കൊച്ചി ബാറിലെ വെടിവെയ്പ്; വാടക കാർ കേന്ദീകരിച്ച് നടത്തിയ അന്വേഷണത്തിൽ 3 പേർ പിടിയിൽ

കൊച്ചി : കത്രക്കടവിലെ ഇടശ്ശേരി ബാറില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ട് മൂന്നുപേർ പിടിയില്‍. വെടിയുതിർത്ത സംഘം എത്തിയത് വാടകയ്ക്കെടുത്ത കാറിലാണെന്ന് തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് ഇത്...

Read moreDetails

മഹാരാഷ്ട്രയില്‍ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്കെന്ന് സൂചന; അടിയന്തര യോഗം വിളിച്ച് ചെന്നിത്തല

മുംബൈ: മഹാരാഷ്ട്രയില്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോൺഗ്രസിൽ പ്രതിസന്ധി തുടരുന്നു. മുന്‍ മുഖ്യമന്ത്രി അശോക് ചവാന് പിന്നാലെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. യുവനേതാവ്...

Read moreDetails

കാട്ടിൽ നിന്നും വന്യമൃഗങ്ങൾ നാട്ടിലേക്ക്: കണ്ണൂരിൽ പുലിക്കും ആനക്കും പിന്നാലെ കടുവയും

കണ്ണൂർ: കണ്ണൂർ കൊട്ടിയൂർ പന്നിയാംമലയിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കടുവ കുടുങ്ങി. കൃഷിയിടത്തിലെ കമ്പിവേലിയിലാണ് കടുവ കുടുങ്ങിയത്. രാവിലെ ടാപ്പിംഗ് തൊഴിലാളികളാണ് കടുവ കമ്പിവേലിയിൽ കുടുങ്ങി നിൽക്കുന്നത്...

Read moreDetails

ലോക സമാധാന ഉച്ചകോടി; വേൾഡ് പീസ് എക്സലൻസ് അവാർഡ്  ഡോ.കാർലോസ് പാൽമ ലെമയ്ക്ക്

തിരുവനന്തപുരം;  ലോക സമാധാന ഉച്ചകോടി ഏർപ്പെടുത്തിയ വേൾഡ് പീസ് എക്സലൻസ് അവാർഡ്  യുആർഐ സൗത്ത് ഇന്ത്യ റീജിയൺ കോർഡിനേറ്ററും, ലിവിംഗ് പീസ് ഇന്റർനാഷണൽ ആക്‌ടിവിറ്റീസ് ഡയറക്‌ടറുമായ ഡോ.കാർലോസ്...

Read moreDetails

ലോക സമാധാനത്തിന് ആഗോള കാഴ്ച്ചപാടുമായി പ്രവർത്തിക്കണം; ലോക സമാധാന ഉച്ചകോടി

തിരുവനന്തപുരം: ലോക സമാധാനത്തിനായി ആഗോള കാഴ്ച്ചപാടുകളോടെ പ്രാദേശിക തലത്തിൽ പ്രവർത്തിക്കാൻ തിരുവനന്തപുരത്ത് ചേർന്ന ലോക സമാധാന ഉച്ചകോടിയിൽ ആഹ്വാനം.വ്യക്തിപരമായും ,സ്ഥാപനങ്ങൾ വഴിയും , സാമൂഹ്യമായും സമാധാനം ഉറപ്പുവരുത്തുന്നതിന് ...

Read moreDetails

തൃപ്പൂണിത്തുറയിൽ പടക്ക സംഭരണശാലയില്‍ വന്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു, 16 പേര്‍ക്ക് പരിക്ക്

തൃപ്പൂണിത്തുറ: പടക്ക സംഭരണശാലയില്‍ വന്‍ സ്‌ഫോടനം. പാലക്കാട്ട് നിന്നും തെക്കുംഭാഗത്തെ പടക്ക സംഭരണശാലയിലേക്ക് എത്തിച്ച പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്. സ്പോടനത്തിൽ ഒരാൾ മരിച്ചു. ഗുരുതരമായി പരിക്കേറ്റ വിഷ്ണു എന്നയാളാണ്...

Read moreDetails

നയപ്രഖ്യാപനത്തിലെ ഉള്ളടക്കം വസ്തുതാ വിരുദ്ധവും ധാർമികതയ്ക്ക് നിരക്കാത്തതും; തമിഴ്നാട്ടിലും സർക്കാർ-ഗവർണർ ഏറ്റുമുട്ടൽ

ചെന്നൈ: കേരളത്തിന്‌ സമാനമായി തമിഴ്നാട്ടിലും സർക്കാർ-ഗവർണർ ഏറ്റുമുട്ടൽ. തമിഴ്നാട് സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗം വായിക്കാതെ ഗവര്‍ണര്‍ ആര്‍ എന്‍ രവി. നയപ്രഖ്യാപനത്തിലെ ചില ഭാഗങ്ങളോട് വിയോജിപ്പുണ്ടെന്ന്...

