കറണ്ട് ബിൽ ഇനി കയ്യോടെ അടയ്ക്കാം; ബിൽ തരുമ്പോൾ പണം അടയ്ക്കാം – അടുത്ത മാസം മുതൽ നിലവിൽ വരും

തിരുവനന്തപുരം: കറണ്ട് ബിൽ അടക്കാൻ പുതിയൊരു സംവിധാനം കൂടി കെ.എസ്.ഇ.ബി അവതരിപ്പിക്കുന്നു. മീറ്റർ റീഡിംഗിനെത്തുന്ന ജീവനക്കാർ ബിൽ തരുമ്പോൾ പണം അവരുടെ കൈവശമുള്ള മെഷീൻ വഴി തന്നെ...

Read moreDetails

കവടിയാറിൽ മൂന്ന് നിലയുള്ള മണിമാളിക; ലിഫ്റ്റ് സൗകര്യമുൾപ്പെടെ – എഡിജിപി അജിത്കുമാർ എങ്ങനെ കോടീശ്വരനായി?!

കൊച്ചി: എഡിജിപി എംആർ അജിത് കുമാറിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി എംഎൽഎ പിവി അൻവർ. കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ പ്രതികളായ സോളാർ കേസ് അട്ടിമറിച്ചത് എംആർ അജിത്...

Read moreDetails

പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളന വേദിയിൽ ADGP ക്കെതിരെ പരസ്യമായി അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി. സിപിഐഎം എംഎൽഎ പി വി അൻവറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. വിഷയം ഡിജിപി അന്വേഷിക്കും. എത്ര ഉന്നതനായാലും...

Read moreDetails

‘പൊലീസ് സേനക്ക് നാണക്കേടുണ്ടാക്കി’; പി.വി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിൽ എസ്‍പി സുജിത്ത് ദാസിനെതിരെ ഡിജിപിയുടെ റിപ്പോർട്ട്

മലപ്പുറം: പിവി അൻവർ എംഎൽഎയുടെ ആരോപണത്തിന് പിന്നാലെ പത്തനംതിട്ട എസ്‍പി സുജിത് ദാസ് സർവ്വീസ് ചട്ടം ലംഘിച്ചുവെന്ന് ഡിജിപിയുടെ റിപ്പോർട്ട്. തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി അജീതാ ബീഗമാണ്...

Read moreDetails

‘ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇടത് നേതാക്കളെ പറ്റിയും പരാമർശമുണ്ട്’; നിർണ്ണായക വെളിപ്പെടുത്തലുമായി ജെപി നദ്ദ

പാലക്കാട്: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടിയെടുക്കാത്ത കേരള സർക്കാരിനെ കടന്നാക്രമിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജഗത് പ്രകാശ് നദ്ദ. സിപിഎം നേതാക്കൾ ഉൾപ്പെട്ടതിനാൽ മുഖ്യമന്ത്രി പിണറായി...

Read moreDetails

കാത്തിരിപ്പിന് വിരാമം; കേരള ക്രിക്കറ്റ് ലീ​ഗ് ഇന്ന് മുതൽ

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ക്രിക്കറ്റ് ടൂർണമെന്റ് ആയ കേരള ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കമാകും. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ആദ്യ മത്സരം. മുഹമ്മദ്...

Read moreDetails

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ; തീവ്ര ന്യൂനമർദ്ദമായി ‘അസ്ന’ – ജാ​ഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. അതേസമയം അറബിക്കടലിൽ രൂപം കൊണ്ട അസ്‌ന ചുഴലിക്കാറ്റ്...

Read moreDetails

‘സിനിമ സമൂഹത്തിൻ്റെ ഭാഗം, ഒരു ദിവസം കൊണ്ട് ഞങ്ങൾ നിങ്ങൾക്ക് അന്യരായോ?’; ഹേമ കമ്മീഷൻ റിപ്പോർട്ടിൽ മറുപടിയുമായി മോഹൻലാൽ

തിരുവനന്തപുരം: വിവാദമായി കൊണ്ടിരിക്കുന്ന ഹേമ കമ്മീഷൻ റിപ്പോർട്ടിൽ മാധ്യമങ്ങൾക്ക് മുന്നിൽ മറുപടിയുമായി മോഹൻലാൽ രം​ഗത്തെത്തി. താൻ ഒരിടത്തേക്കും ഒളിച്ചോടി പോയതല്ല. വ്യക്തിപരമായ കാരണങ്ങളാൽ കേരളത്തിലുണ്ടായിരുന്നില്ല. ഭാര്യയുടെ ശസ്ത്രക്രിയയും...

