അർദ്ധ രാത്രിയിൽ യാത്രക്കാരെ ബസ്സിൽ നിന്നും ഇറക്കി വിട്ടു; കേരള – തമിഴ്‌നാട് തർക്കം മുറുകുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്നു ബെംഗളൂരുവിലേക്ക് പോയ ബസുകൾ ഇന്നലെ അർധരാത്രി തമിഴ്നാട് തടഞ്ഞു. തമിഴ്നാട്ടിലൂടെയുള്ള അന്തർസംസ്ഥാന ബസ് യാത്ര തർക്കം മൂലമാണ് ബസ് തടഞ്ഞത്. തുടർന്ന് യാത്രക്കാരെ ബസിൽനിന്ന്...

Read moreDetails

പോലീസുകാരന്റെ ഭാര്യയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

കണ്ണൂർ: പൊലീസുകാരന്റെ ഭാര്യയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. മട്ടന്നൂർ അഞ്ചരക്കണ്ടി മാമ്പ, കാമേത്ത് മാണിക്കോത്ത് വീട്ടിൽ ശശീന്ദ്രൻ (62)ആണ് അറസ്റ്റിലായത്....

Read moreDetails

സംഘപരിവാറിന് അഭിമാന നേട്ടം; കാലിക്കറ്റ് സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ ചരിത്ര നേട്ടം

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ സംഘപരിവാർ പ്രതിനിധിക്ക്  വിജയം. മുതിർന്ന മാധ്യമപ്രവർത്തകനും' കേസരി വാരികയുടെ നേതൃത്വത്തിലുള്ള മാഗ്‌കോം ഡയറക്ടർ കൂടിയായ എ.കെ. അനുരാജ്...

Read moreDetails

ചക്രവാതച്ചുഴി; ഒരാഴ്ച ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

തിരുവനന്തപുരം:  അറബിക്കടലില്‍ കേരള തീരത്തിന് അരികെ ചക്രവാതച്ചുഴി രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളതീരത്ത് ശക്തമായ...

Read moreDetails

പേ വിഷബാധയേറ്റ് 8 വയസുകാരൻ മരിച്ച സംഭവം; നായ ആക്രമിച്ചെന്ന് പറഞ്ഞിട്ടും കുത്തിവെപ്പ് എടുത്തില്ല, ഡോക്ടർക്കെതിരെ കുടുംബം

ഹരിപ്പാട്: പേ വിഷബാധയേറ്റു എട്ടു വയസുകാരൻ മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ‌ എത്തിച്ചിട്ടും വേണ്ട ചികിത്സ നൽകിയില്ലെന്ന് കുടുംബം ആരോപിച്ചു....

Read moreDetails

സിദ്ധാർഥന്റെ മരണം; അറസ്റ്റിലായ 19 വിദ്യാർഥികൾക്കും ഉപാധികളോടെ ജാമ്യം

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാർഥികള്‍ക്ക് ജാമ്യം.  കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 19 പേർക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.  ജസ്റ്റിസ്...

Read moreDetails

മദ്യലഹരിയിൽ അമ്മയെ പൂട്ടിയിട്ട് മകൻ വീട് കത്തിച്ചു; രക്ഷയ്ക്കെത്തി നാട്ടുകാര്‍

തിരുവനന്തപുരം: അമ്മയെ വീട്ടിനുള്ളിലാക്കി മാനസിക രോഗിയായ മകന്‍ വീടിന് തീവെച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് മാണിക്കലിലാണ് ദാരുണ സംഭവം നടന്നത്. അമ്മ വീടിനു പുറകുവശം വഴി ഇറങ്ങിയോടി. നാട്ടുകാര്‍...

Read moreDetails

‘കാഫിർ’ വിവാദം: പോലീസ് സ്വീകരിച്ച നടപടി സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: വടകര ലോക്‌സഭാ മണ്ഡലത്തില്‍ വന്‍ വിവാദത്തിന് വഴിവെച്ച 'കാഫിര്‍' വിവാദത്തില്‍ ഇടപെട്ട് ഹൈക്കോടതി. വിഷയത്തില്‍ പോലീസ് സ്വീകരിച്ച നടപടികള്‍ രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ടായി നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു....

