ബസിൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം; സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പോക്സോ കേസ്

കോഴിക്കോട് : ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ സിപിഎം നേതാവിനെതിരെ കേസ്. സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നിനെതിരെയാണ് പോക്സോ കേസ് ചുമത്തിയത്...

Read moreDetails

സംസ്ഥാനത്ത് ദീപാവലി ആഘോഷങ്ങൾക്ക്  നിയന്ത്രണം; പടക്കം പൊട്ടിക്കാൻ അനുമതി രാത്രി രണ്ട് മണിക്കൂർ

തിരുവനന്തപുരം:ദീപാവലി ആഘോഷത്തിന് സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി.പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടിനും പത്തിനും ഇടയിൽ മതിയെന്ന് സർക്കാർ ഉത്തരവിറക്കി. ആഘോഷങ്ങൾക്കായി ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാവൂ എന്നും നിർദ്ദേശമുണ്ട്....

Read moreDetails

സംസ്ഥാനത്ത് ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ്; സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ 

തിരുവനന്തപുരം: കേരളവർമ്മ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിൻ്റെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ ഉണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച്...

Read moreDetails

ഇടതു പക്ഷ കേരള മോഡൽ ! കേരളീയത്തിലെ ‘വംശ വെറി’ക്കെതിരെ വിമർശനം ശക്തം

തിരുവനന്തപുരം: സംസ്ഥാന സർക്കാർ കൊട്ടിഘോഷിച്ചു നടത്തുന്ന കേരളീയം പരിപാടിയുടെ ഭാഗമായി കനകക്കുന്നിൽ ആദിവാസികളുടെ മുഖത്ത് ചായമടിച്ച് പ്രദർശനത്തിനായിരുത്തിയിരിക്കുന്നത് വിവാദത്തിൽ. ആദിവാസികൾ മുഖത്ത് ചായം പൂശിയിരിക്കുന്ന ചിത്രങ്ങൾ വ്യാപകമായി...

Read moreDetails

പരാതിയില്ല, പോലീസുകാർ നന്നായി പെരുമാറി; കളമശ്ശേരി ബോംബ് സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിൻ

കൊച്ചി: നാല് പേരുടെ മരണത്തിനിടയാക്കിയ കളമശ്ശേരി സ്‌ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിനെ പത്ത് ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. ഈ മാസം 15 വരെയാണ് കസ്റ്റഡി...

Read moreDetails

വിയ്യൂർ ജയിൽ സംഘർഷം; കൊടി സുനിയടക്കം പത്തോളം പേർക്കെതിരെ കേസ്

തിരുവനന്തപുരം: വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നടന്ന സംഘർഷത്തിൽ പത്തുപേർക്കെതിരെ പോലീസ് കേസെടുത്തു. പത്തു വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ടിപി ചന്ദ്രശേഖരൻ വധക്കേസിലെ മുഖ്യ പ്രതി കൊടി സുനിയുടെ...

Read moreDetails

യാത്രക്കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പോക്‌സോ കേസ്‌ ഉൾപ്പെടെ ഒൻപത് ക്രിമിനൽ കേസുകളിൽ പ്രതി

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ, യാത്രക്കാരിയെ ഓട്ടോയിലിട്ട് പീഡിപ്പിച്ച പ്രതി പോക്‌സോ കേസ്‌ ഉൾപ്പെടെ ഒൻപത് ക്രിമിനൽ കേസുകളിൽ പ്രതി. മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസ് ആണ് യാത്രക്കാരിയായ...

Read moreDetails

കളമശ്ശേരി സ്ഫോടനം; മരണം നാലായി 

കൊച്ചി: കളമശ്ശേരി സ്ഫോടനത്തില്‍ മരണം നാലായി. 80% പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ആലുവ സ്വദേശി മോളി ജോയ് (61) ആണ് മരിച്ചത്. പുലർച്ചെ 5.08 ന് ആണ് മരണം...

Read moreDetails

ശാന്തന്‍പാറ പേത്തൊട്ടിയില്‍ ഉരുള്‍പൊട്ടല്‍; രണ്ടു വീടുകള്‍ക്ക് കേടുപാട്

ഇടുക്കി ശാന്തന്‍പാറ പേത്തൊട്ടിയില്‍ ഉരുള്‍പൊട്ടല്‍. രണ്ടു വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. ആളപായമില്ല. അപകട സാധ്യത കണക്കിലെടുത്ത് പ്രദേശവാസികളെ ഇവിടെ നിന്ന് മാറ്റി പാര്‍പ്പിച്ചു. കഴിഞ്ഞദിവസം വൈകീട്ട് ഏഴ്...

