അസഹിഷ്ണുതയിൽ കുവൈറ്റ് പിരിച്ചു വിട്ടത് ഒൻപത് ഇന്ത്യക്കാരെ

ഡൽഹി: പ്രാണ പ്രതിഷ്ഠ ദിനത്തിൽ മധുര വിതരണം നടത്തിയതിന്റെ പേരിൽ കുവൈത്തിലെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത് ഒൻപത് ഇന്ത്യക്കാരെ. ഒൻപതു ഇന്ത്യക്കാരെയാണ് ജോലി ചെയ്യുന്ന രണ്ടു കമ്പനികൾ...

Read moreDetails

നിയമസഭ സമ്മേളനത്തിന് നാളെ തുടക്കം; ബജറ്റ് ഫെബ്രുവരി അഞ്ചിന്

പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം നാളെ ആരംഭിക്കും. ഗവർണ്ണറുടെ നയപ്രഖ്യാപനത്തോടെയാണ് നിയമസഭ സമ്മേളനം ആരംഭിക്കുക. 2024-25 സാമ്പത്തിക വർഷത്തെ ബജറ്റ് പാസാക്കുന്നതിനായാണ് സമ്മേളനം ചേരുന്നത്. ജനുവരി...

Read moreDetails

ബേപ്പൂരിൽ ബോട്ടിന് തീപിടിച്ചു

കോഴിക്കോട്: ബേപ്പൂരിൽ മൽസ്യബന്ധന ബോട്ടിന് തീപിടിച്ചു. ബേപ്പൂർ ബോട്ട് യാർഡിൽ നിർത്തിയിട്ട ബോട്ടിനാണ് തീപിടിച്ചത്. പുതിയാപ്പ സ്വദേശിയുടെ മിലൻ എന്ന ബോട്ടിനാണ് തീപിടിച്ചത്. ബോട്ടിന്റെ ഉൾവശം പൂർണ്ണമായും...

Read moreDetails

മാത്യു കുഴൽനാടൻ ഭൂമി കയ്യേറിയെന്ന വിജിലൻസ് കണ്ടെത്തൽ ശരിവച്ച് റവന്യു

തൊടുപുഴ: മാത്യു കുഴൽനാടൻ എംഎൽഎ സർക്കാർ ഭൂമി കയ്യേറി എന്ന വിജിലൻസ് കണ്ടെത്തൽ ശരിവച്ച് റവന്യു വിഭാഗം. പുറമ്പോക്ക് ഭൂമി കയ്യേറി മതില്‍ നിര്‍മ്മിച്ചതായും കൂടാതെ പട്ടയത്തിൽ...

Read moreDetails

മസാല ബോണ്ട് കേസ്; തീരുമാനമെടുത്തത് മുഖ്യമന്ത്രി ചെയർമാനായ ഡയറക്ടർ ബോർഡെന്ന് തോമസ് ഐസക്

കൊച്ചി: കിഫ്ബി മസാലബോണ്ട് കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക് ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ല. തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും അതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നും അഭിഭാഷകര്‍ മുഖേന തോമസ്...

Read moreDetails

ഹൗസ് ബോട്ടുകൾക്ക് ആവശ്യമായ വ്യവസ്ഥകൾ പാലിച്ച് രജിസ്ട്രേഷൻ നൽകും; മുഖ്യമന്ത്രി

തിരുവനന്തപുരം : ഹൗസ് ബോട്ടുകൾക്ക് ആവശ്യമായ വ്യവസ്ഥകൾ പാലിച്ച് രജിസ്ട്രേഷൻ നൽകാവുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെക്രട്ടറി തലത്തിൽ എത്ര ബോട്ടുകൾക്ക് രജിസ്ട്രേഷൻ കൊടുക്കാമെന്ന് തീരുമാനിക്കാവുന്നതാണെന്നും മുഖ്യമന്ത്രി...

Read moreDetails

രാമക്ഷേത്രം ഉയർന്നു; ലക്ഷ്യം പൂവണിയുമ്പോൾ നിളയുടെ തീരത്ത് കർസേവകർക്ക് ബലിതർപ്പണം

കോഴിക്കോട് : പതിറ്റാണ്ടുകളുടെ പ്രക്ഷോഭ നാളുകൾക്കൊടുവിൽ അയോദ്ധ്യയിൽ രാമക്ഷേത്രം ഉയർന്നു. രാമഭൂമിയിൽ പ്രാണപ്രതിഷ്ഠ നടക്കുമ്പോൾ ഇങ്ങ് രാജ്യത്തിൻ്റെ തെക്കേ അറ്റത്ത് , ഭാരതപ്പുഴയുടെ തീരത്ത് ബലിദാനികളായ കർസ്സേവകരുടെ...