Read moreDetails

‘ശ്രദ്ധയോടെ വാഹനം ഓടിക്കണം, മത്സരയോട്ടം വേണ്ട, ആര് കൈ കാണിച്ചാലും നിര്‍ത്തണം’; നിർദേശങ്ങളുമായി കെ ബി ഗണേഷ്‌കുമാർ

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവർക്ക് നിർദേശങ്ങളുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ. മത്സരയോട്ടം നടത്തിയും വേഗം കൂട്ടിയും കെഎസ്ആര്‍ടിസി ബസ് ഓടിക്കരുതെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍....

Read moreDetails

അരിവാൾ രോഗം: അട്ടപ്പാടിയിൽ യുവതി മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ അരിവാൾ രോഗം ബാധിച്ച് യുവതി മരിച്ചു. താവളം കൊല്ലങ്കടവ് ഊരിലെ കാളിയുടെ മകൾ വള്ളി.കെ (26) ആണ് മരിച്ചത്. വളഞ്ചേരിയിലെ ഒരു ആശുപത്രിയില്‍ ലാബ്...

Read moreDetails

ബിവറേജസ് ഔട്ട്‌ലെറ്റിൽ നിന്ന് 3000 രൂപ വിലയുള്ള 11 കുപ്പി മദ്യം മോഷ്ടിച്ചു; രണ്ട് യുവാക്കൾ അറസ്റ്റിൽ

കോഴിക്കോട്: ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം നടത്തിയ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. നാലുദിവസങ്ങളിലായി 11 കുപ്പി മദ്യം കവർന്ന നാലുപേരിൽ രണ്ടുപേരാണ് പിടിയിലായത്. പരപ്പാറ സ്വദേശികളായ മുഹമ്മദ്...

Read moreDetails

വിവേകാനന്ദ സ്മാരകത്തിൽ ധ്യാനനിരതനായി പ്രധാനമന്ത്രി

കന്യാകുമാരി: വിവേകാനന്ദ സ്മാരകത്തിൽ ധ്യാനനിരതനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ ഏഴരയോടെയാണ് ധ്യാനം ആരംഭിച്ചത്. 45 മണിക്കൂർ ധ്യാനമിരിക്കുമെന്നാണ് വിവരം. കാവി വസ്ത്രം ധരിച്ചാണു ധ്യാനത്തിലിരിക്കുന്നത്. രാത്രി...

Read moreDetails

ക്വാറി ഉടമകളെ ഭീഷണിപ്പെടുത്തി പണം തട്ടി; അറസ്റ്റിന് പിന്നാലെ ഇന്‍സ്‌പെക്ടര്‍ക്കും എസ്‌ഐയ്ക്കും സസ്‌പെന്‍ഷന്‍

മലപ്പുറം: ക്വാറി ഉടമകളെ ഭീഷണിപ്പെടുത്തി 22 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ എസ്എച്ച്ഒയ്ക്കും എസ്‌ഐയ്ക്കും സസ്‌പെന്‍ഷന്‍. വളാഞ്ചേരി എസ്എച്ച്ഒ യു എച്ച് സുനില്‍ദാസ് (53), എസ്‌ഐ...

Read moreDetails

മാസപ്പടി കേസ്: എസ്എഫ്ഐഒ അന്വേഷണത്തിന് ശേഷം കോടതിയെ സമീപിക്കാം, ഷോണിന്റെ ഹര്‍ജിയിലെ നടപടികള്‍ അവസാനിപ്പിച്ചു

കൊച്ചി: എക്സാലോജിക് – സിഎംആർഎൽ ദുരൂഹ ഇടപാടുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഷോൺ ജോർജ് നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള...

Read moreDetails

കൊച്ചിയില്‍ വീണ്ടും തോക്കുചൂണ്ടി കവര്‍ച്ച; ലോഡ്ജില്‍ താമസിച്ചയാളുടെ പണവും മൊബൈലും കവര്‍ന്നു

എറണകുളം: കൊച്ചിയില്‍ വീണ്ടും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച. എറണകുളം സൗത്തിലെ മെട്രോ ലോഡ്ജിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ലോട്ടറിവില്‍പ്പനക്കാരനായ...

Read moreDetails
Page 41 of 160 1 40 41 42 160

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.