Read moreDetails

കളമശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽക്കയറി കണ്ടക്ടറെ കുത്തിക്കൊലപ്പെടുത്തി

കൊച്ചി: ബസ് കണ്ടക്ടറെ ഓടുന്ന ബസിൽ കൊലപ്പെടുത്തി. കളമശേരിയിലാണ് സംഭവം. അസ്ത്ര എന്ന സ്വകാര്യ ബസിലെ കണ്ടക്ടർ ഇടുക്കി രാജകുമാരി സ്വദേശിയായ അനീഷ് പീറ്റർ (34) ആണ്...

Read moreDetails

ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ തകർന്നു വീണു; ആർക്കും പരിക്കുകളില്ല

കേദാർനാഥ്: ഉത്തരാഖണ്ഡിലെ കേദാർനാഥിൽ ഇന്ത്യൻ വ്യോമസേനയുടെ അറ്റകുറ്റപ്പണികൾക്കായി കൊണ്ടുവന്ന ഹെലികോപ്റ്റർ തകരാറിലായി. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഇന്ത്യൻ വ്യോമസേനയുടെ എംഐ 17 ഹെലികോപ്റ്ററിൻ്റെ സഹായത്തോടെ ഉത്തരാഖണ്ഡിലെ ഗൗച്ചാർ...

Read moreDetails

ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച; ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയും

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ സ്ഥാനം ഒഴിയും. ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച വിവാദത്തിലാണ് നീക്കം. ഇന്നത്തെ സിപിഐഎം സംസ്ഥാന സമിതി യോഗത്തിൽ ഇ പി...

Read moreDetails

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്‌കാരം മോഹൻലാലിന്; പുരസ്‌കാര സമർപ്പണ ചടങ്ങ് ഇന്ന് വൈകീട്ട് നിശാ​ഗന്ധിയിൽ

തിരുവനന്തപുരം: ശ്രീകുമാരൻ തമ്പി ഫൗണ്ടേഷന്റെ പുരസ്‌കാര സമർപ്പണ ചടങ്ങ് ഇന്ന് നടക്കും. ഇന്ന് വൈകിട്ട് 5.30-ന് നിശാഗന്ധിയിൽ നടക്കുന്ന 'ശ്രീമോഹനം' പരിപാടിയിൽ പുരസ്‌കാരം മോഹൻലാലിന് മുഖ്യമന്ത്രി പിണറായി...

Read moreDetails

ആർഎസ്എസ് പ്രവർത്തകർക്കെതിരെയുള്ള വധശ്രമകേസ്; അർജുൻ ആയങ്കി അടക്കം എട്ട് സിപിഐഎം പ്രവർത്തകർക്ക് അഞ്ച് വർഷം തടവ്

കണ്ണൂർ: അഴീക്കോട് വെള്ളക്കളിൽ ആർ എസ് എസ് പ്രവർത്തകർക്കെതിരെയുള്ള വധശ്രമകേസിൽ അർജുൻ ആയങ്കി അടക്കം എട്ട് സി പി എം പ്രവർത്തകർക്ക് ശിക്ഷ വിധിച്ച് കോടതി. അർജുൻ...

Read moreDetails

പി വി അൻവറിൻറെ വിചിത്ര പ്രതിഷേധം; പാർട്ടിക്ക് അതൃപ്തി – ജില്ലാ സെക്രട്ടറി നേരിട്ട് വിശദീകരണം തേടി

മലപ്പുറം: മലപ്പുറം എസ് പി എസ് ശശിധരനെതിരായ പി വി അൻവർ എംഎൽഎയുടെ പ്രതിഷേധത്തിൽ സിപിഎമ്മിന് കടുത്ത അതൃപ്തി. സിപിഎം ജില്ലാ സെക്രട്ടറി അൻവറിനെ വിളിച്ചുവരുത്തി വിശദീകരണം...

Read moreDetails

സൂററ്റിൽ ഹോട്ടൽ ലിഫ്റ്റ് തകർന്നു; ബിസിനസ് ആവശ്യങ്ങൾക്കായി ഗുജറാത്തിൽ എത്തിയ മലയാളിക്ക് ദാരുണാന്ത്യം

സൂററ്റ്: ഗുജറാത്തിലെ സൂറത്തിൽ ഹോട്ടലിലെ ലിഫ്റ്റ് അപകടത്തിൽപ്പെട്ട് മലയാളിക്ക് ദാരുണാന്ത്യം. കോട്ടയം കുടമാളൂർ സ്വദേശി രഞ്ജിത്ത് ബാബു (45) ആണ് മരിച്ചത്. കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്നും...

Read moreDetails
Page 26 of 160 1 25 26 27 160

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.