തൃശൂരിൽ തെരുവിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; 5 മരണം, 7 പേർക്ക് പരിക്ക്

തൃശൂർ: തൃശൂർ നാട്ടികയിൽ തടി കയറ്റി വന്ന ലോറി ഉറങ്ങിക്കിടന്നവരിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി 5 പേർക്ക് ദാരുണാന്ത്യം. നാടോടികളാണ് മരിച്ചത്. 2കുട്ടികൾ ഉൾപ്പടെ 5 പേരാണ്...

Read moreDetails

തെരുവുനായ പ്രശ്‌നം ഉടൻ പരിഹരിച്ചില്ലെങ്കിൽ ബൗ-ബൗ സമരം; മുന്നറിയിപ്പുമായി ജനകീയ സമിതി

പാലാ: പാലാ പട്ടണത്തിലും പരിസരപ്രദേശങ്ങളിലും തെരുവുനായ്ക്കൾ കൂട്ടംകൂടി നടന്ന് അക്രമാസക്തരായി ജനങ്ങളെ പ്രത്യേകിച്ച് സ്‌കൂൾ കുട്ടികളെ ഉപദ്രവിക്കുന്നതിനെതിരെ പാലാ നഗരസഭ ജാഗ്രത പാലിക്കണമെന്നും ഇന്നുതന്നെ തെരുവുനായ്ക്കളെ ഉന്മൂലനം...

Read moreDetails

ബലാത്സംഗ കേസ്; 10 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹാജരാകണമെന്ന് ഹൈക്കോടതി

കൊച്ചി: നടൻ ബാബുരാജിന് മുൻ‌കൂർ ജാമ്യം. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ അടിമാലി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഹൈക്കോടതി മുൻകൂർ ജാമ്യം...

Read moreDetails

’ആർക്കും അട്ടിമറിക്കാൻ പറ്റുന്ന പാർട്ടിയല്ല ബിജെപി’- കെ.സുരേന്ദ്രൻ

കോഴിക്കോട്: അധ്യക്ഷ സ്ഥാനം ഇപ്പോൾ ഒഴിയണോ കാലാവധി തികയ്ക്കണോ എന്നെല്ലാം തീരുമാനിക്കുന്നത് പാർട്ടിയുടെ കേന്ദ്ര നേതൃത്വമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അതിൽ വ്യക്തിപരമായ ഒരു താൽപ്പര്യവുമില്ല....

Read moreDetails

കെ. സുരേന്ദ്രൻ രാജിവയ്ക്കില്ല, ബിജെപി ആരോടും രാജി ആവശ്യപ്പെട്ടിട്ടില്ല: പ്രകാശ് ജാവദേക്കർ

ന്യൂഡൽഹി: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരായ കുപ്രചരണം തള്ളി ബിജെപി ദേശീയ നേതൃത്വം. പാലക്കാട് ഉപതിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ കെ സുരേന്ദ്രൻ രാജിവക്കണമെന്ന മുറവിളി തള്ളി...

Read moreDetails

അമിത വേഗതയിൽ മദ്യപിച്ച് വാഹനം ഓടിച്ചു; നടൻ ​ഗണപതിക്കെതിരെ കേസ്

എറണാകുളം: മദ്യപിച്ച് അമിതവേ​ഗതയിൽ വാഹനം ഓടിച്ച നടൻ ​ഗണപതിക്കെതിരെ കേസെടുത്ത് പൊലീസ്. ദേശീയപാതയിൽ അങ്കമാലിക്കും കളമശേരിക്കും ഇടയിലാണ് നടൻ അപകടകരമായ രീതിയിൽ വാഹനമോടിച്ചത്. അമിതവേ​ഗതയിൽ വാഹനം പോകുന്നത്...

Read moreDetails

അമ്മുവിൻറെ മരണം; ഇന്ന് എബിവിപി വിദ്യാഭ്യാസ ബന്ദ്

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ ഇന്ന് എബിവിപിയുടെ വിദ്യാഭ്യാസബന്ദ്. നഴ്സിങ് വിദ്യാർഥിനി അമ്മു സജീവൻറെ മരണത്തിൽ ആരോഗ്യ വകുപ്പിന് ഗുരുതര അനാസ്ഥ ഉണ്ടായെന്നാരോപിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്....