Read moreDetails

ഓപ്പറേഷന്‍ ബേലൂർ മഖ്‌ന: ആനയെ ട്രാക്ക് ചെയ്തു; കുങ്കികള്‍ കാട്ടിലേക്ക്

മാനന്തവാടി: വയനാട്ടില്‍ ഇറങ്ങിയ ബേലൂര്‍ മഖ്ന എന്ന ആനയെ വനംവകുപ്പ് ട്രാക്ക് ചെയ്തു. ആനയെ ഇന്നലെ കണ്ട മണ്ണുണ്ടി വനത്തില്‍ തന്നെയുണ്ടെന്ന് നോർത്ത് വയനാട് ഡിഎഫ്ഒ മാര്‍ട്ടിന്‍...

Read moreDetails

പ്രധാനമന്ത്രി ഭക്ഷണം കഴിക്കാൻ വിളിച്ചാൽ താനും പോകും: കെ മുരളീധരൻ

കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഭക്ഷണം കഴിക്കാൻ വിളിച്ചാൽ താനും പോകുമെന്ന് കെ മുരളീധരൻ . പ്രധാന മന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തതിൽ വിമർശനം നേരിടുന്ന ആർഎസ്പി...

Read moreDetails

ലോക സമാധാന ഉച്ചകോടി ഇന്ന് തിരുവനന്തപുരത്ത് 

തിരുവനന്തപുരം : തിരുവനന്തപുരം ശാന്തിഗിരി ആശ്രമം,മദ്രാസ് യൂണിവേഴ്‌സിറ്റി ഡിപ്പാർട്ട്മെൻ്റ് ഓഫ് ഡിഫൻസ് സ്ട്രാറ്റജിക് സ്റ്റഡീസ്, എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന ലോക സമാധാന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത് കെ.കെ.എം...

Read moreDetails

ബിക്കിനി ഇട്ട് അഭിനയിക്കാൻ ഒരു മടിയുമില്ല; അത്തരം പരസ്യങ്ങളിൽ ഇനിയും അഭിനയിക്കും: ശ്വേതമേനോൻ

തൃശൂര്‍: മോഡലിങ്ങിലൂടെ തുടങ്ങി സിനിമ രംഗത്തേക്ക് കടന്ന് വന്നവരില്‍ ശ്രദ്ധേയയായ താരങ്ങളില്‍ ഒരാളാണ് ശ്വേത മേനോന്‍. വർഷങ്ങൾക്ക് മുമ്പ് കാമസൂത്രയുടെ പരസ്യത്തില്‍ അഭിനയിച്ചതിനെ തുടര്‍ന്ന് ശ്വേത ഏറെ...

Read moreDetails

സ്ത്രീകളുടെ നഗ്നചിത്രത്തിന് പിന്നാലെ ഭരണഘടനയിൽ ശവം കിടത്തി എസ് എഫ് ഐ

കാസറഗോഡ്: ഇന്ത്യൻ  ഭരണഘടനയെ അവഹേളിച്ച്  എസ്.എഫ്ഐ.  കണ്ണൂർ സർവ്വകലാശാല കലോത്സവത്തോടനുബന്ധിച്ച് വച്ച കട്ടൗട്ടിലാണ് ഇന്ത്യൻ ഭരണഘടനയെ വികൃതമാക്കിയത്. മുന്നാട് പീപ്പിൾ കോളേജിലെ  കലോത്സവ  നഗരിയിലാണ് കട്ടൗട്ട് സ്ഥാപിച്ചിരിക്കുന്നത്....

Read moreDetails

തെയ്യത്തെ തല്ലിയ സംഭവത്തിൽ വിശദീകരണവുമായി കോലധാരി

കണ്ണൂർ:കണ്ണൂർ തില്ലങ്കേരിയില്‍ തെയ്യം കെട്ടിയ ആളെ മർദ്ദിച്ച സംഭവത്തിൽ വിശദീകരണവുമായി ക്ഷേത്ര ഭാരവാഹികളും കോല ധരിയും. കൈതച്ചാമുണ്ഡി തെയ്യം കണ്ട് പേടിച്ചോടിയ കുട്ടിക്ക് പരിക്കേറ്റ സംഭവത്തിൽ വലിയ...

Read moreDetails
Page 111 of 160 1 110 111 112 160

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.