‘കഠിനാധ്വാനികളായ ജനങ്ങൾക്ക് പേരുകേട്ട കേരളം’; മലയാളത്തിൽ കേരളപ്പിറവി ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : കേരളിയർക്ക് കേരളപ്പിറവി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാംസ്‌കാരിക തനിമ കൊണ്ടും ഉത്സാഹത്തോടെയുള്ള പ്രവർത്തനങ്ങൾ കൊണ്ടുമാണ് കേരളം അറിയപ്പെടുന്നത് എന്ന് പ്രധാനമന്ത്രി പറഞ്ഞു....

Read moreDetails

അതിശക്തമായ മഴയോടെ കേരളപ്പിറവി; ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. 2 ജില്ലകളിൽ ഇന്ന്‌ അതിശക്ത മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ ഓറഞ്ച്...

Read moreDetails

‘ഒനിയൻ ബോംബ്’ പൊട്ടിത്തെറിച്ച് ഒരു മരണം; ആറു പേർക്ക് പരുക്ക്

ആന്ധ്രാപ്രദേശ്: ഏലൂർ ജില്ലയിൽ പടക്കം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഏലൂർ സ്വദേശി സുധാകരനാണ് മരിച്ചത്. ആറു പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇരുചക്രവാഹനത്തിൽ ‘ഒനിയൻ ബോംബുകൾ’ കൊണ്ടുപോകുന്നതിനിടെയാണ്...

Read moreDetails

‘എല്ലാവർക്കും ആരോ​ഗ്യവും, സന്തോഷവും, സമൃദ്ധിയും ഉണ്ടാകട്ടെ’; ദീപാവലി ആശംസകളുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ദിവ്യമായ വിളക്കുകളുടെ ഉത്സവത്തിൽ എല്ലാവർക്കും ആരോഗ്യവും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ജീവിതം ആശംസിക്കുന്നു...

Read moreDetails

കേരള ഹൈക്കോടതിക്ക് 5 പുതിയ ജഡ്ജിമാർ; ഇന്ന് സത്യപ്രതിജ്ഞ

കൊച്ചി: കേരള ഹൈക്കോടതിയിൽ അഞ്ച് പുതിയ ജഡ്ജിമാരെം നിയമിച്ച് കേന്ദ്ര സർക്കാർ. അഡീഷണൽ ജഡ്ജിമാർ ഇന്ന് രാവിലെ പത്ത് മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. ഹൈക്കോടതി രജിസ്ട്രാർ ജനറൽ...

Read moreDetails

പിപി ദിവ്യ റിമാന്റിൽ; പള്ളികുന്ന് വനിതാ ജയിലിലേക്ക് മാറ്റി

കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പ്രതിയായ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യയെ റിമാൻഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ മജിസ്ട്രേറ്റ് റിമാൻഡ്...

Read moreDetails

ഉദയനിധി സ്റ്റാലിന്റെ വസ്ത്രധാരണം; തമിഴ്നാട് സർക്കാരിന് നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ്നാട് സർക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ വസ്ത്രധാരണത്തിനെതിരായി ചെന്നൈയിലുള്ള അഭിഭാഷകൻ നൽകിയ ഹർജിയിലാണ്‌ ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ഭരണഘടനാ പദവിയിൽ ഉള്ളവരുടെ...

Read moreDetails

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ; 15 ദിവസങ്ങൾക്ക് ശേഷം പിപി ദിവ്യ പൊലീസ് പിടിയിൽ

കണ്ണൂർ: കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യ പോലീസ് പിടിയിൽ. കണ്ണപുരത്ത് നിന്നാണ് പോലീസ് പിടികൂടിയത്....

Read moreDetails

പിപി ദിവ്യക്ക് തിരിച്ചടി; എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ മുൻകൂർ ജാമ്യമില്ല

കണ്ണൂർ : എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ,കണ്ണൂർ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്ക് മുൻകൂർ ജാമ്യമില്ല. തലശ്ശേരി കോടതിയാണ് മുൻകൂർ ജാമ്യഹർജിയിൽ വിധി പറഞ്ഞത്. നവീൻ...

