എസ്എഫ്ഐഒ അന്വേഷണം തടയണം; കർണാടക ഹൈക്കോടതിയിൽ ഹര്‍ജി നല്‍കി എക്സാലോജിക്

തിരുവനന്തപുരം: എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക് കർണാടക ഹൈക്കോടതിയിൽ. കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേന്ദ്ര സര്‍ക്കാരും...

Read moreDetails

ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകൾക്ക് ക്രൂര മർദനം; രണ്ട് പാപ്പാന്മാർക്ക് സസ്പെന്‍ഷൻ

തൃശൂര്‍: ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകളെ പാപ്പാന്മാര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ നടപടി. രണ്ട് പാപ്പാന്മാരെ സസ്‌പെൻഡ് ചെയ്തു. മര്‍ദനമേറ്റ കൃഷ്ണ, കേശവൻ കുട്ടി എന്നീ...

Read moreDetails

‘കേന്ദ്ര അവഗണനയെന്നത് ധൂർത്തും അഴിമതിയും മറക്കാനുള്ള തന്ത്രം”: ഡൽഹി സമരത്തിനെതിരെ വി.ഡി. സതീശന്‍‌

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഡൽഹി സമരത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നടക്കുന്ന സമരമാണ് ഡല്‍ഹിയില്‍ നടക്കുന്നതെന്ന് വി.ഡി. സതീശന്‍ വിമർശിച്ചു. കേരള സര്‍ക്കാരിന്റെ ധൂര്‍ത്തും...

Read moreDetails

ഡൽഹിയിൽ പിണറായിയുടെ സമരം; കേരളത്തിൽ പെൻഷനു വേണ്ടി നടുറോഡിൽ കുത്തിയിരിപ്പു സമരവുമായി വയോധിക

ഇടുക്കി: പെൻഷൻ മുടങ്ങിയതില്‍ പ്രതിഷേധിച്ച്‌ റോഡില്‍ കസേരയിട്ടിരുന്ന് വയോധിക. വണ്ടിപ്പെരിയാർ കറുപ്പുപാലം സ്വദേശിയായ 90 വയസുകാരി പൊന്നമ്മയാണ് പ്രതിഷേധിച്ചത്. ഇന്നലെ വണ്ടിപ്പെരിയാര്‍ - വള്ളക്കടവ് റോഡില്‍ കസേരയിട്ട്...

Read moreDetails

ടൈലുകൾ ഉഗ്രശബ്ദത്തോടെ പൊട്ടിത്തകർന്നു, വീടുമുഴുവൻ കുലുക്കം അനുഭവപ്പെട്ടത്തോടെ വീട്ടുകാർ ഇറങ്ങിയോടി

കൊല്ലം: കൊട്ടാരക്കര അമ്പലപ്പുറത്ത് വീടുകളിലെ ടൈലുകൾ ഉഗ്രശബ്ദത്തോടെ പൊട്ടിത്തകരുകയും ഭിത്തികളിൽ വിള്ളൽ വീഴുകയും ചെയ്തതായി നാട്ടുകാർ. വീടുമുഴുവൻ കുലുക്കം അനുഭവപ്പെട്ടതിനാൽ വീട്ടുകാർ ഇറങ്ങിയോടി. ഭൂമി ശാസ്ത്ര വിദഗ്ദ്ധർ...

Read moreDetails

തെയ്യത്തെ കണ്ട് ഓടിയ കുട്ടി വീണ് പരിക്കേറ്റു; കണ്ണൂരിൽ തെയ്യത്തെ തല്ലി നാട്ടുകാർ

കണ്ണൂർ: തില്ലങ്കേരിയിൽ തെയ്യം കെട്ടിയയാൾക്ക് നാട്ടുകാരുടെ കൂട്ടത്തല്ല്. കൈതച്ചാമുണ്ഡി തെയ്യം കണ്ട് പേടിച്ചോടിയ കുട്ടിക്ക് പരിക്കേറ്റതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. പരാതി ഇല്ലാത്തതിനാൽ സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല. പെരിങ്ങാനം...

Read moreDetails

ഗണേഷ് കുമാറുമായി ഒത്തുപോകുന്നില്ല: കെഎസ്ആര്‍ടിസി എംഡി സ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കണമെന്ന് ബിജു പ്രഭാകർ

ഗണേഷ് കുമാറുമായി ഒത്തുപോകുന്നില്ല: കെഎസ്ആര്‍ടിസി എംഡി സ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കണമെന്ന് ബിജു പ്രഭാകർ തിരുവനന്തപുരം: ഗതാഗത മന്ത്രി കെ പി ഗണേഷ് കുമാറുമായുള്ള അഭിപ്രായ ഭിന്നത തുടരുന്നതിനിടെ...

Read moreDetails

പിവി അൻവറിന്റെ പാർക്കിന് തിരക്കിട്ട് അനുമതി; പാർക്കിനെതിരായ ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അനുമതി

കോഴിക്കോട്: നിലമ്പൂർ എംഎൽഎ പി.വി. അൻവറിന്റെ കക്കാടം പൊയിലെ പാർക്കിന് ഒടുവിൽ ലൈസൻസ് അനുവദിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്താണ് ലൈസൻസ് അനുവദിച്ചത്. ഏഴു ലക്ഷം രൂപയാണ് ലൈസൻസ് ഫീസായി...

