വിദ്യാലയങ്ങളിൽ കളിസ്ഥലം നിര്‍ബന്ധം; ഇല്ലാത്തവ അടച്ചുപൂട്ടണം- ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ സ്‌കൂളുകളില്‍ കളിസ്ഥലങ്ങള്‍ നിര്‍ബന്ധമെന്ന് ഹൈക്കോടതി. കളി സ്ഥലമില്ലാത്ത സ്‌കൂളുകള്‍ക്കെതിരെ അടച്ചുപൂട്ടുന്നത് ഉള്‍പ്പടെയുളള നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദേശം. പഠനം ക്ലാസ് മുറികള്‍ക്കകത്ത് മാത്രമായി പരിമിതപ്പെടുത്താനാവില്ലെന്നും കോടതി...

Read moreDetails

കേരളത്തിന് 3,000 കോടി കടമെടുക്കാം; അനുമതി നൽകി കേന്ദ്ര സർക്കാർ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ആശങ്കകള്‍ക്ക് താത്കാലിക വിരാമമിട്ട് 3,000 കോടി കടമെടുക്കാന്‍ അനുമതി നൽകി കേന്ദ്ര സര്‍ക്കാര്‍. കേരളത്തിന് ഈ സാമ്പത്തിക വര്‍ഷം 37,512 കോടി കടമെടുക്കാന്‍...

Read moreDetails

റീല്‍സ് എടുക്കുന്നതിൽ തര്‍ക്കം; മാനവീയം വീഥിയില്‍ യുവാവിന് വെട്ടേറ്റു

തിരുവനന്തപുരം: മാനവീയം വീഥിയില്‍ റീല്‍സ് എടുക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ യുവാവിനു വെട്ടേറ്റു. ചെമ്പഴന്തി സ്വദേശി ധനു കൃഷ്ണയ്ക്കാണ് കഴുത്തിന് വെട്ടേറ്റത്. ധനുകൃഷ്ണയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

Read moreDetails

കാടുപിടിച്ചുകിടന്ന പുരയിടത്തിലെ കിണറ്റിൽ സ്ത്രീയുടെ അസ്ഥികൂടം

പത്തനംതിട്ട: ഇരവിപേരൂർ കിഴക്കനോതറ എണ്ണയ്ക്കാടിനു സമീപം കിണറ്റിൽ നിന്ന് അസ്ഥികൂടം കണ്ടെടുത്തി. ഇത് സ്ത്രീയുടേതാണെന്നാണ് പ്രാഥമിക നിഗമനം പോലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തിയാതായി തിരുവല്ല ഡിവൈ.എസ്.പി....

Read moreDetails

മു­​ത്ത­​ങ്ങ വ­​ന­​മേ­​ഖ­​ല­​യി​ലെ കാ­​ട്ടു­​തീ; ഏ­​ക്ക​ര്‍ ക­​ണ­​ക്കി­​ന് പ്ര­​ദേ­​ശം അ­​ഗ്നി­​ക്കി­​ര­​യാ​യി.

വ­​യ­​നാ­​ട്: മു­​ത്ത­​ങ്ങ വ­​ന­​മേ­​ഖ­​ല­​യി​ലെ മൂ­​ല­​ങ്കാ­​വ് കാ­​ര­​ശേ­​രി പ്ര­​ദേ​ശ­​ത്ത് കാ­​ട്ടു­​തീ. ഉ­​ണ​ങ്ങി­​യ മു­​ള­​ങ്കൂ­​ട്ട­​ങ്ങ​ള്‍ ഉ­​ള്ള പ്ര­​ദേ­​ശ­​ത്താ­​ണ് തീ ​പ­​ട​ര്‍­​ന്ന­​ത്.തീ പടർന്നതിനെ തുടർന്ന് ­​ഏക്ക​ര്‍ ക­​ണ­​ക്കി­​ന് പ്ര­​ദേ­​ശം അ­​ഗ്നി­​ക്കി­​ര­​യാ​യി.പ­​ന­​പോ­​ലു­​ള്ള വ​ലി­​യ...

Read moreDetails

സംവിധായകൻ ഉ​ണ്ണി ആ​റ​ന്മു​ള അന്തരിച്ചു

ചെ​ങ്ങ​ന്നൂ​ർ: സം​വി​ധാ​യ​ക​നും നി​ർ​മാ​താ​വും ഗാ​ന ​ര​ച​യി​താ​വു​മാ​യി​രു​ന്ന ഉ​ണ്ണി ആ​റ​ന്മു​ള അ​ന്ത​രി​ച്ചു. ചെ​ങ്ങ​ന്നൂ​രി​ലെ ലോ​ഡ്ജി​ൽ വ​ച്ചു ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ശാ​രീ​രി​ക അ​സ്വ​സ്ഥ​ത ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം...

Read moreDetails

പ്രതികളെക്കുറിച്ച് ഡിവൈഎഫ്ഐയോട് ചോദിക്കണം; പാര്‍ട്ടിക്ക് ബോംബുണ്ടാക്കേണ്ട കാര്യമില്ലെന്ന് എം വി ഗോവിന്ദൻ

കണ്ണൂര്‍: പാനൂർ ബോംബ് നിർമാണത്തിലെ പങ്കാളിത്തം ഡിവൈഎഫ്ഐയുടെ തലയിലിട്ട് സിപിഎം. പ്രതികളെക്കുറിച്ച് ചോദിക്കേണ്ടത് ഡിവൈഎഫ്ഐയോടാണെന്നും പാർട്ടിക്ക് ബോംബുണ്ടാക്കേണ്ട കാര്യമില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് പോയവരും പ്രതികളായിട്ടുണ്ടെനന്നും...