Read moreDetails

ജീവനൊടുക്കിയ മലയാളി അധ്യാപിക ശ്രുതിയുടെ ഭർതൃമാതാവ് മരിച്ചു

തിരുവനന്തപുരം: നാഗർകോവിലിൽ ആത്മഹത്യ ചെയ്ത മലയാളി അധ്യാപികയായ ശ്രുതിയുടെ ഭർതൃമാതാവ് സെമ്പകവല്ലി മരിച്ചു. ശ്രുതിയുടെ മരണത്തിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച സെമ്പകവല്ലി ചികിത്സയിലിരിക്കെയാണ് മരിച്ചത്. ചെമ്പകവല്ലിയുടെ പീഡനം...

Read moreDetails

വെടിപ്പുരയ്ക്ക് തീപിടിച്ച് അപകടം; 154 പേർക്ക് പരിക്ക്

കാസർകോട്: കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് തെയ്യം കെട്ട് മഹോത്സവത്തിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ച് അപകടം. 154 പേർക്ക് പരിക്ക്. അപകടത്തിൽ പരിക്കേറ്റ് 97 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ...

Read moreDetails

‘സ്ഥാനാർത്ഥിത്വത്തിന് വേണ്ടി ഓടി നടക്കുന്ന ആളല്ല താൻ’; ശോഭ സുരേന്ദ്രൻ പാലക്കാട് ബിജെപി കൺവൻഷനിൽ

പാലക്കാട്: പാലക്കാട്ടെ ബിജെപി കൺവൻഷനിലെത്തി മുതിർന്ന ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ഈ പാർട്ടിയ്ക്ക് കേരളത്തിൽ ഒരു മുഖ്യമന്ത്രിയുണ്ടാകുന്ന കാലംവരെ പ്രവർത്തിക്കാൻ ആരോഗ്യം തരണേ എന്നാണ് പ്രാർത്ഥനയെന്ന്...

Read moreDetails

തേങ്കുറിശ്ശി ദുരഭിമാനക്കൊല; പ്രതികൾക്ക് ജീവപര്യന്തം തടവ്

പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. ഒന്നാം പ്രതി സുരേഷ് കുമാർ, രണ്ടാം പ്രതി പ്രഭുകുമാർ എന്നിവർക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. അര ലക്ഷം...

Read moreDetails

ഒന്നരലക്ഷത്തിന്റെ മൊബൈൽ ഫോൺ; സഹോദരിയുടെ 17 പവൻ മോഷ്ടിച്ച് തുടക്കം – ഇൻസ്റ്റ​ഗ്രാം താരം മുബീന പിടിയിൽ

കൊല്ലം: ചിതറയില്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും വീടുകളില്‍ നിന്നും പതിനേഴ് പവനോളം സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ ഇന്‍സ്റ്റഗ്രാം താരമായ യുവതി പിടിയില്‍. ഭജനമഠം സ്വദേശി മുബീനയാണ് പിടിയിലായത്. ദിവസങ്ങള്‍...

Read moreDetails

‘ശോഭ സുരേന്ദ്രനെ ചുറ്റിപ്പറ്റി മാധ്യമങ്ങൾ വ്യാജപ്രചാരണം നടത്തുന്നു’, ബിജെപിയിൽ ഭിന്നതയില്ല; കെ സുരേന്ദ്രൻ

പാലക്കാട്: ശോഭാ സുരേന്ദ്രനെ ചുറ്റിപ്പറ്റി മാധ്യമങ്ങൾ വ്യാജ പ്രചാരണം നടത്തുകയാണെന്നും ബിജെപിയിൽ യാതൊരു തരത്തിലുമുള്ള ഭിന്നതയുമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി. പാലക്കാട് നിയമസഭ...

Read moreDetails
Page 12 of 160 1 11 12 13 160

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.