പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ്‌ ഗാന്ധിമതി ബാലന്‍ അന്തരിച്ചു

തിരുവനന്തപുരം: മലയാളത്തിന് ക്ലാസിക് ചലച്ചിത്രങ്ങള്‍ സമ്മാനിച്ച പ്രശസ്ത നിര്‍മ്മാതാവ്‌ ഗാന്ധിമതി ബാലന്‍ അന്തരിച്ചു. 65 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ചലച്ചിത്ര അക്കാദമി വൈസ്...

Read moreDetails

‘പരാജയഭീതിയില്‍ കോണ്‍ഗ്രസ് നെറികെട്ട രാഷ്ട്രീയം കളിക്കുന്നു’; അനിൽ ആന്റണി

പത്തനംതിട്ട: പരാജയഭീതിയില്‍ കോണ്‍ഗ്രസ് നെറികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി. തന്നെ പരാജയപ്പെടുത്താനായി ആദ്യം ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ പത്തനംതിട്ടയില്‍ കൊണ്ടു വന്ന് പ്രചാരണം...

Read moreDetails

മാസപ്പടി കേസ്; സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങി ഇഡി

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി കേസിൽ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങി ഇഡി. നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ ഉദ്യോഗസ്ഥക്ക് ഇഡി നോട്ടീസ് നൽകി. കൊച്ചിയിലെ...

Read moreDetails

അതിരൂപതയുടെ നിർദേശം തള്ളി കേരളാ സ്റ്റോറി പ്രദർശിപ്പിച്ച് കെസിവൈഎം

കണ്ണൂർ: അതിരൂപതയുടെ നിർദേശം തള്ളി 'കേരളാ സ്റ്റോറി' സിനിമ പ്രദർശിപ്പിച്ച് കെസിവൈഎം. ആധുനിക കേരളത്തിൽ നടമാടുന്ന പ്രണയ വഞ്ചനകൾ തുറന്നു കാണിക്കുന്ന ചിത്രം,'ദി കേരള സ്റ്റോറി' സിനിമ...

Read moreDetails

കനത്ത ചൂട്; കേരളത്തിലെ കോടതികളിൽ കറുത്ത ഗൗൺ താത്കാലികമായി ഒഴിവാക്കാൻ തീരുമാനം

കൊച്ചി: കോടതികളിൽ അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കി ഹൈക്കോടതി പ്രമേയം പാസ്സാക്കി. കേരളത്തിലെ കനത്ത ചൂട് കണക്കിലെടുത്താണ് നടപടി. ഹൈക്കോടതിയിൽ അഭിഭാഷകർക്ക് കറുത്ത ഗൗൺ നിർബന്ധമില്ലെന്നും...

Read moreDetails

ലോക്‌സഭ തിരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് സ്വകാര്യ ജീവനക്കാർക്കും അവധി

തിരുവനന്തപുരം: കേരളത്തിൽ ലോക്‌സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഏപ്രിൽ 26ന് സ്വകാര്യമേഖലയിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും അവധി പ്രഖ്യാപിച്ചു. എല്ലാ തൊഴിലുടമകളും തൊഴിലാളികൾക്ക് അവധി ഉറപ്പാക്കണമെന്ന് ലേബർ കമ്മീഷണർ അർജുൻ...

Read moreDetails

സിപിഎം ക്രിമിനലുകളുടെ പാർട്ടിയായി മാറി: പ്രകാശ് ജാവ്ദേക്കർ

കണ്ണൂർ: സിപിഎം ക്രിമിനലുകളുടെ പാർട്ടിയായി മാറിയെന്ന് ബിജെപി കേരള പ്രഭാരിയും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവ്ദേക്കർ. തിരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളെ ഭയപ്പെടുത്താനാണ് സിപിഐ(എം) ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു....

Read moreDetails

പാനൂർ സ്ഫോടനം ; റിമാന്റ് റിപ്പോർട്ട് പുറത്ത് – ബോംബ് നിർമ്മിച്ചത് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ട്

പാനൂർ: പാനൂരിൽ ബോംബ് സ്‌ഫോടനത്തിൽ ഉൾപ്പെട്ട പ്രവർത്തകരെ തള്ളാതെയും കൊള്ളാതെയും, സി പി എം ഉരുണ്ടു കളിക്കുന്നതിനിടെ ഇടിത്തീയായി റിമാന്റ് റിപ്പോർട്ട് പുറത്ത്. ബോംബ് നിർമാണം ലോക്സഭ...

