പി സി ജോർജ്ജും പാർട്ടിയും ബിജെപിയിലേക്ക്

കോട്ടയം: പി.സി. ജോര്‍ജും ജനപക്ഷവും ബിജെപിയിലേക്ക്. പാര്‍ട്ടിയുമായി കൂടിയാലോചിച്ച് ഒറ്റക്കെട്ടായി തീരുമാനം എടുക്കുകയായിരുന്നെന്ന് പി സി ജോര്‍ജ് പറഞ്ഞു. വിവരം ബിജെപി നേതാക്കളെ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേ‍ത്തു....

Read moreDetails

കരിപ്പൂരിൽ സ്വർണ്ണക്കള്ളക്കടത്ത് തുടരുന്നു; 3 കി. ഗ്രാം സ്വർണ്ണം പിടികൂടി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ  കസ്റ്റംസ്  പ്രിവന്റീവ് ഡിവിഷൻ നടത്തിയ പരിശോധനയിൽ , ദുബായ് നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരനിൽ നിന്നും 1.5 കിലോ ഗ്രാം...

Read moreDetails

‘കരുവന്നൂരിന് സമാനമായി കണ്ണുർ സഹകരണ ബാങ്ക്’; അഞ്ച് ജില്ലകളില്‍ ഇഡി റെയ്ഡ്

കണ്ണൂര്‍: കണ്ണൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ചു ജില്ലകളില്‍ ഇഡി റെയ്ഡ്. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് പരിശോധന. രാവിലെ ഒമ്പതുമണിയോടെയാണ് പരിശോധന...

Read moreDetails

ഏഴു ദിവസത്തിനുള്ളിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി

ബംഗാൾ: അടുത്ത ഏഴു ദിവസത്തിനുള്ളിൽ രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ശന്തനു താക്കൂർ. അടുത്ത ഒരാഴ്ച്ചക്കകം സിഏഏ നടപ്പിലാക്കും. ബംഗാളിൽ മാത്രമല്ല, രാജ്യത്തുടനീളം നിയമം...

Read moreDetails

കേസ് വാദിക്കാൻ ഒറ്റ ദിവസത്തെ ഫീസ് 25 ലക്ഷം; വീണ വിജയൻ കേസ് വാദിക്കുന്നത് സുപ്രീം കോടതി അഭിഭാഷകൻ

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ എക്സ ലോജിക് കമ്പനിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള കേസ് വാദിക്കാൻ സുപ്രീം കോടതി അഭിഭാഷകൻ. സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകൻ...

Read moreDetails

ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ചതായി പരാതി; അദ്ധ്യാപകനെതിരെ കേസ്

കോഴിക്കോട്:കോഴിക്കോട് ഒമ്പതാം ക്ലാസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകനെതിരെ പോക്സോ കേസ്. പെരുവണ്ണാമൂഴി പൊലീസാണ് കേസെടുത്തത്.ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറോടാണ് പെണ്‍കുട്ടി പീഡന...

Read moreDetails

ഇനി ഇസഡ് പ്ലസ് സുരക്ഷ; ഗവര്‍ണറുടെ സുരക്ഷക്കായ് കേന്ദ്രസേന

ന്യൂഡൽഹി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെയും രാജ്ഭവന്റേയും സുരക്ഷ ഏറ്റെടുത്ത് കേന്ദ്രസേന. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെതാണ് തീരുമാനം. ഗവര്‍ണര്‍ക്ക് ഇനി സിആര്‍പിഎഫ് ഇസഡ് പ്ലസ് കാറ്റഗറി...

Read moreDetails

നാടകത്തിലൂടെ രാജ്യത്തെയും പ്രധാനമന്ത്രിയെയും അപമാനിച്ചു; രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് ഹൈക്കോടതി

കൊച്ചി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അവതരിപ്പിച്ച നാടകത്തിലൂടെ രാജ്യത്തെയും പ്രധാനമന്ത്രിയെയും അപമാനിച്ചു. പരാതിയിയെ തുടർന്ന് ഹൈക്കോടതി ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഹൈക്കോടതി ജീവനക്കാരും അഡ്വ. ജനറൽ ഓഫിസിലെ ജീവനക്കാരും...

