ശബരിമല നട ഇന്ന് തുറക്കും; പ്രതിഷ്ഠാ ദിനം 19ന്

പത്തനംതിട്ട: എടവമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിനാണ് നട തുറക്കുന്നത്. എടവം ഒന്നായ നാളെ പുലർച്ചെ പതിവു പൂജകൾക്കു ശേഷം നെയ്യഭിഷേകം തുടങ്ങും....

Read moreDetails

‘മൊബൈല്‍ പിടിച്ചുവച്ചു, പുരുഷന്മാരുടെ ഫോൺ നമ്പറുകൾ ബ്ലോക്ക് ചെയ്തു’; നേരിട്ടത് കൊടിയ മർദ്ദനമെന്ന് നവവധു

കൊച്ചി: ഭർത്താവ് സംശയത്തിന്റെ പേരിൽ  ക്രൂരമായി മർദ്ദിച്ചതായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നവവധു. സംശയത്തിന്റെ പേരിലാണ് പുലർച്ചെ രണ്ടു മണിയോടെ മദ്യപിച്ചെത്തിയ രാഹുൽ താന്നെ ക്രൂരമായി മർദ്ദിച്ചത്....

Read moreDetails

ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് തീപിടിച്ചു; രോഗി വെന്തുമരിച്ചു

കോഴിക്കോട്: നഗരത്തില്‍ ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് തീപിടിച്ച്  വാഹനത്തിലുണ്ടായിരുന്ന രോഗിക്ക് ദാരുണാന്ത്യം. നാദാപുരം സ്വദേശി സുലോചനയാണ് (57) മരിച്ചത്. കോഴിക്കോട് മിംസ് ആശുപത്രിക്ക്  സമീപത്തുവച്ചായിരുന്നു ദുരന്തം. ഇടിയുടെ...

Read moreDetails

ജൂണ്‍ മൂന്നിന് പ്രവേശനോത്സവം; സംസ്ഥാന തല ഉദ്ഘാടനം എറണാകുളത്ത്

തിരുവനന്തപുരം: അടുത്ത അധ്യയനവര്‍ഷത്തെ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം എറണാകുളത്ത് വച്ച് നടക്കും. ജൂണ്‍ മൂന്നിന് എറണാകുളം ഗവ. ഗേള്‍സ് സ്‌കൂളില്‍ വച്ചാണ്  മുഖ്യമന്ത്രി പിണറായി വിജയന്‍...

Read moreDetails

‘നീ ആരാടീ എന്ന് ചോദിച്ച് മുഖത്തടിച്ചു’;  വനിതാ ഡോക്ടർക്ക് മർദനമേറ്റതായി പരാതി

കൊല്ലം: ചവറയില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ അതിക്രമം. കൊല്ലം ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന ഡോ. ജാന്‍സി ജെയിംസിന് മര്‍ദനമേറ്റതായി പരാതി. സംഭവത്തില്‍ ഡോക്ടര്‍ ജാന്‍സി...

Read moreDetails

വിഷ്ണുപ്രിയ കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം, പത്തു ലക്ഷം രൂപ പിഴ

കണ്ണൂര്‍: പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്തിന് ജീവപര്യന്തവും 10 വർഷം തടവും ശിക്ഷ വിധിച്ചു. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്....

Read moreDetails

പ്ലാവ് കരിഞ്ഞു; പ്രവാസി വ്യവസായിയും പരിസ്ഥിതി പ്രവർത്തകരും തമ്മിൽ സംഘർഷം

കോട്ടയം: മാഞ്ഞൂരിലെ പ്രവാസി വ്യവസായി ഷാജി മോനും പരിസ്ഥിതി പ്രവർത്തകരും തമ്മിൽ സംഘർഷം. ഷാജിമോൻ്റെ സ്ഥാപനത്തിനു മുന്നിലെ പ്ലാവ് കരിഞ്ഞു പോയതുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്. വനിത പരിസ്ഥിതി...

Read moreDetails

കാലവർഷം മെയ് 19ഓടെ ; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കാലവർഷം ഇത്തവണ നേരത്തെ എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മെയ്‌ 19 ഓടെ കാലവർഷം ആൻഡമാനിൽ എത്തിച്ചേരാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്.  സാധാരണയായി മെയ്‌ 22...