Read moreDetails

എം. സ്വരാജിന് തിരിച്ചടി; ഹര്‍ജി തള്ളി ഹൈകോടതി, കെ. ബാബുവിന് എം.എല്‍.എയായി തുടരാം

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ കെ. ബാബുവിന്റെ തിരഞ്ഞെടുപ്പുവിജയം ചോദ്യം ചെയ്ത് എം. സ്വരാജ് നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി. തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ്...

Read moreDetails

സ്വത്തുകണക്കിലെ വൈരുധ്യത്തില്‍ വിശദീകരണവുമായി രാജീവ് ചന്ദ്രശേഖർ.

സ്വത്തുകണക്കിലെ വൈരുധ്യത്തില്‍ വിശദീകരണവുമായി രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സമർപ്പിച്ച നാമനിർദേശ പത്രികയ്ക്കൊപ്പമുള്ള സ്വത്തുവിവരങ്ങളിലെ വൈരുധ്യത്തിൽ വിശദീകരണവുമായി ബി.ജെ.പി. സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ. ആദായനികുതി...

Read moreDetails

ഇടതുസ്ഥാനാ‌ർത്ഥിയെ സ്വീകരിക്കാനെത്താൻ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിർദേശം

കോട്ടയം:ഇടതു സ്ഥാനാർഥിയുടെ സ്വീകരണ പരിപാടിയിൽ പങ്കെടുക്കാൻ തൊഴിലുറപ്പു തൊഴിലാളികൾക്ക് മേറ്റിന്‍റെ നിർദേശം. കോട്ടയം വിജയപുരത്താണ് സംഭവം. പര്യടനമുണ്ടെന്നും അതിനാല്‍ പണിക്ക് കയറേണ്ടെന്നുമാണ് നിര്‍ദേശം. ജോലിക്ക് കയറിയതായി രേഖപ്പെടുത്തിയ...

Read moreDetails

പി വി അൻവറിന്റെ റിസോർട്ടിലെ ലഹരിപ്പാർട്ടി; എംഎൽഎയെ കേസിൽ നിന്ന് ഒഴിവാക്കിയത് പരിശോധിക്കാൻ കോടതി നിർദേശം

കൊ​ച്ചി: പി.​വി.​അ​ന്‍​വ​ര്‍ എം​എ​ല്‍​എ​യു​ടെ റി​സോ​ര്‍​ട്ടി​ല്‍ ന​ട​ന്ന ല​ഹ​രി​പ്പാ​ര്‍​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ നി​ന്നും കെ​ട്ടി​ട ഉ​ട​മ​യാ​യ അ​ന്‍​വ​റി​നെ ഒ​ഴി­​വാ­​ക്കി­​യ­​തി​ല്‍ ഹൈ­​ക്കോ​ട­​തി ഇ­​ട­​പെ­​ട​ല്‍. ഏ​ത് സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ന്‍​വ​റി​നെ കേ​സി​ല്‍ നി​ന്നും...

Read moreDetails

പാനൂരില്‍ ബോംബ് സ്ഫോടനം: സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചതില്‍ അന്വേഷണം

കണ്ണൂര്‍: പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബോംബ് നിര്‍മ്മാണത്തിനുള്ള സ്റ്റീല്‍ പാത്രങ്ങള്‍ വാങ്ങിയത് കല്ലിക്കണ്ടിയില്‍ നിന്നാണെന്ന് കണ്ടെത്തി. ഡിവൈഎഫ്‌ഐ പ്രാദേശിക ഭാരവാഹി ഷിജാലും ഷബില്‍...

Read moreDetails

മദ്യലഹരിയിൽ യുവാവ്‌ തോട്ടത്തിന്‌ തീയിട്ടു; മോട്ടോറുകൾ കത്തിനശിച്ചു

സുൽത്താൻ ബത്തേരി: മദ്യലഹരിയിൽ യുവാവ് തോട്ടത്തിന് തീയിട്ടു. തീ പിടിത്തതെ തുടർന്ന് മോട്ടോറുകൾ കത്തിനശിച്ചു. പൂതാടി അരിമുള പീപ്പിൾസ് വില്ലയിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന യുവാവ് കൃഷിയിടത്തിൽ തീയിടുകയായിരുന്നു....

Read moreDetails

‘തെറ്റായ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം’; ശശി തരൂരിന് നോട്ടീസ് അയച്ച് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ നിയമ നടപടികളുമായി എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ശശി തരൂരിന് വക്കീൽ നോട്ടീസ്...

Read moreDetails

താപനില ഇനിയും ഉയരുമെന്ന് മുന്നറിയിപ്പ്; പാലക്കാട് 45 ഡിഗ്രി വരെ, 12 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് ഇനിയും ഉയരും. വരും ദിവസങ്ങളിലും താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും ഉയര്‍ന്ന താപനിലയ്ക്ക് യെല്ലോ അലര്‍ട്ട്...

Read moreDetails
Page 73 of 160 1 72 73 74 160

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.