Read moreDetails

കാറിന് മുന്നിലേക്ക് പാഞ്ഞടുത്ത് എസ്.എഫ്.ഐ; പോലീസിനെതിരെ റോഡിലിരുന്ന് പ്രതിഷേധിച്ച് ആരിഫ് മുഹമ്മദ് ഖാൻ

കൊല്ലം: നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുനേരെ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധം. പോലീസിനെ വെട്ടിച്ച് ​ഗവർണറുടെ കാറിന് മുന്നിലേക്ക് പാഞ്ഞടുത്ത എസ്.എഫ്.ഐയെ ഗവര്‍ണര്‍ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി...

Read moreDetails

പരാതി കേരളത്തിന് മാത്രം, മറ്റു സംസ്ഥാനങ്ങള്‍ക്ക് പ്രശ്‌നമില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിൽ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ക്ക് പ്രശ്‌നം ഇല്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍. ധനകാര്യ കൈകാര്യം ചെയ്യുന്നതിലെ പരാജയം മറയ്ക്കാനാണ് കേരളം ഹര്‍ജിയുമായി...

Read moreDetails

മാപ്പ് പോരാ, കേസ് എടുക്കണമെന്ന് ബിജെപി; സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നൽകി

തൃശൂര്‍: രാമനെ അധിക്ഷേപിച്ച് ഫേസ് ബുക്കിൽ വിവാദപരാമര്‍ശം നടത്തിയ സിപിഐ എംഎല്‍എ പി ബാലചന്ദ്രനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. തൃശൂര്‍ ബിജെപി ജില്ലാ പ്രസിഡന്റ് അനീഷ്...

Read moreDetails

സാമ്പത്തിക പ്രതിസന്ധി; കെഎസ്ഇബിയിൽ ശമ്പളം നൽകാൻ കടമെടുക്കണം

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് കെഎസ്ഇബി. ശമ്പളം, പെൻഷൻ വിതരണത്തിന് വായ്പ എടുക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കെഎസ്ഇബിയിൽ കർശന നിയന്ത്രണങ്ങളാണ് എർപ്പെടുത്തിയിരിക്കുന്നത്....

Read moreDetails

നയപ്രഖ്യാപന പ്രസംഗം ഒറ്റ മിനുട്ടിൽ അവസാനിപ്പിച്ച് ഗവർണ്ണർ ; സർക്കാർ ഗവർണർ പോര് മുറുകുന്നു

തിരുവനന്തപുരം: സഭയെ ഞെട്ടിച്ചുകൊണ്ട് നയപ്രഖ്യാപന പ്രസം​ഗം ഒറ്റമിനിറ്റിൽ അവസാനിപ്പിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അവസാന പാര​ഗ്രാഫ് മാത്രമാണ് ​ഗവർണർ സഭയിൽ വായിച്ചത്. ഇതോടെ നയപ്രഖ്യാപന നടപടികൾ...

Read moreDetails

എസ്എഫ്ഐ പ്രവർത്തകന് വെട്ട് കിട്ടിയ സംഭവം; മഹാരാജാസിൽ അനിശ്ചിതകാല സമരം

കൊച്ചി: വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് എറണാകുളം മഹാരാജാസ് കോളജിൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് എസ്എഫ്ഐ. സംഘർഷത്തെ തുടർന്ന് അടച്ച കോളജ് ഇന്ന് വീണ്ടും തുറന്നിരുന്നു. ആദ്യ ദിവസം...

Read moreDetails

മനുഷ്യന്റെ ആർത്തിയാണ് അഴിമതിക്ക് കാരണം: പിണറായി വിജയൻ

തിരുവനന്തപുരം: മനുഷ്യന്റെ ആർത്തിയാണ് അഴിമതിക്ക് കാരണമെന്ന് മുഖ്യമന്ത്രി പിണറയി വിജയൻ. കഴിഞ്ഞ ഏഴരവർഷമായി താൻ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണെന്നും മുഖ്യമന്ത്രി. ഒരുതരത്തിലും കമ്മീഷൻ ഇല്ലാത്ത സംസ്ഥാനമാണ് കേരളം ....

Read moreDetails
Page 114 of 160 1 113 114 115 160

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.