സ്വർണ്ണക്കടത്ത് കേസ്; ബാലഭാസ്കറിന്റെ ഡ്രൈവർ അറസ്റ്റിൽ

തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ജീവൻ കവർന്ന അപകടത്തിൽ കാറോടിച്ചിരുന്ന അർജുൻ സ്വർണക്കടത്ത് കേസിൽ അറസ്റ്റിൽ. ഞായറാഴ്ച പെരിന്തൽമണ്ണയിൽ സ്വർണാഭരണങ്ങളുമായി വീട്ടിലേക്കുപോവുകയായിരുന്ന ജ്വല്ലറി ഉടമകളെ ആക്രമിച്ച്...

Read moreDetails

‘കണ്ണ് തുറക്കില്ല, ഹൃദയത്തിൽ ദ്വാരം’; നവജാത ശിശുവിന്റെ വൈകല്യത്തിൽ 4 ഡോക്‌ടർമാർക്കതിരെ കേസ്

ആലപ്പുഴ: നവജാത ശിശു ഗുരുതര വൈകല്യങ്ങളോടെ ജനിച്ച സംഭവത്തിൽ ആലപ്പുഴയിൽ നാല് ഡോക്‌ടർമാർക്കെതിരെ കേസെടുത്ത് പോലീസ്. കുഞ്ഞിന്റെ രക്ഷിതാക്കളുടെ പരാതിയിലാണ് കേസെടുത്തത്. ആലപ്പുഴ ഡിവൈഎസ്‌പിക്കാണ് അന്വേഷണ ചുമതല....

Read moreDetails

155.05 കോടി; കേരളത്തിന്റെ പ്രധാന ടൂറിസം പദ്ധതികൾക്ക് കേന്ദ്ര അനുമതി

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് നിർദേശിച്ച രണ്ട് പ്രധാന ടൂറിസം പദ്ധതികൾക്ക് കേന്ദ്ര അനുമതി. 155.05 കോടി രൂപയുടെ ടൂറിസം പദ്ധതിക്കാണ് കേന്ദ്ര ടൂറിസം മന്ത്രാലയത്തിൻറെ അനുമതിയായത്....

Read moreDetails

കോഴിക്കോട്ടെ ലോഡ്ജ് മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

കോഴിക്കോട്: എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. ശ്വാസം മുട്ടിയാണ് യുവതി മരിച്ചതെന്നാണ് റിപ്പോർട്ടിലുള്ളത്. മലപ്പുറം വെട്ടത്തൂർ കാപ്പ് പൊതാക്കല്ലിലെ...

Read moreDetails

അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞു; അപകടത്തിൽ പതിനഞ്ചോളം പേർക്ക് പരിക്ക്

പാലക്കാട്: വടക്കഞ്ചേരി ദേശീയപാതയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു. സംഭവത്തിൽ ബസിലുണ്ടായിരുന്ന പതിനഞ്ചോളം ഭക്തർക്കാണ് പരിക്കേറ്റത്. എന്നാൽ ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് ഇപ്പോൾ ലഭ്യമാവുന്നത്. ദേശീയ...

Read moreDetails

ശബരിമല തീർത്ഥാടകർക്ക് സൗജന്യ ഇന്റർനെറ്റ് സൗകര്യം ഒരുക്കി ബിഎസ്‍എൻഎൽ

ശബരിമല: ശബരിമല തീർത്ഥാടകർക്ക് സൗജന്യ ഇന്റർനെറ്റ് സൗകര്യം ഒരുക്കി ബി.എസ്.എൻ.എല്ലും ദേവസ്വം ബോർഡും. ഇതിന്റെ ഭാഗമായി 48 വൈഫൈ സ്പോട്ടുകളാണ് നിലയ്ക്കൽ മുതൽ സന്നിധാനം വരെ ഒരുക്കിയിട്ടുള്ളത്....

Read moreDetails

പതിനെട്ടാം പടിയിലെ പോലീസ് ഫോട്ടോഷൂട്ട്; 23 പോലീസുകാർക്കെതിരെ നടപടി

തിരുവനന്തപുരം: ശബരിമലയിലെ പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോയെടുത്ത സംഭവത്തിൽ പോലീസുകാർക്കെതിരെ നടപടി. എസ്‍എപി ക്യാമ്പസിലെ 23 പോലീസുകാർക്കെതിരെ യാണ് നടപടി. മുഴുവൻ പേർക്കും കണ്ണൂർ കെഎപി -4...