Read moreDetails

29 രൂപക്ക് അരി തൃശ്ശൂരില്‍; ഭാരത് അരിയുടെ വിൽപന കേരളത്തിൽ ആരംഭിച്ചു

തൃശ്ശൂര്‍: സംസ്ഥാനത്ത് കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് അരിയുടെ വിതരണം ആരംഭിച്ചു. തൃശ്ശൂരിലാണ് ആദ്യ വില്‍പ്പന നടത്തിയത്. 150 ചാക്ക് പൊന്നി അരി കിലോയ്ക്ക് 29 രൂപ നിരക്കിലാണ്...

Read moreDetails

വനിതാ ഓഫീസർമാരോട് ശൃംഗാരവും, നിരന്തരം അശ്ലീല സംഭാഷണവും. എതിർത്തത് പ്രതികാരത്തിനിടയാക്കി; ഫോറസ്റ്റ് ഉദ്യോഗസ്ഥനെതിരെ പരാതി

മൂന്നാർ: ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർക്കെതിരെ വനിത ജീവനക്കാർ നൽകിയ പരാതിയിൽ വനം വകുപ്പ് കാര്യമായ അന്വേഷണം നടത്തുന്നില്ലെന്ന് പരാതി. ഇടുക്കി നഗരംപാറ റെ‍യ്ഞ്ച് ഓഫീസിലെ ഡെപ്യൂട്ടി റെയ്ഞ്ച്...

Read moreDetails

ഗവർണറുടെ വാഹന വ്യൂഹത്തിലേക്ക് വാഹനം ഇടിച്ചു കയറ്റിയത് മനപൂർവ്വമെന്ന് രാജ് ഭവൻ; ജില്ലാ സെക്രട്ടറിയുടെ മകനെതിരെ കേസെടുക്കുന്നില്ലെന്ന് ആരോപണം

കോഴിക്കോട്: ഗോവ ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് കാര്‍ ഓടിച്ച്‌ കയറ്റിയ സംഭവത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെ മകനെതിരെ പേലീസ് കേസ് എടുക്കുന്നില്ലെന്ന് ആരോപണം. അതേ സമയം ഗവർണറുടെ വാഹന...

Read moreDetails

​പ്ര­​ഖ്യാ​പ­​നം ന­​ട­​പ്പാ­​യി​ല്ല; ഗ­​ണേ​ഷ് കു​മാ​റിനും 20 പേ​ഴ്ണ​ല്‍ സ്റ്റാ​ഫ്

തി­​രു­​വ­​ന­​ന്ത­​പു​രം: സം­​സ്ഥാ­​ന­​ത്തി​ന്‍റെ സാ­​മ്പ​ത്തി­​ക പ്ര­​തി­​സ­​ന്ധി ക­​ണ­​ക്കി­​ലെ­​ടു­​ത്ത് സ്റ്റാ­​ഫു­​ക­​ളു­​ടെ എ­​ണ്ണം ഗ­​ണ്യ­​മാ­​യി കു­​റ­​യ്­​ക്കു­​മെ­​ന്ന ഗ­​ണേ​ഷ് കുമാർ പ്ര­​ഖ്യാ​പനം നടപ്പായില്ല. 20 പേ​ഴ്ണ​ല്‍ സ്റ്റാ​ഫ് അം​ഗ​ങ്ങ​ളെയാണ് ഗ­​ണേ​ഷ് കു​മാ​റി​നും നിയമിച്ചിട്ടുള്ളത്....

Read moreDetails

മൈക്രോ ഫിനാൻസ് തട്ടിപ്പ് ; വെള്ളാപ്പള്ളിക്കെതിരെയുള്ള കേസ് അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശന് വിജിലൻസ് കോടതിയുടെ ക്ലീൻ ചിറ്റ് . വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിയില്‍ വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി എടുത്ത...

Read moreDetails

കോഴിക്കോട് വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ വന്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി

കോഴിക്കോട്: വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വന്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. കാരശ്ശേരി പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍പ്പെട്ട വലിയ പറമ്പ്-തോണ്ടയില്‍ റോഡില്‍ പഞ്ചായത്ത് റോഡിന് സമീപത്തായാണ് കണ്ടെത്തിയത്. എട്ട്...

Read moreDetails

വീണ വിജയനെതിരായ മാസപ്പടി കേസിൽ അന്വേഷണം ആരംഭിച്ച് എസ് എഫ് ഐ ഒ

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണക്കെത്തിരായ മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ സംഘം അന്വേഷണം ആരംഭിച്ചു. സി എം ആർ എല്ലിന്റെ ആലുവ കോർപറേറ്റ് ഓഫീസിൽ ഇപ്പോള്‍...

Read moreDetails
Page 112 of 160 1 111 112 113 160

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.