സഹോദരനെ മർദ്ദിച്ചത് ചോദ്യം ചെയ്തു; യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി

കൊല്ലം: സഹോദരനും സുഹൃത്തിനും മർദ്ദനമേറ്റ വിവരം അന്വേഷിക്കാനത്തിയ യുവാവിനെ കുത്തിക്കൊന്നു. കണ്ണനല്ലൂർ മുട്ടക്കാവിൽ ചാത്തന്റഴികത്ത് വീട്ടിൽ നവാസിനെയാണ് (35) കത്തികൊണ്ട് കഴുത്തിൽ കുത്തിക്കൊന്നത്. ഇന്നലെ രാത്രി 10.30നായിരുന്നു...

Read moreDetails

ബിജെപി പിന്തുണ ആവശ്യപ്പെട്ട് സിപിഎം നൽകിയ കത്ത് പുറത്ത്; വെളിപ്പെടുത്തലുമായി സന്ദീപ് വാര്യർ

സിപിഎം നേതാവ് നിതിൻ കണിചേരിയുടെ വെല്ലുവിളി ഏറ്റെടുത്ത് ബിജെപിയുടെ പിന്തുണ ആവശ്യപ്പെട്ട് സിപിഎം അയച്ച കത്ത് പുറത്തുവിട്ട് ബിജെപി നേതാവ് സന്ദീപ് വാര്യർ. 1991 ൽ പാലക്കാട്...

Read moreDetails

ദി ഹിന്ദുവിലെ അഭിമുഖം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാതി നൽകി എച്ച്ആർഡിഎസ്

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ ദി ഹിന്ദു ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ ദില്ലി പൊലീസിനും ഗവർണർക്കും എച്ച്.ആർ.ഡിഎസ് പരാതി നൽകി. വിവാദ അഭിമുഖത്തിൽ മുഖ്യമന്ത്രി, മാധ്യമപ്രവർത്തക, ദി...

Read moreDetails

ഇനി തൊപ്പിയില്ല ​ഗെയ്‍സ്, നിഹാദ് മാത്രം… ദു:ഖത്തിൽ പങ്കുചേർന്ന് സോഷ്യൽ മീഡിയ ഫാൻസും

കണ്ണൂർ: സോഷ്യൽമീഡിയയിലെ വിവാദ യൂട്യൂബർ തൊപ്പി എന്ന പേരിൽ അറിയപ്പെടുന്ന നിഹാദ് പങ്കുവച്ച വീഡിയോ വീണ്ടും സോഷ്യൽ മീഡിയകളിൽ ചർച്ചയാവുകയാണ്. പിറന്നാൾ ദിനത്തിൽ തൊപ്പി പങ്കുവച്ച വീഡിയോ...

Read moreDetails

അതിർത്തിയിൽ സമാധാനം; പിൻവാങ്ങൽ നടപടികൾ ആരംഭിച്ച് ഇന്ത്യയും ചൈനയും

ശ്രീനഗർ: നയതന്ത്ര കരാറിലൂടെ സംഘർഷാവസ്ഥ പരിഹരിക്കപ്പെട്ടതിന് പിന്നാലെ കിഴക്കൻ ലഡാക്കിൽ നിന്നും പിൻവാങ്ങുന്ന നടപടികൾ ആരംഭിച്ചിരിക്കുകയാണ് ഇന്ത്യയും ചൈനയും. ഇരു വിഭാഗത്തിന്റെയും സൈന്യം യഥാർത്ഥ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള...

Read moreDetails

ഇന്ത്യയിലെ ഏറ്റവും വില പിടിച്ച മ്യൂസിക്ക് ഡയറക്ടർ എ.ആർ റഹ്മാനല്ല; 20 കോടി പ്രതിഫലവുമായി ഈ 32കാരൻ

ചെന്നൈ: ഒരു കാലത്ത് ഇന്ത്യൻ സം​ഗീത ലോകത്ത് എആർ റഹ്മാൻ സം​ഗീതം സൃഷ്ടിച്ച ഓളം ചെറുതായിരുന്നില്ല. അങ്ങനെ എ.ആർ റഹ്‌മാന് പകരക്കാരനില്ല എന്ന് വിധിയെഴുതിയ സമയത്താണ് അനിരുദ്ധ്...

Read moreDetails

സ്കൂൾ ഉച്ചഭക്ഷണത്തിൽ ഇനി പുതിയ മെനു; പച്ചക്കറികളും പയർവർ​ഗങ്ങളും നിർബന്ധം

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഉച്ച ഭക്ഷണ മെനുവിൽ മാറ്റം വരുന്നു. ഇനി മുതൽ വിദ്യാർത്ഥികൾക്കുള്ള ഉച്ച ഭക്ഷണത്തിൽ രസവും അച്ചാറും ഉൾപ്പെടുത്തില്ലെന്ന് അറിയിച്ചുകൊണ്ട് സർക്കുലറും പുറത്തിറക്കി. ഇത്...

