സപ്ലൈകോയിൽ പഞ്ചസാര കിട്ടാനില്ല; സത്യാഗ്രഹം പ്രഖ്യാപിച്ച് സി.പി.ഐ

‏തിരുവനന്തപുരം: സപ്ലൈകോകളിൽ  പഞ്ചസാര കിട്ടാനില്ല. ഓണക്കാലത്തിനുശേഷം സ്റ്റോക്ക് വന്നിട്ടില്ലെന്നാണ് വിവരം. പഞ്ചസാരവ്യാപാരികൾക്കുള്ള 200 കോടിയുടെ കുടിശ്ശിക നൽകാത്തതിനാൽ വിതരണക്കാർ ടെൻഡറിൽ പങ്കെടുക്കാത്തതാണ് പ്രതിസന്ധിക്കു കാരണം. നിരവധി തവണ...

Read moreDetails

അരും കൊല; ഭിന്ന ശേഷിക്കാരനെ കോടാലി കൊണ്ടു വെട്ടി, കല്ല് കൊണ്ടു തലയ്ക്കടിച്ചു കൊന്നു

കണ്ണൂർ:  ഭിന്നശേഷിക്കാരനായ വയോധികനെ അടിച്ചു കൊന്നു. കണ്ണൂർ ഉദയ​ഗിരി തൊമരക്കാടാണ് അരും കൊല. ഇരു കാലിനും സ്വാധീനമില്ലാത്ത ദേവസ്യ കുമ്പുക്ക (76) ആണ് മരിച്ചത്. കുടുംബ വഴക്കിനെ...

Read moreDetails

കെ.എസ്. ഹരിഹരന്റെ വീടിന് നേരെ ആക്രമണം; കേസെടുത്ത് പോലിസ്

കോഴിക്കോട്: വീടിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞ സംഭവത്തില്‍ ആര്‍.എം.പി നേതാവ് കെ.എസ് ഹരിഹരന്റെ പരാതിയില്‍ കേസെടുത്തു. കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരേയാണ് കേസെടുത്തത്. ഞായറാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു സംഭവം....

Read moreDetails

എയർ ഇന്ത്യ എക്സ്പ്രസിൽ വീണ്ടും പ്രതിസന്ധി; ഏഴ് മണിക്കൂറോളം വൈകി കോഴിക്കോട് – ബെഹ്റൈൻ എയർ ഇന്ത്യ എക്സ്പ്രസ്, വലഞ്ഞ് യാത്രക്കാർ 

കോഴിക്കോട്: കോഴിക്കോട് - ബെഹ്റൈൻ എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നു. രാവിലെ 10:10ന് പുറപ്പെടേണ്ട വിമാനം ഇതുവരെയും പുറപ്പെട്ടിട്ടില്ല. രണ്ട് മണിക്കൂറോളം യാത്രക്കാരെ വിമാനത്തിലിരുത്തിയ ശേഷം തിരിച്ചിറക്കി....

Read moreDetails

വേനൽമഴയിൽ ആശ്വാസം; സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ കനത്തതോടെ  വൈദ്യുതി ഉപഭോഗം കുറഞ്ഞു. വൈദ്യുതി ഉപയോഗം  10 കോടി യൂണിറ്റിൽ താഴെ എത്തിയതായാണ് റിപ്പോർട്ട് . 5000 മെഗാ വാട്ടിൽ...

Read moreDetails

50 വർഷത്തെ കാത്തിരിപ്പ്: കൊല്ലം, ചെങ്കോട്ട റൂട്ടിലൂടെ ചെന്നൈയിലേക്കു ട്രെയിൻ

പത്തനംതിട്ട: കൊച്ചുവേളിയില്‍ നിന്നു കൊല്ലം, ചെങ്കോട്ട റൂട്ടിലൂടെ ചെന്നൈയിലേക്കു എസി സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. ഈ റൂട്ട് ബ്രോഡ്‌ഗേജായശേഷം ആദ്യമായാണു ഈ പാതയിലൂടെ തിരുവനന്തപുരത്തു...

Read moreDetails

കിണറിലെ പാറ പൊട്ടിക്കാന്‍ തോട്ടവെച്ചു, തിരിച്ചു കയറാനാകാതെ താഴേക്ക് വീണു; തൊഴിലാളിക്ക് ദാരുണാന്ത്യം

പെരിന്തല്‍മണ്ണ: കിണറിലെ പാറപൊട്ടിക്കുന്നതിനിടെ തമിഴ്നാട് സ്വദേശിക്ക് ദാരുണാന്ത്യം. ഈറോഡ് എടപ്പാടി സ്വദേശി രാജേന്ദ്രന്‍ (45) ആണ് മരിച്ചത്. പാറ പൊട്ടിക്കുന്നതിനായി  തോട്ടയ്ക്ക് തിരികൊളുത്തി പുറത്തേക്ക് കയറാനാകാതെ കിണറ്റിലേക്ക്...

