സാധാരണക്കാർ പ്രതിസന്ധിയിൽ; അരിയടക്കമുള്ള സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടി സപ്ലൈകോ

തിരുവനന്തപുരം: അരിയടക്കമുള്ള സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിച്ച് സപ്ലൈകോ. സബ്സിഡി സാധനങ്ങളായ കുറുവ അരിക്കും തുവരപരിപ്പിനും വില വർധിച്ചിട്ടുണ്ട്. കുറുവ അരിയുടെ വില കിലോഗ്രാമിന് 30 രൂപയിൽ...

Read moreDetails

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദത്തിന് സാധ്യത; സംസ്ഥാനത്ത് മഴ തുടരും

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 3 - 4 ദിവസം ഇടവേളകളോട് കൂടിയ സാധാരണ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആന്ധ്രാതീരത്തിന് മുകളിലുള്ള ചക്രവാതചുഴി ഇന്ന് ബംഗാൾ...

Read moreDetails

ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സിംഗപ്പൂരിൽ; ഉജ്ജ്വല വരവേൽപ്പ് നൽകി ഇന്ത്യൻ സമൂഹം

സിംഗപ്പൂർ : ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സിംഗപ്പൂരിലെത്തി. ബ്രൂണൈയിൽ നിന്ന് ചാംഗി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ സിംഗപ്പൂരിലെ ഇന്ത്യൻ കമ്മീഷണർ ശിൽപക് ആംബുലെ ഇന്ത്യയിലെ സിങ്കപ്പൂർ ഹൈക്കമ്മിഷണർ...

Read moreDetails

ധീരമായ നിലപാടുകളുടെ 5 വർഷം; കേരള ഗവർണർ പദവിയിൽ ആരിഫ് മുഹമ്മദ് ഖാൻ നാളെ 5 വർഷം‌‌ പൂർത്തിയാക്കും

തിരുവനന്തപുരം: കേരള ഗവർണർ പദവിയിൽ ആരിഫ് മുഹമ്മദ് ഖാൻ നാളെ 5 വർഷം‌‌ പൂർത്തിയാക്കും. മുൻ ഗവർണർ ജസ്റ്റിസ് പി.സദാശിവം അഞ്ചുവർഷം തികയുന്ന ദിവസം തന്നെ മാറിയിരുന്നു....

Read moreDetails

പരാതിയുമായി അൻവർ പാർട്ടിയിലേക്ക്; എംവി ഗോവിന്ദനുമായി കൂടികാഴ്ച ഇന്ന്

തിരുവനന്തപുരം: പി ശശിയുടെ അനധികൃതമായ ഇടപെടലുകൾ ശക്തമാകുന്നു എന്ന പരാതിയുമായി പി വി അൻവർ പാർട്ടിയെ സമീപിക്കും. ഇന്നലെ മുഖ്യമന്ത്രിയെ കണ്ടതിനു പിന്നാലെ ഹതാശനായി പുറത്തുവന്ന അൻവർ...

Read moreDetails

വീണ്ടും ഓപ്പറേഷൻ പി ഹണ്ട്; കേരളത്തിൽ കുട്ടികളുടെ നഗ്നദൃശ്യങ്ങൾ ഇൻറർനെറ്റിൽ തിരഞ്ഞ ആറുപേർ പിടിയിൽ

തിരുവനന്തപുരം: വീണ്ടും ഓപ്പറേഷൻ പി ഹണ്ടുമായി കേരള പോലീസ്. കുട്ടികളുടെ നഗ്നദൃശ്യങ്ങൾ ഇൻറർനെറ്റിൽ തിരയുകയും ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നവർക്കെതിരെ പോലീസ് നടത്തുന്ന ഓപ്പറേഷനാണ് പി ഹണ്ട്....

Read moreDetails

ഇൻഷുറൻസ് ഓഫീസിലെ തീപിടിത്തം; മരിച്ചത് രണ്ടു സ്ത്രീകളല്ല, ദമ്പതികൾ – ദുരൂഹത

തിരുവനന്തപുരം: പാപ്പനംകോട് ഉണ്ടായ വൻതീപിടിത്തത്തിൽ മരിച്ചത് ദമ്പതികൾ. നേരത്തേ, രണ്ടു സ്ത്രീകളാണ് മരിച്ചതെന്നായിരുന്നു റിപ്പോർട്ട്. മരിച്ച ന്യൂ ഇന്ത്യ അഷ്വറൻസ് ഓഫിസിലെ ജീവനക്കാരി വൈഷ്ണ(35)യാണെന്ന് തിരിച്ചറിഞ്ഞിരുന്നെങ്കിലും മറ്റൊരു...