Read moreDetails

രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസ്; 15 പ്രതികളും കുറ്റക്കാ‍‍‍ർ, ശിക്ഷാവിധി തിങ്കളാഴ്ച

  ആലപ്പുഴ: രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികളും കുറ്റക്കാരെന്ന് കോടതി. ഒന്നു മുതൽ 8 വരെയുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റവും, ബാക്കി ഏഴ് പ്രതികൾക്കെതിരെ ഗൂഢാലോചന...

Read moreDetails

മറന്നുവെച്ച കണ്ണട എടുക്കാൻ തിരികെ കയറി, കോട്ടയത്ത് ഓടുന്ന ട്രെയിനിൽ നിന്നിറങ്ങവേ വിദ്യാർഥിക്ക് ദാരുണാന്ത്യം

കോട്ടയം: ഓടുന്ന ട്രെയിനിൽ നിന്നിറങ്ങവേ വിദ്യാർഥിക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. കോട്ടയം പുതുപ്പള്ളി സ്വദേശി അഞ്ചേരി ഇടശ്ശേരിക്കുന്നേൽ ദീപക് ജോർജ് വർക്കി ആണ് മരിച്ചത്....

Read moreDetails

മന്നത്ത് പത്മനാഭനെപ്പറ്റി ഇംഗ്ലീഷിൽ ഗവേഷണ ഗ്രന്ഥം പുറത്തിറക്കി എൻ എസ് എസ്

കോട്ടയം: മന്നത്ത് പത്മനാഭനെപ്പറ്റി ഇംഗ്ലീഷിൽ ഗവേഷണ ഗ്രന്ഥം പുറത്തിറക്കി എൻ എസ് എസ് സൊസൈറ്റി. "ശ്രീ മന്നത്ത് പത്മനാഭൻ, ലിവിങ് ബിയോണ്ട് ദി ഏജസ്' എന്ന പേരിലാണ്...

Read moreDetails

പന്ത് തട്ടാന്‍ മെസി കേരളത്തിലേക്ക്; കളിക്കുക രണ്ട് മത്സരങ്ങള്‍

തിരുവനന്തപുരം: കേരളത്തിലെ ഫുട്‌ബോൾ ആരവങ്ങൾക്ക് ആവേശം പകരാൻ മെസിയും സംഘവും കേരളത്തിലെത്തും. അര്‍ജന്റീന ദേശീയ ഫുട്ബോള്‍ ടീം അടുത്ത വർഷം ഒക്ടോബറില്‍ കേരളത്തിൽ എത്തുമെന്ന് സംസ്ഥാന കായിക...

Read moreDetails

കിഫ്ബി മസാല ബോണ്ട് കേസില്‍ തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്; 22-ന് ഹാജരാകണം

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് വീണ്ടും ഇഡി നോ‌ട്ടീസ്. കൊച്ചിയിലെ ഇഡി ഓഫീസില്‍ 22-ന് തിങ്കളാഴ്ച ഹാജരാകാനാണ് നിര്‍ദേശം. നേരത്തെ ഈ മാസം...

Read moreDetails

പീരുമേട്ടില്‍ ബസ് റോഡില്‍നിന്ന് തെന്നിമാറി; സംരക്ഷണഭിത്തിയില്‍ തങ്ങി നിന്ന് കെഎസ്ആർടിസി

ഇടുക്കി: വണ്ടിപ്പെരിയാറിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് റോഡില്‍ നിന്ന് തെന്നിമാറി അപകടം. ബസ്സിന്റെ പിന്‍ചക്രം സംരക്ഷണഭിത്തിയില്‍ തങ്ങി നിന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. ഇത് അപകടത്തിന്റെ...

Read moreDetails

രാഹുൽ മാങ്കൂട്ടത്തിലിന് ഉപാധികളോടെ ജാമ്യം; ഇന്നുതന്നെ ജയിൽ മോചിതനാവും

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം. ഉപാധികളോടെയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. 50,000 രൂപ കെട്ടിവയ്ക്കുക, ആറാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുക...

Read moreDetails

കൊച്ചിയില്‍ 4,000 കോടിയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

കൊച്ചി: നാലായിരം കോടിയുടെ മൂന്ന് വന്‍കിട പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കപ്പല്‍ശാലയിലെ പുതിയ ഡ്രൈ ഡോക്ക്, അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപ്പണിശാല എന്നിവയും ഇന്ത്യന്‍ ഓയില്‍...

Read moreDetails
Page 115 of 160 1 114 115 116 160

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.