കണ്ണൂർ ചിറക്കലിൽ പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്

കണ്ണൂർ ചിറക്കലിൽ പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും പ്രതി പൊലീസ് സംഘത്തെ വെട്ടിച്ച് രക്ഷപ്പെട്ടു. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്....

Read moreDetails

ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം; ഇന്ന് വിധി പ്രസ്താവിക്കും

ആലുവ: ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി ഇന്ന്. അതിവേഗം വിചാരണ നടപടികൾ പൂർത്തിയാക്കിയ കേസിൽ ഏകപ്രതി അസഫാക് ആലമിന് ശിക്ഷ വിധിക്കുന്നത്...

Read moreDetails

അസമയത്തെ വെടിക്കെട്ട് തടഞ്ഞ് ഹൈക്കോടതി; ദൈവത്തെ പ്രീതിപ്പെടുത്താൻ വെടിക്കെട്ട് വേണമെന്ന് ഒരു വിശുദ്ധ​ഗ്രന്ഥവും പറയുന്നില്ലെന്ന് കോടതി

ആരാധനാലയങ്ങളില്‍ അസമയത്തുള്ള വെടിക്കെട്ട് തടഞ്ഞ് ഹൈക്കോടതി. വെടിക്കെട്ട് ശബ്ദ-പരിസ്ഥിതി മലിനീകരണങ്ങള്‍ക്ക് കാരണമാകുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അമിത് റാവലിന്റെ ഉത്തരവ്. അസമയങ്ങളില്‍ ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നടക്കുന്നില്ലെന്ന് അതത് ജില്ലാ...

Read moreDetails

പങ്കാളിത്ത പെന്‍ഷന്‍ റിപ്പോര്‍ട്ട്; സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി: പങ്കാളിത്ത പെന്‍ഷന്‍ റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. ചീഫ് സെക്രട്ടറി ഡോ. വേണുവിനോട് നവംബര്‍ പത്തിന് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കി....

Read moreDetails

കളമശേരി സ്ഫോടനക്കേസ്; തിരിച്ചറിയല്‍ പരേഡിന് കോടതിയുടെ അനുമതി

കൊച്ചി: കളമശേരി സ്ഫോടനക്കേസില്‍ തിരിച്ചറിയല്‍ പരേഡിന് എറണാകുളം സിജെഎം കോടതിയുടെ അനുമതി. എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്ക് ഈ മാസം എട്ടിനാണ് തിരിച്ചറിയല്‍ പരേഡിന്റെ...

Read moreDetails

കേരളവർമ്മ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്; എസ്എഫ്ഐക്കെതിരെ കെഎസ്‍യു ഇന്ന് ഹൈക്കോടതിയെ സമീപിക്കും

തൃശ്ശൂർ: കേരളവർമ്മ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് വീണ്ടും നടത്താൻ ആവശ്യപ്പെട്ട് കെഎസ്‌യു ഇന്ന് ഹൈക്കോടതിയെ സമീപിക്കും. തിരഞ്ഞെടുപ്പിനെതിരെ കെഎസ്‌യു സംസ്ഥാന കമ്മിറ്റി പ്രതിഷേധം ശക്തമാക്കി. റീ ഇലക്ഷൻ...

Read moreDetails

യുവതിക്ക് അശ്ളീല സന്ദേശം; എസ് ഐ ക്ക് സസ്‌പെൻഷൻ

കോഴിക്കോട് : പരാതിയുമായെത്തിയ യുവതിക്ക് അശ്ളീല സന്ദേശമയച്ച എസ്ഐ ക്ക് സസ്‌പെൻഷൻ. ഗ്രേഡ് എസ് ഐ ഹരീഷ് ബാബുവിനെയാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്. പട്രോളിംഗ് ഡ്യൂട്ടിയ്ക്കിടെ യുവതിയുടെ...

Read moreDetails

മുസ്ലിം ലീഗ് കീറസഞ്ചിയല്ല, ലീഗ് പലപ്പോഴും സിപിഎം നിലപാടിന് അനുകൂലം; ലീഗിന്റെ തീരുമാനം കേരള രാഷ്ട്രീയത്തിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. എകെ ബാലൻ

പാലക്കാട്:  മുസ്ലിം ലീഗ്, കോൺഗ്രസ്സിന്റെ കക്ഷത്തിലെ കീറ സഞ്ചിയല്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലൻ. കോൺഗ്രസ്സിന്റെ നിലപാടുകൾക്ക് വിരുദ്ധമായി പലസ്തീൻ വിഷയത്തിൽ ലീഗ് എടുത്ത നിലപാട് കേരളരാഷ്ട്രീയത്തിൽ...