Read moreDetails

യുഎഇ യാത്ര; അച്ചാർ, നെയ്യ്, കൊപ്ര എന്നിവ കൊണ്ടുപോകുന്നതിന് വിലക്ക്

മുംബൈ: ഇന്ത്യ-യുഎഇ വിമാനയാത്രയിൽ ബാഗേജിൽ ഉൾപ്പെടുത്താൻ പാടില്ലാത്ത വസ്തുക്കളെ കുറിച്ച് യാത്രക്കാർ അറിഞ്ഞിരിക്കണമെന്ന മുന്നറിയിപ്പുമായി അധികൃതർ. എയർപോർട്ട് സുരക്ഷാ പ്രശ്നങ്ങൾ ഒഴിവാക്കാനും ചെക്ക്-ഇൻ ബാഗേജിൽ അനുവദനീയമല്ലാത്ത ഇനങ്ങളെക്കുറിച്ച്‌...

Read moreDetails

നിലവാരമില്ല; ചൈനയുള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള ഭക്ഷ്യഇറക്കുമതി നിരസിച്ച് ഇന്ത്യ

ന്യൂഡൽഹി: നിശ്ചിത നിലവാരം പാലിക്കാത്ത ഭക്ഷ്യ ഇറക്കുമതിക്ക് കര്‍ശന നടപടിയുമായി ഇന്ത്യ. ചൈന, ജപ്പാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതിക്കെതിരെയാണ് നടപടി. ഫുഡ്...

Read moreDetails

പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട്; ഹൈക്കോടതി ഇന്ന് വിശദമായി പരിശോധിക്കും

കൊച്ചി: ശബരിമല തീർത്ഥാടനത്തിലെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ കേരള ഹൈക്കോടതി ഇന്ന് വിശദമായി പരിശോധിക്കും. സന്നിധാനത്തടക്കമുള്ള മൊബൈൽ വീഡിയോ ചിത്രീകരണവും പതിനെട്ടാം പടിയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോഷൂട്ടും...

Read moreDetails

ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി ശശികല ടീച്ചറുടെ ഭർത്താവ് നിര്യാതനായി

പട്ടാമ്പി: ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി ശശികല ടീച്ചറുടെ ഭർത്താവ് വിജയകുമാർ (കുഞ്ഞു മണി ഏട്ടൻ ) നിര്യാതനായി. 70 വയസ്സായിരുന്നു. വിജീഷ്, മഹേഷ്‌, ഗിരീഷ്, എന്നിവരാണ്...

Read moreDetails

‘സംവിധാനം മോഹൻലാൽ’; ബറോസ് ഡിസം: 25ന് തിയേറ്ററുകളിലെത്തും

നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് റിലീസ് ചെയ്യാൻ ഇനി ഇരുപത്തി എട്ട് ദിവസം മാത്രം. ഇതിനോട് അനുബന്ധിച്ച് പുതിയ പോസ്റ്ററും മോഹൻലാൽ പങ്കിട്ടിട്ടുണ്ട്. മോഹൻലാലിനൊപ്പം...

Read moreDetails

ശബരിമലയിൽ ‘അമിത വില ഈടാക്കുന്ന കടകൾക്കെതിരെ നടപടി വേണം’: ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ അയ്യപ്പഭക്തരിൽ നിന്നും അമിതമായി അനധികൃത വില ഈടാക്കുന്ന കടകൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി. ശബരിമല തീർത്ഥാടനത്തിലെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട ധാരാളം ഹർജികൾ പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി...

Read moreDetails

പന്തീരാങ്കാവ് ഗാർഹികപീഡനക്കേസിൽ വീണ്ടും ട്വിസ്റ്റ്; യുവതിക്ക് വീണ്ടും മർദനം – കണ്ണിലും മുഖത്തും പരിക്ക്

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലുൾപ്പെട്ട യുവതിയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. രാഹുൽ തന്നെയാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്....

Read moreDetails

ക്യുആർ കോഡുള്ള പാൻ കാർഡുകൾ; അം​ഗീകാരം നൽകി കേന്ദ്രമന്ത്രിസഭ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി പാൻ 2.0 പദ്ധതിക്ക് അംഗീകാരം നൽകി. നികുതിദായകരുടെ ഡിജിറ്റൽ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആദായനികുതി...

Read moreDetails
Page 7 of 160 1 6 7 8 160

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.