39 ഡിഗ്രി വരെ ചൂട്, 12 ജില്ലകളില്‍ ചുട്ടുപൊള്ളുന്ന വെയില്‍; കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം:സംസ്ഥാനത്ത് 12 ജില്ലകളിൽ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു....

Read moreDetails

വളർത്തു നായ കുരച്ചതിനു ക്രൂര മർദ്ദനമേറ്റ വിനോദ് മരിച്ചു

കൊച്ചി: വളർത്തു നായ കുരച്ചതിനെ തുടർന്ന് ക്രൂര മർദ്ദനമേറ്റ എറണാകുളം സ്വദേശി വിനോദ് മരിച്ചു. ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലിക്കെയാണ് വിനോദ് മരണപ്പെട്ടത്. സംഭവത്തിൽ നാല് ഇതരസംസ്ഥാനക്കാരെ പൊലീസ്...

Read moreDetails

നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെങ്കിലും രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നതിൽ സന്തോഷം; കെ സുരേന്ദ്രൻ

കൽപ്പറ്റ: നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെങ്കിലും രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നതിൽ സന്തോഷമെന്ന് കെ സുരേന്ദ്രൻ. ഡി രാജയും രാഹുൽ ഗാന്ധിയും കെട്ടിപ്പിടിക്കുന്ന ചിത്രമാണ് ഇന്ന് പത്രത്തിൽ. ഡൽഹിയിൽ കെട്ടിപ്പിടുത്തവും...

Read moreDetails

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; രഹസ്യ അകൗണ്ടുകൾ, സിപിഎമ്മിന് പങ്കെന്ന് ഇഡി

തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സിപിഎമ്മിന് പങ്കെന്ന് ഇഡി. ബാങ്കിൽ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകളുണ്ടെന്നാണ് ഇ ഡി കണ്ടെത്തല്‍. വിവരങ്ങൾ ആർ.ബി.ഐക്കും തിരഞ്ഞെടുപ്പ് കമ്മീഷനും ഇഡി കൈമാറി....

Read moreDetails

കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ കൈയൊടിച്ച സംഭവം: യൂത്ത്‌കോൺഗ്രസ് ജില്ലാ സെക്രട്ടറിക്ക് സസ്‌പെൻഷൻ

ആലപ്പുഴ: കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ കൈയൊടിച്ച സംഭവത്തിൽ കോൺഗ്രസ് ജില്ലാ സെക്രട്ടറിക്ക് സസ്‌പെൻഷൻ. കോൺഗ്രസ് കുമാരപുരം വടക്ക് മണ്ഡലം പ്രസിഡന്റും ഗ്രാമപ്പഞ്ചായത്തംഗവുമായ കെ. സുധീറിനെ കസേരകൊണ്ട് അടിച്ചുവീഴ്ത്തിയ...

Read moreDetails

സംസ്ഥാനത്ത് ഇന്നും കടലാക്രമണം തുടരുമെന്ന് മുന്നറിയിപ്പ്; തീരപ്രദേശത്ത് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കടലാക്രമണം തുടരുമെന്ന് മുന്നറിയിപ്പ്. ഉയര്‍ന്ന തിരമാലകള്‍ക്കും വേനല്‍ മഴക്കും സാധ്യതയെന്നും പ്രവചനമുണ്ട്. തീരമേഖലയിലുള്ളവര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി. ഇന്നലെ തിരുവനന്തപുരം, കൊല്ലം...

Read moreDetails

വീണ്ടും ജീവനെടുത്ത് കാട്ടാന ആക്രമണം; പത്തനംതിട്ടയിൽ മധ്യവയസ്കന് ദാരുണാന്ത്യം

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന ആക്രമണം. പത്തനംതിട്ട പെരുനാട് തുലാപ്പള്ളിയിൽ ഗൃഹനാഥനെ കാട്ടാന ആക്രമിച്ച് കൊന്നു. തുലാപ്പള്ളി പുളിയൻകുന്നുമല സ്വദേശി ബിജു (58) ആണ് മരിച്ചത്....

Read moreDetails

കേരളത്തിൽ ഇന്ന് ഇ – പോസ് മെഷീനുകൾ തകരാറിലായ സംഭവം; റേഷൻ വിതരണം ഏപ്രിൽ ആറു വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇ പോസ് മെഷീനുകൾ വീണ്ടും തകരാറിലായി. ഇതോടെ റേഷൻ വിതരണം പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. സെർവർ തകരാറ് മൂലമാണ് ഇ പോസ് മെഷീനുകൾ പ്രവർത്തനരഹിതമായിരിക്കുന്നത്. ഇ...