Read moreDetails

വ്രതശുദ്ധിയുടെ നിറവിൽ വിശ്വാസി സമൂഹത്തിന് ഇന്ന് ചെറിയ പെരുന്നാൾ

പുണ്യമാസമായ റമദാനിൽ നേടിയ ആത്മീയ കരുത്തുമായാണ് വിശ്വാസികൾ ചെറിയപെരുന്നാൾ ആഘോഷിക്കുന്നത്. അന്നപാനീയങ്ങൾ വെടിഞ്ഞുള്ള ഒരുമാസക്കാലത്തെ വ്രതം, ഖുർആൻ പാരായണം, ദാനധർമ്മങ്ങൾ എന്നിവയിലൂടെ നേടിയ പുണ്യവുമായാണ് പെരുന്നാൾ ആഘോഷത്തിലേക്ക്...

Read moreDetails

ശവ്വാൽ പിറ കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

പൊന്നാനി: പൊന്നാനിയിൽ ശവ്വാൽ മാസപ്പിറവി കണ്ടതിനാൽ നാളെ ചെറിയ പെരുന്നാൾ അയിരിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഒമാൻ ഒഴികെയുള്ള ജിസിസി രാഷ്ട്രങ്ങളിലും നാളെയാണ് ചെറിയപെരുന്നാൾ ആഘോഷിയ്ക്കുക....

Read moreDetails

‘റംസാൻ-വിഷു ചന്ത വേണ്ട’; സംസ്ഥാന സർക്കാരിനോട് തിരഞ്ഞെടുപ്പ് കമ്മീഷൻ

പത്തനംതിട്ട: റംസാൻ വിഷു ആഘോഷങ്ങൾക്ക് മുന്നോടിയായി റംസാൻ-വിഷു ചന്തകൾ വേണമെന്ന സർക്കാർ ആവശ്യം നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ​​​ഹൈക്കോടതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകിയത്. 280 ചന്തകൾ...

Read moreDetails

മൂന്നുമക്കളുമായി യുവതി കിണറ്റില്‍ ചാടി; രണ്ടുകുട്ടികള്‍ മരിച്ചു, യുവതിയും ഒന്നര വയസുകാരി ചികിത്സയിൽ

തൃശ്ശൂര്‍: വെളാറ്റഞ്ഞൂരില്‍ മൂന്ന് മക്കളുമായി കിണറ്റില്‍ ചാടി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തില്‍ രണ്ട് ആണ്‍കുട്ടികള്‍ മരിച്ചു. വെള്ളാറ്റഞ്ഞൂർ പൂന്തിരുത്തിൽ വീട്ടിൽ അഭിജയ് (7), ആദിദേവ് (6)...

Read moreDetails

സര്‍ക്കാരിനും എസ് എഫ് ഐക്കും തിരിച്ചടി; ഡോ എം രമയ്ക്ക് മേലുള്ള അച്ചടക്ക നടപടി റദ്ദാക്കി ഹൈക്കോടതി

കൊച്ചി: കാസർകോട് ഗവ. കോളേജ് പ്രിൻസിപ്പലിന്റെ ചുമതല വഹിച്ചിരുന്ന ഡോ. എം. രമയ്ക്കെതിരായ സർക്കാർ നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. നടപടി ഏകപക്ഷീയമാണെന്നാണ് വിലയിരുത്തിയാണ് കോടതിയുടെ...

Read moreDetails

‘വീട്ടിലെ ബാര്‍’ പൂട്ടിച്ചു; മദ്യ വില്‍പ്പന നടത്തിയ സ്ത്രീ അറസ്റ്റില്‍

പാലക്കാട്: വീട് കേന്ദ്രീകരിച്ച് മദ്യവില്‍പ്പന നടത്തിയിരുന്ന സ്ത്രീ അറസ്റ്റില്‍. ചിറ്റൂര്‍ പട്ടഞ്ചേരി വണ്ടിതാവളത്ത് ദേവി ആണ് അറസ്റ്റിലായത്. ചിറ്റൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ അനീഷ് മോഹനും സംഘവുമാണ്...

Read moreDetails

മുരളീ മന്ദിരത്തില്‍ വച്ച് 35ഓളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക്; കൂടുതല്‍ പേര്‍ എത്തുമെന്ന് പദ്മജ

തൃശൂര്‍: കെ കരുണാകരൻ അന്ത്യവിശ്രമം കൊള്ളുന്ന മുരളീ മന്ദിരത്തിൽ വച്ച് മുപ്പത്തിയഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളടക്കമുള്ളവരാണ് ബിജെപിയില്‍ ചേർന്നതേ. പദ്മജ വേണുഗോപാലാണ്...

Read moreDetails
Page 74 of 160 1 73 74 75 160

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.