Read moreDetails

‘വോട്ടെണ്ണൽ കേന്ദ്രത്തിന് 2 കിലോമീറ്റർ ചുറ്റളവിൽ ഇൻ്റർനെറ്റ് സേവനങ്ങൾ പാടില്ല’; തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത്

റാഞ്ചി: വോട്ടെണ്ണൽ കേന്ദ്രത്തിന് രണ്ട് കിലോമീറ്റർ ചുറ്റളവിൽ ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജാർഖണ്ഡിലെ ഭരണകക്ഷിയായ ജെഎംഎം. വെള്ളിയാഴ്ച രാത്രി തിരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യമുന്നയിച്ച് കത്തയച്ചു....

Read moreDetails

വോട്ടെണ്ണൽ ആരംഭിച്ചു; പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങി, പാലക്കാട് സി.കൃഷ്ണകുമാർ മുമ്പിൽ

പാലക്കാട്: മൂന്ന് മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളും ഹോം വോട്ടുകളുമാണ് ആദ്യം എണ്ണുന്നത്. പാലക്കാട് മണ്ഡലത്തിൽ ബിജെപിയുടെ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ ആണ്...

Read moreDetails

‘എൻഡിഎ മത്സരിച്ചത് ഇന്ത്യ മുന്നണിക്കെതിരെ, സത്യൻ മൊകേരി നടത്തിയത് സൗഹൃദ മത്സരം’- നവ്യ ഹരിദാസ്

വയനാട്: വയനാട്ടിൽ എൻഡിഎ മത്സരിച്ചത് ഇന്ത്യ മുന്നണിക്കെതിരെയെന്ന് ബിജെപി സ്ഥാനാ‍ർത്ഥി നവ്യ ഹരിദാസ്. സത്യൻ മൊകേരി നടത്തിയത് സൗഹൃദ മത്സരം മാത്രമെന്നും നവ്യ പറഞ്ഞു. പേര് പോലെ...

Read moreDetails

5000ത്തിലധികം ഭൂരിപക്ഷം ലഭിക്കും, ഇത്തവണ വിജയിക്കും; സി കൃഷ്ണകുമാർ

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഫലമറിയാൻ നിമിഷങ്ങൾ മാത്രം നിലനിൽക്കെ വിജയപ്രതീക്ഷ പങ്കുവെച്ച് പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. കഴിഞ്ഞ തവണ നഷ്ടപ്പെട്ട വിജയം ഇത്തവണ തിരിച്ചുകൊണ്ടുവരുമെന്ന്...

Read moreDetails

അമ്മുവിൻറെ മരണം; പ്രതികൾ റിമാന്റിൽ – കരിങ്കൊടി പ്രതിഷേധവുമായി എബിവിപി

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവൻറെ മരണത്തിൽ അറസ്റ്റിൽ ആയ മൂന്ന് സഹപാഠികളെയും റിമാൻഡ് ചെയ്തു. ഉച്ചയ്ക്കുശേഷം മൂന്നു പ്രതികളെയും കോടതിയിൽ ഹാജരാക്കിയപ്പോൾ പൊലീസ് കസ്റ്റഡിയിൽ...

Read moreDetails

പുതിയ വിമാന സർവ്വീസുമായി എയർ ഇന്ത്യ; തിരുവനന്തപുരത്തെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന സർവ്വീസ് നാളെ മുതൽ

തിരുവനന്തപുരം: പുതിയ സർവീസ് തുടങ്ങാൻ എയർ ഇന്ത്യ എക്സ്പ്രസ്സ്. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കാണ് എയർ ഇന്ത്യ പുതിയ സർവീസ് തുടങ്ങുന്നത്. തിരുവനന്തപുരം-കൊച്ചി റൂട്ടിൽ ഇൻഡിഗോയുടെ പ്രതിദിന സർവീസിന്...

Read moreDetails

വയനാട്ടിലെ ഹർത്താൽ: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: വയനാട്ടിലെ എൽഡിഎഫ് – യുഡിഎഫ് ഹർത്താലിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. ഹർത്താൽ നിരുത്തരവാദപരമായ സമീപനമാണെന്നും പെട്ടെന്നുള്ള ഹർത്താൽ അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി വിമർശിച്ചു. ഹർത്താൽ മാത്രമാണോ ഏക...

Read moreDetails

അമ്മു സജീവന്റെ ആത്മഹത്യ: മൂന്ന് സഹപാഠികൾ അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവന്റെ മരണത്തിൽ മൂന്ന് സഹപാഠികളുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ.ടി...

Read moreDetails
Page 8 of 160 1 7 8 9 160

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.