Read moreDetails

ക്രമസമാധാനം തകര്‍ന്നു; സംസ്ഥാനത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന അവസ്ഥ_ വി ഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാനം പൂര്‍ണമായും തകർന്നുവെന്ന് പ്രതിപക്ഷ നേതാവ്  വിഡി സതീശന്‍. ആർക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിലേക്കാണ് സര്‍ക്കാരും ആഭ്യന്തര വകുപ്പും കേരളത്തെ എത്തിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു....

Read moreDetails

ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു. ഇന്ന് അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയുണ്ടാവുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.  പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട് എന്നീ...

Read moreDetails

നടുറോഡില്‍ വെട്ടി വീഴ്ത്തി, ദേഹത്ത് കല്ലെടുത്തിട്ടു; കരമന കൊലക്കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: കരമനയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളിലൊരാൾ പോലീസ് കസ്റ്റഡിയിൽ. കിരണ്‍ കൃഷ്ണ എന്നയാളാണ്  പിടിയിലായത്. ഇന്ന് ഉച്ചയോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കരമന കരുമം ഇടഗ്രാമം മരുതൂര്‍ക്കടവ്...

Read moreDetails

നീന്തി മറുകരയിലെത്താമെന്നു പറഞ്ഞ യുവാവ് മറുകരയിലെത്തിയില്ല; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ക്ക് ശേഷം 

കോഴിക്കോട്: പേരാമ്പ്രയിൽ കനാലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആശാരിമുക്ക് സ്വദേശി യദു(24)വിന്റെ മൃതദേഹമാണ്  ഇന്ന് രാവിലെ 11 മണിയോടെ കണ്ടെടുത്തത്. അഗ്നിരക്ഷാസേനയും മുങ്ങൽവിദഗ്ധരും മണിക്കൂറുകളോളം നടത്തിയ...

Read moreDetails

‘ന്യായീകരിക്കാനോ, നീതീകരിക്കാനോ സാധ്യമല്ല’; രക്തസാക്ഷികളുടെ ആത്മാക്കളെ വേദനിപ്പിച്ചവർക്ക് മാപ്പില്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്‍റെ വിവാഹചടങ്ങിൽ പങ്കെടുത്ത കോൺഗ്രസ്‌ നേതാക്കളെ ന്യായീകരിക്കാനില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. വിവാഹ സത്കാരത്തിൽ രക്തസാക്ഷികളെ മറന്ന് ഏതൊക്കെ കോൺഗ്രസ് നേതാക്കൾ...

Read moreDetails

തളിപ്പറമ്പില്‍ നിര്‍ത്തിയിട്ട കാറിന് പിറകില്‍ ബൈക്കിടിച്ച് അപകടം;രണ്ട് യുവാക്കള്‍ മരിച്ചു

തളിപ്പറമ്പ്: ദേശീയ പാതയോരത്ത് നിര്‍ത്തിയിട്ട കാറിന് പിറകില്‍ ബൈക്കിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ചെറുകുന്ന് പാടിയിലെ ജോയല്‍ ജോസ് (24) ജോമോന്‍ ഡൊമനിക്ക്(22) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച...

Read moreDetails

അച്ഛനെ ഉപേക്ഷിച്ച് മക്കൾ; പിന്നിൽ സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കമെന്ന് പോലീസ്

കൊച്ചി: തൃപ്പൂണിത്തുറയിൽ അച്ഛനെ ഉപേക്ഷിച്ച് മകൻ കടന്നുകളഞ്ഞ സംഭവത്തിൽ മകനെതിരേ കേസെടുത്ത് പോലീസ്. മൂന്ന് ദിവസം മുമ്പാണ് അച്ഛനെ മകൻ വീട്ടിൽ ഉപേക്ഷിച്ച് പോയത്. ഏരൂരിൽ വാടകയ്ക്ക്...

Read moreDetails

വോട്ടിങ് ശതമാന ആരോപണം: ഖാര്‍ഗെയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ രൂക്ഷവിമർശനം

ന്യൂഡല്‍ഹി: വോട്ടിങ് ശതമാനത്തില്‍ പൊരുത്തക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ 'ഇന്ത്യ' മുന്നണി നേതാക്കള്‍ക്കയച്ച കത്തിനുനേരേ രൂക്ഷവിമര്‍ശനവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. തിരഞ്ഞെടുപ്പുവേളയില്‍ തെറ്റായ രാഷ്ട്രീയ ആരോപണത്തിനാണ്...

Read moreDetails
Page 53 of 160 1 52 53 54 160

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.