Read moreDetails

ജയിലിൽ കഴിയുന്ന മകന് കഞ്ചാവുമായെത്തി; അമ്മ പിടിയിൽ

തൃശൂർ: ജയിലിൽ കഴിയുന്ന മകന് കഞ്ചാവുമായെത്തിയ അമ്മ പിടിയിൽ. തിരുവനന്തപുരം പന്നിയോട് സ്വദേശി ലതയാണ് അറസ്റ്റിലായത്. വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ഹരികൃഷ്ണനെ കാണാനാണ് അമ്മ കഞ്ചാവുമായി...

Read moreDetails

ഇന്ത്യയ്ക്കിത് ചരിത്ര നിമിഷം ; പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രൂണെയിൽ; ഉജ്ജ്വല വരവേൽപ്പ്

ബ്രൂണെ: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രൂണെയിലെത്തി. ബന്ദർ സെരി ബെഗവാൻ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിക്ക് ഉജ്ജ്വല വരവേൽപ്പാണ് ബ്രൂണെ ഭരണകൂടം നൽകിയത്. നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള ശക്തമായ...

Read moreDetails

കടുത്ത ദാരിദ്ര്യവും പട്ടിണിയും; വന്യമൃ​ഗങ്ങളെ കൊന്നു‍തിന്നാൻ പൊതുജനങ്ങൾക്ക് സർക്കാർ അനുമതി നൽകുന്നു

കനത്ത വരൾച്ചയും പട്ടിണിയും നേരിടുന്ന തെക്കേ അമേരിക്കൻ രാജ്യമാണ് ആഫ്രിക്ക. രൂക്ഷമായ പട്ടിണി പരിഹരിക്കാൻ വന്യമൃഗങ്ങളെ കൊന്നു തിന്നാൻ തീരുമാനിച്ചിരിക്കുകയാണ് നമീബിയൻ സർക്കാർ. ഓഗസ്റ്റ് 29നാണ് നമീബിയൻ...

Read moreDetails

അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; പരാതിയിൽ നിവിൻ പോളിക്കെതിരെ കേസ്

കൊച്ചി: നടൻ നിവിൻ പോളിക്കെതിരെ പീഡന കേസ്. എറണാകുളം ഊന്നുകൽ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന...

Read moreDetails

റിമ കല്ലിങ്കലിനെതിരായ പിന്നണി ഗായികയുടെ ആരോപണം; വാർത്താ പ്രാധാന്യം നൽകാതെ മുഖ്യധാരാ മാധ്യമങ്ങൾ – വിമർശിച്ച് സോഷ്യൽ മീഡിയ

കൊച്ചി: തെന്നിന്ത്യൻ ഗായിക സുചിത്ര നടത്തിയ റിമ കല്ലിംങ്കലിനെതിരെയുള്ള വെളിപ്പെടുത്തലുകൾക്ക് വാർത്താ പ്രാധാന്യം നൽകാതിരുന്ന മുഖ്യധാര മാദ്ധ്യമങ്ങൾക്കെതിരെ പരിഹാസ വർഷവുമായി സോഷ്യൽ മീഡിയ. റിമ കല്ലിംഗൽ വീട്ടിൽ...

Read moreDetails

വീട്ടിൽ പോകാൻ വണ്ടിയൊന്നും കിട്ടിയില്ല; സ്വകാര്യ ബസ് മോഷ്ടിച്ച് പഴയ ഡ്രൈവർ

തൃശൂർ: കുന്നംകുളം പുതിയ ബസ്റ്റാൻഡിൽ നിന്ന് ബസ് മോഷണം പോയി. ഗുരുവായൂർ-കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന ഷോണി ബസാണ് മോഷണം പോയത്. ഇന്ന് പുലർച്ചയാണ് സംഭവം. രാവിലെ...

Read moreDetails

നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊന്ന് കുഴിച്ചുമൂടിയ സംഭവം; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

ആലപ്പുഴ: നവജാത ശിശുവിനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ട കേസിൽ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കുട്ടിയുടെ അമ്മ ആശ മനോജ്, സുഹൃത്ത് രതീഷ് എന്നിവരാണ് കേസിലെ പ്രതികൾ....

Read moreDetails

പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിത്താര ബിജെപിയിൽ ചേർന്നു

തൃശ്ശൂർ: മലയാള സിനിമ രംഗത്തെ ഒരു പ്രമുഖൻ കൂടി ദേശീയതയുടെ വഴിയിലേക്ക്. പ്രശസ്ത സം​ഗീത സംവിധായകൻ മോഹൻ സിത്താര തിങ്കളാഴ്ച ബിജെപിയിൽ ചേർന്നു. സെപ്റ്റംബർ മുതൽ ആരംഭിക്കുന്ന...

Read moreDetails
Page 25 of 160 1 24 25 26 160

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.