Read moreDetails

സിപിഎം ക്ഷണിച്ചാല്‍ പങ്കെടുക്കാതെങ്ങനെ? ; മുസ്ലീം ലീഗ് സഹകരിക്കുമെന്ന് ഇടി മുഹമ്മദ് ബഷീര്‍

കോഴിക്കോട്: സിപിഎം ക്ഷണിച്ചാല്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയില്‍ പങ്കെടുക്കുമെന്ന് മുസ്ലീം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍. കൊച്ചിയിൽ മാദ്ധ്യമങ്ങളെ കണ്ട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.ഏക വ്യക്തി...

Read moreDetails

ഇരുട്ടടിയാവും വൈദ്യുതി ബിൽ; യൂണിറ്റിന് വർദ്ധിക്കുന്നത് 20 പൈസ മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. നിരക്ക് വര്‍ധിപ്പിച്ച് കെഎസ്ഇബി ഉത്തരവിറക്കി. യൂണിറ്റിന് ശരാശരി 20 പൈസവരെയാണ് കൂട്ടിയത്. നാല്‍പ്പത് യൂണിറ്റ് വരെ പ്രതിമാസ ഉപഭോഗമുള്ളവര്‍ക്ക് വര്‍ധനയില്ല....

Read moreDetails

തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിൽ എലിപ്പനി വ്യാപനം; ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി ബാ​​ധിച്ച് മരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം എലിപ്പനി ബാധിച്ചു മരിച്ചത് 50 പേരാണ്. ഈവര്‍ഷം എലിപ്പനി മൂലം...

Read moreDetails

കേസുകളെ നെഞ്ചും വിരിച്ച്‌ നേരിടും, വർഗീയ ചേരിതിരുവുണ്ടാക്കി വോട്ട് നേടാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്: കെ സുരേന്ദ്രൻ

കോഴിക്കോട്: സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും വികസന രാഹിത്യവും മറച്ചുപിടിക്കാന്‍ സംസ്ഥാന സര്‍ക്കാരും സി.പി.എമ്മും വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആരോപിച്ചു. പലസ്തീനോടുള്ള...

Read moreDetails

സൈബർ കുറ്റകൃത്യങ്ങളിൽ ഏറ്റവും മുന്നിൽ തൃശ്ശൂർ; ഞെട്ടിപ്പിക്കുന്ന കണക്കുകൾ ഇതാ

കൊച്ചി: സൈബർ കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് വർധിക്കുന്നുവെന്ന് സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ. കഴിഞ്ഞ ഒമ്പതു മാസത്തിനിടെ റിപ്പോർട്ട് ചെയ്തത് 1975 സൈബർ കുറ്റകൃത്യങ്ങളാണ്. സൈബർ ലൈംഗികാതിക്രമം...

Read moreDetails

തലശ്ശേരി കോടതിയിൽ എത്തിയ എല്ലാവർക്കും ശാരീരിക അസ്വസ്ഥത; ജഡ്ജിയും അഭിഭാഷകരും ഉൾപ്പെടെ 50 ഓളം പേർക്ക് ആരോഗ്യപ്രശ്നങ്ങൾ

കണ്ണൂർ: ജഡ്ജിക്കും അഭിഭാഷകർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് തലശ്ശേരി ജില്ലാ കോടതിയിലെ മൂന്ന് കോടതികൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. കോടതിയിലെത്തിയ അൻപതോളം പേർക്കാണ് പനിയും ശരീരവേദനയും അനുഭവപ്പെട്ടത്. മെഡിക്കൽ...

Read moreDetails

കരുവന്നൂ‍ർ ബാങ്ക് ക്രമക്കേട് കേസ്: കുറ്റപത്രം സമ‍ർപ്പിച്ചു, പി ആർ അരവിന്ദാക്ഷൻ 14ാം പ്രതി

കൊച്ചി: കരുവന്നൂ‍ർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസിൽ എ കെ ബിജോയ് ഒന്നാം പ്രതി. റബ്‌കോ കമ്മിഷന്‍ ഏജന്റാണ് എ കെ ബിജോയ്. 13,000 ലധികം...

Read moreDetails
Page 137 of 160 1 136 137 138 160

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.