Read moreDetails

ട്രംപിനെതിരെ വീണ്ടും ലൈം​ഗികാരോപണം; 93ൽ ബലാത്സം​ഗത്തിന് ശ്രമിച്ചെന്ന് മോഡൽ

വാഷിങ്ടൺ ഡിസി: റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ യുഎസ് പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിനെതിരെ വീണ്ടും ലൈം​ഗികാരോപണം. 31 വർഷങ്ങൾ മുമ്പ് നടന്ന സംഭവത്തിലാണ് മുൻ മോഡൽ സ്റ്റേസി വില്യംസ്...

Read moreDetails

ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിത്തം; ആളപായമില്ല

കോയമ്പത്തൂർ: തമിഴ്‌നാട്ടിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. ബസ് പൂർണമായും കത്തി നശിച്ചുവെങ്കിലും ആർക്കും പരിക്കില്ല. പൊള്ളാച്ചിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന സർക്കാർ ബസിനാണ് തീപിടിച്ചത്. പുക പടരുന്നത്...

Read moreDetails

ജിഎസ്‍ടി റെയ്ഡ്; കണക്കിൽപെടാത്ത 104 കിലോ സ്വർണം കണ്ടെത്തി

തൃശൂർ: തൃശ്ശൂരിലെ സ്വർണ്ണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും ഉടമകളുടെ വീടുകളിലുമായി ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിന്റെ പരിശോധന. ജിഎസ്ടി വിഭാഗം സംസ്ഥാനത്ത് നടത്തിയ റെയ്ഡിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ...

Read moreDetails

രാജ്യത്ത് വ്യാജ ബോംബ് ഭീഷണി തുടർക്കഥയാകുന്നു; വിമാനക്കമ്പനികൾക്ക് നഷ്ടം 600 കോടി

ന്യൂഡൽഹി: ആഭ്യന്തര വിമാന സർവീസിന് ശരാശരി ഒന്നരക്കോടിയും അന്താരാഷ്ട്ര സർവീസിന് അഞ്ചുമുതൽ അഞ്ചരക്കോടി രൂപയും ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇവ തടസ്സപ്പെട്ടാൽ ഓരോ വിമാന സർവീസിനും വിവിധ...

Read moreDetails

300 സ്‌പെഷ്യൽ ട്രെയിനുകൾ; ശബരിമല സീസണിന് ഇന്ത്യൻ റെയിൽവേ സജ്ജം

ആലപ്പുഴ: ഇത്തവണത്തെ ശബരിമല തീർഥാടനത്തിനായി റെയിൽവേ 300 സ്പെഷ്യൽ ട്രെയിനുകൾ ഓടിക്കുമെന്ന് ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷണൽ മാനേജർ ഡോ മനീഷ് തപ്ലയാൽ. ചെങ്ങന്നൂരിൽ ശബരിമല അവലോകന...

Read moreDetails

ഇരുമുന്നണികളും പൊതു സ്ഥാനാർത്ഥിയെ നിർത്തിയാലും പാലക്കാട് എൻഡിഎ ജയിക്കും; കെ സുരേന്ദ്രൻ

പാലക്കാട്: പാലക്കാട് എൽഡിഎഫും യുഡിഎഫും പൊതു സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചാലും വിജയം എൻഡിഎ സ്ഥാനാർത്ഥി സി.കൃഷ്ണകുമാറിനായിരിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എൽഡിഎഫ് വോട്ട് യുഡിഎഫിന് പോയെന്ന് എകെ...

Read moreDetails

കല്ലടിക്കോട് അപകടം: ഉറ്റസുഹൃത്തുക്കളുടെ വേർപാടിൽ ഞെട്ടി നാട്ടുക്കാർ – വാഹനമോടിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞില്ല

പാലക്കാട്: ഉറ്റസുഹൃത്തുക്കളുടെ വേർപാടിൽ ഞെട്ടിയിരിക്കുകയാണ് ഒരു നാടൊന്നാകെ. ഓട്ടോ ഡ്രൈവർ കൂടിയായ കോങ്ങാട് മണ്ണാന്തറ സ്വദേശി കെ.കെ. വിജേഷിനൊപ്പം എല്ലാ സമയത്തും വിഷ്ണുവും രമേശുമുണ്ടാകും. രാത്രി പത്തുവരെ...

Read moreDetails

ചിലവ് 1.75 ലക്ഷം കോടി; ഒരു ലക്ഷം ഇലക്ട്രിക് ബസ്സുകളുമായി കേന്ദ്രം

ന്യൂഡൽഹി: പരിസ്ഥിതി സൗഹാർദ യാത്രകൾ ലക്ഷ്യം വെച്ച് ഒരു ലക്ഷം ഇലക്ട്രിക് ബസ്സുകൾ ഇറക്കാനൊരുങ്ങി കേന്ദ്ര ഗവൺമെന്റ്. ഭാരത് അർബൻ മെഗാ ബസ് മിഷൻ എന്ന പദ്ധതി...

Read moreDetails
Page 13 of 160 1 12 13 14 160

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.