Read moreDetails

ആ വാർത്തയിൽ പങ്കില്ല, സുരേഷ് ഗോപിയെക്കുറിച്ച് ആ നിലപാടല്ല തങ്ങൾക്കുള്ളത്: തൃശൂർ അതിരൂപത

തൃശൂർ : ബിജെപിക്കും സുരേഷ്‌ഗോപിക്കുമെതിരായി വന്ന വാർത്തയിൽ പങ്കില്ലെന്ന് തൃശൂർ അതിരൂപത. 'കത്തോലിക്കസഭ ' മുഖപത്രത്തിൽ വന്ന വാർത്തയിൽ പങ്കില്ലെന്നും, തങ്ങളുടെ നിലപാട് വ്യത്യസ്തമാണെന്നും അതിരൂപത നേതൃത്വം...

Read moreDetails

കാത്തിരിപ്പുകൾക്ക് വിരാമം, ലാലേട്ടന്റെ സംവിധായക വേഷം; ‘ബറോസ്’ റിലീസ് തീയതി പ്രഖ്യാപിച്ചു

മോഹൻലാൽ സംവിധായകന്റെ തൊപ്പി അണിയുന്ന ചിത്രം ബറോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2024 മാർച്ച് 28 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. മോഹൻലാൽ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ...

Read moreDetails

ഐഎസ്ആർഒ മുൻ ചെയർമാൻ കെ ശിവനെതിരായ വിവാദ പരാമർശം; ചെയർമാൻ എസ് സോമനാഥിന്റെ ആത്മകഥ ‘നിലാവ് കുടിച്ച സിംഹങ്ങള്‍’ പിൻവലിച്ചു

കോഴിക്കോട്: ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിന്റെ ആത്മകഥ നിലാവ് കുടിച്ച സിംഹങ്ങള്‍ പിൻവലിച്ചു. മുൻ ചെയർമാൻ കെ ശിവനെതിരായ പരാമർശം വിവാദമായതോടെയാണ് തീരുമാനം. സോമനാഥ് ചെയർമാനാകുന്നത് കെ...

Read moreDetails

പിഴയടയ്ക്കാൻ ലഭിച്ച നോട്ടീസിൽ വാഹനത്തിൽ യാത്ര ചെയ്യാത്ത യുവതിയുടെ ചിത്രവും; എഐ ക്യാമറയിൽ പ്രേതം പതിഞ്ഞെന്ന് സോഷ്യൽമീഡിയ

കണ്ണൂര്‍: കണ്ണൂർ പയ്യന്നൂരിൽ സീറ്റ് ബെൽറ്റ് ഇടാത്തതിന് പിഴയടയ്ക്കാൻ ലഭിച്ച നോട്ടീസിൽ വാഹനത്തിൽ യാത്ര ചെയ്യാത്ത യുവതിയുടെ ചിത്രവും. കാറിലെ പിന്‍സീറ്റിലിരുന്ന യാത്ര ചെയ്തിരുന്ന കുട്ടികളുടെ ചിത്രം...

Read moreDetails

ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിലെ എൻ ഡി എ സ്ഥാനാർത്ഥി ആരായിരിക്കും?! പ്രതികരിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ

ആലപ്പുഴ: ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിലെ എൻ ഡി എ സ്ഥാനാർത്ഥി ആരായിരിക്കും എന്ന ചോദ്യത്തോട് പ്രതികരിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. താനായിരിക്കില്ല ബി ജെ പിക്ക്...

Read moreDetails

കൊച്ചി നാവിക ആസ്ഥാനത്ത് ഹെലികോപ്റ്റർ അപകടം; ഒരാൾ മരിച്ചു

കൊച്ചി: കൊച്ചിയിൽ ഹെലികോപ്ടർ അപകടത്തിൽ ഒരാൾ മരിച്ചു. ഐ എൻ എസ് ഗരുഡയിലാണ് അപകടമുണ്ടായത്. നാവികസേനയുടെ ചേതക് ഹെലികോപ്റ്റർ ആണ് അപകടത്തിൽ പെട്ടത്.കൊച്ചിയിലെ ആദ്യ വിമാനത്താവളവും നാവികസേനയുടെ...

Read moreDetails
Page 136 of 160 1 135 136 137 160

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.