Read moreDetails

സത്യഭാമക്കെതിരെ കേസ്; എസ്.സി-എസ്.ടി പീഡന നിരോധന നിയമം ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തി

തിരുവനന്തപുരം: നര്‍ത്തകി സത്യഭാമക്കെതിരെ കേസ്. ആര്‍എല്‍വി രാമകൃഷ്ണന്‍ പരാതിയിലാണ് കേസടുത്തത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. എസ് സി-എസ് ടി പീഡന നിരോധന നിയമം ഉള്‍പ്പെടെയുള്ള കുറ്റം...

Read moreDetails

തലശ്ശേരി-മാഹി ബൈപ്പാസ് റോഡ്; നിർമ്മാണത്തിൽ കേരള സർക്കാരിന് യാതൊരു പങ്കുമില്ലെന്ന് വിവരാവകാശ രേഖ

കണ്ണൂർ: തലശ്ശേരി-മാഹി ബൈപ്പാസ് യാഥാർത്ഥ്യമായ ആദ്യ ദിവസങ്ങൾ മുതലേ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാനായി പലരും മുൻപിൽ തന്നെ ഉണ്ടായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൂടി തുടങ്ങിയതോടെ തലശ്ശേരി-മാഹി...

Read moreDetails

വടകര എൻ ഡി എ സ്ഥാനാർത്ഥിക്ക് നേരെ ഡിവൈഎഫ്ഐ സിപിഎം ആക്രമണം

വടകര: എൻ ഡി എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണക്ക് നേരെ ഡിവൈഎഫ്ഐ-സിപിഎം ആക്രമണം. പ്രകടനവുമായി എത്തിയ ഡിവൈഎഫ്ഐ-സിപിഎം പ്രവർത്തകർ പ്രഫുലിന്റെ കാർ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കാറിന്റെ ഫ്ലാഗ്...

Read moreDetails

പെരുമാറ്റച്ചട്ടം ലംഘിച്ചു; തോമസ് ഐസക്കിന് വരണാധികാരിയുടെ താക്കീത്

പത്തനംതിട്ട: എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക്കിന് ജില്ലാ വരണാധികാരിയുടെ താക്കീത്.കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തത് ചട്ടലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ കലക്ടര്‍ താക്കീത് നല്‍കിയത്. യുഡിഎഫ് പത്തനംതിട്ട ജില്ലാ...

Read moreDetails

‘ബാല്യകാലം തൊട്ടുള്ള സുഹൃത്ത്’; അനിൽ ആന്റണിക്കെതിരെ പ്രചരണത്തിനിറങ്ങില്ലെന്ന് അച്ചു ഉമ്മൻ

കോട്ടയം: പത്തനംതിട്ടയില്‍ ബി ജെ പി സ്ഥാനാര്‍ഥി അനില്‍ ആന്റണിക്കെതിരെ പ്രചാരണത്തിന് ഇറങ്ങില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. അനിൽ ആന്റണി ചെറുപ്പം തൊട്ടുള്ള...

Read moreDetails

ഉടുമ്പന്‍ചോല മണ്ഡലത്തില്‍ നിരവധി പേര്‍ക്ക് ഇരട്ടവോട്ട്

ഇടുക്കി: ഉടുമ്പന്‍ചോല മണ്ഡലത്തില്‍ നിരവധി പേര്‍ക്ക് ഇരട്ടവോട്ടുള്ളതായി റവന്യൂ വകുപ്പ്. ഉടുമ്പന്‍ചോല പഞ്ചായത്തിലെ തോട്ടം തൊഴിലാളികള്‍ക്കാണ് കേരളത്തിലും തമിഴ്‌നാട്ടിലും വോട്ടുള്ളതായി റവന്യൂ വകുപ്പ് പരിശോധനയില്‍ കണ്ടെത്തിയത്.ഇടുക്കിയിലെ അതിര്‍ത്തി...

Read moreDetails

വിഴിഞ്ഞം തുറമുഖം ഓണത്തിന് പ്രവർത്തനം ആരംഭിക്കും

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം ഓണത്തിന് പ്രവർത്തനം ആരംഭിക്കും. മേയ് മാസം തുറമുഖത്തിന്‍റെ ട്രയൽ റൺ തുടങ്ങാനാണ് തീരുമാനം. വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യ അടിസ്ഥാനത്തിൽ ഡിസംബറിൽ...

Read moreDetails
Page 81 of 160 1 80 81 82 160

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.