Read moreDetails

വലിയ ശബ്ദത്തോടെ പൊട്ടിത്തെറി, വാതിലും ജനാലകളും കത്തി നശിച്ചു; എസി പൊട്ടിത്തെറിച്ച് വീടിന് തീപടർന്നു

കൊല്ലം: ശാസ്താംകോട്ടയില്‍ എസി പൊട്ടിത്തെറിച്ച് വീട് ഭാഗികമായി കത്തി നശിച്ചു. പേരുവഴി ഇടയ്ക്കാട് വടക്ക് മുണ്ടുകുളഞ്ഞിയില്‍ പള്ളിപ്പറമ്പില്‍ ഡെന്നി സാമിന്റെ വീട്ടിലാണ് അപകടമുണ്ടായത്. കുടുംബാംഗങ്ങള്‍ പ്രാര്‍ത്ഥനക്കായി പള്ളിയില്‍...

Read moreDetails

സീറ്റ് പ്രതിസന്ധി ഇല്ല; പ്ലസ് വൺ അധിക ബാച്ച് അനുവദിക്കില്ല- വി ശിവൻകുട്ടി

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധിയില്ലെന്ന് മന്ത്രി വി ശിവൻകുട്ടി.  സീറ്റ്‌ വർധനയ്ക്ക് പകരം ബാച്ചുകളാണ് വേണ്ടത് എന്നാണ് ആവശ്യമെന്നും പരിഹാരം കാണാനുള്ള ആവശ്യങ്ങൾ ചർച്ച ചെയ്യുമെന്നും...

Read moreDetails

രാജ്യസഭാ സീറ്റ്; ജോസ് കെ.മാണിക്ക് നൽകണമെന്ന് കേരള കോണ്‍ഗ്രസ്; വിട്ടുതരില്ലെന്ന് സിപിഐ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവു വരുന്ന മൂന്ന് രാജ്യസഭ സീറ്റുകളില്‍ ഒന്ന് നിലവിലെ എം.പി ജോസ് കെ മാണിക്ക് തന്നെ നല്‍കണമെന്ന കേരള കോണ്‍ഗ്രസ് ആവശ്യത്തിനിടെ സീറ്റില്‍ അവകാശമുന്നയിച്ച്...

Read moreDetails

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 87.98 ശതമാനം വിജയം

തിരുവനന്തപുരം: സിബിഎസ്ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. തിരുവനന്തപുരത്ത് 99.91 ശതമാനമാണ് വിജയം. results.cbse.nic.ല്‍ ഫലം അറിയാം. ഇതിന് പുറമേ cbse.gov.in, cbseresults.nic.in, cbse.nic.in,...

Read moreDetails

വീണ്ടും ട്രെയിനില്‍ ടിടിഇയ്ക്ക് മര്‍ദനം; ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ കയറിയത് ചോദ്യം ചെയ്തപ്പോള്‍ മൂക്കിന് ഇടിച്ചു

പാലക്കാട്: വീണ്ടും ട്രെയിനിനുള്ളില്‍ ടിടിഇയ്ക്ക് മര്‍ദനം. രാജസ്ഥാൻ സ്വദേശിയായ ടിടിഇ വിക്രം കുമാര്‍ മീണയ്ക്കാണ് മര്‍ദനമേറ്റത്. ടിക്കറ്റെടുക്കാതെ കയറിയ ആളോട് ഇത് ചോദ്യം ചെയ്തപ്പോഴുണ്ടായ തര്‍ക്കത്തിന് പിന്നാലെ...

Read moreDetails

പുതുവൈപ്പ് അപകടം: രണ്ടുപേർ കൂടി മരിച്ചു

കൊച്ചി: പുതുവൈപ്പ് ബീച്ചിൽ കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട രണ്ടുപേർകൂടി മരിച്ചു. കതൃക്കടവ് മേത്തേക്കാട്ട് ബോബന്റെ മകൻ മിലൻ (20), ഗാന്ധിനഗർ ചെറുവുള്ളിപറമ്പ് ആന്റണിയുടെ മകൻ ആൽവിൻ...

Read moreDetails

എട്ടുപേരെ കടിച്ച നായ ചത്തു; പേവിഷബാധയെന്ന് സംശയം

കൊച്ചി: മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായ ചത്തു.  ഞായറാഴ്ച ഉച്ചയോടെയാണ് നായ ചത്തത്. നായക്ക് പേവിഷ ബാധയുണ്ടോ എന്ന സംശയം ഉയര്‍ന്നതിനെത്തുടര്‍ന്ന് നഗരസഭയുടെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. പേവിഷബാധയുണ്ടോ...

Read moreDetails
Page 52 of 160 1 51 52 53 160

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.