മലപ്പുറത്ത് കോൺഗ്രസിൽ ഗ്രൂപ്പ് പോര് ശക്തം: ഉടൻ പരിഹാരം വേണമെന്ന് ലീഗ്

മലപ്പുറം: കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കാണണമെന്ന് ആശ്യപ്പെട്ട് മുസ്ലീം ലീഗ്. ലോക്സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കേ ഗ്രൂപ്പ് പോര് അവസാനിക്കാത്തതിൽ ലീഗ് നേതൃത്വം...

Read moreDetails

സ്ത്രീയുടെ കാല്‍ കാട്ടുപന്നി കടിച്ചുമുറിച്ച സംഭവം; രണ്ട് പന്നികളെ വെടിവച്ച് കൊന്നു

പാലക്കാട്: കുഴല്‍മന്ദത്ത് സ്ത്രീയുടെ കാല്‍ കാട്ടുപന്നി കടിച്ചുമുറിച്ചതിന് പിന്നാലെ രണ്ട് പന്നികളെ വെടിവച്ച് കൊന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പന്നികളെ വെടിവച്ച് കൊന്നത്. പുലര്‍ച്ചെ മൂന്നരയോടെയാണ് പന്നികള്‍...

Read moreDetails

സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങൾ വികൃതമാക്കിയത് പാഴ്വസ്തുക്കൾ പെറുക്കുന്നയാൾ

കണ്ണൂർ: പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങളിൽ രാസവസ്തു ഒഴിച്ച് വികൃതമാക്കിയ സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കർണാടക സ്വദേശിയാണ് പിടിയിലായത്. പാഴ്വസ്തുക്കൾ ശേഖരിക്കുന്നയാളാ​ണ് പിടിയിലായത്. മുൻ മുഖ്യമന്ത്രി...

Read moreDetails

വോട്ടെടുപ്പ് ദിവസമായ 26 ന് പൊതു അവധി, നിർദേശങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ 26- ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമാണ്....

Read moreDetails

പാലക്കാട്ട് സ്ത്രീക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചു മുറിച്ചു

പാലക്കാട്: കുഴല്‍മന്ദത്ത് സ്ത്രീയുടെ കാല്‍ കാട്ടുപന്നി കടിച്ചുമുറിച്ചു. തത്ത എന്ന സ്ത്രീയുടെ കാലാണ് കാട്ടുപന്നി കടിച്ചുമുറിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇവരെ നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്....

Read moreDetails

ലോക്ഡൗൺ പ്രഖ്യാപിച്ച് ബിജെപി അനുകൂല ഇവിഎം മെഷീനുകൾ തയ്യാറാക്കും; വ്യാജ പ്രചാരണം, മലപ്പുറത്ത് ഒരാൾ അറസ്റ്റിൽ

തിരൂർ: രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗൺ പ്രഖ്യാപിച്ചെന്നു സമൂഹമാധ്യമം വഴി പ്രചാരണം നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ചമ്രവട്ടം മുണ്ടുവളപ്പിൽ ഷറഫുദ്ദീനാണ് അറസ്റ്റിലായത്. മാർച്ച് 25ന് അർധരാത്രി...

Read moreDetails

‘വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല’ എന്ന നിബന്ധന നിയമ വിരുദ്ധം: ഉപഭോക്തൃ കോടതി

കോട്ടയം:‘വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കില്ല’ എന്ന ബോര്‍ഡ് കടകളിൽ വയ്ക്കാൻ പാടില്ലെന്ന് ഉപഭോക്തൃകോടതി. ഇത് 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം പ്രകാരം നിയമവിരുദ്ധമാണെന്ന് കമ്മിഷന്‍ വ്യക്തമാക്കി. എറണാകുളം, മുപ്പത്തടം...

Read moreDetails

ചരിത്രത്തിലാദ്യമായി അരലക്ഷം കടന്ന് സ്വര്‍ണവില

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി പവന് അരലക്ഷം കടന്ന് സ്വര്‍ണവില. സംസ്ഥാനത്ത് പവന് 50,400 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 130 രൂപ കൂടി 6,300 രൂപയിലെത്തി. 1040 രൂപയാണ്...

Read moreDetails

വെറ്ററിനറി സർവകലാശാല വിസി സിദ്ധാർഥന്റെ മാതാപിതാക്കളുമായി കൂടിക്കാഴ്ച നടത്തി

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ചുമലയേറ്റ പുതിയ വൈസ് ചാൻസലർ ഡോ.കെ.എസ്.അനിൽ സിദ്ധാർഥന്റെ വീട്ടിലെത്തി മാതാപിതാക്കളുമായി കൂടിക്കാഴ്ച നടത്തി. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സർവകലാശാലയുടെ ഭാഗത്തുനിന്ന്...

Read moreDetails

പേരാമ്പ്ര അനു കൊലക്കേസ്; പ്രതി മുജീബിന്റെ ഭാര്യ റൗഫീന അറസ്റ്റിൽ

കോഴിക്കോട്: പേരാമ്പ്ര അനു കൊലകേസിൽ പ്രതി മുജീബിന്റെ ഭാര്യ അറസ്റ്റിൽ. മുജീബിന്റെ ഭാര്യ റൗഫീനയാണ് അറസ്റ്റിലായത്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനാണ് അറസ്റ്റ്. ഇന്നലെ കൊണ്ടോട്ടിയിലെ വീട്ടിലെത്തിയാണ് റൗഫീനയെ...

Read moreDetails

‘ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് അനുജ പറഞ്ഞു’; യുവാവ് കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറ്റി, പത്തനംതിട്ടയിലെ അപകടം ആത്മഹത്യയെന്ന് സൂചന

പത്തനംതിട്ട: അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം, നൂറനാട് സ്വദേശി...

Read moreDetails

ഇ.ഡി.യെ പേടിയില്ല, കേന്ദ്രത്തോട് പോടാ എന്ന് പറയാൻ കരുത്തുള്ളവരാണ് ഇടതുപക്ഷം- മുഹമ്മദ് റിയാസ്

കോഴിക്കോട് : എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിനെ തങ്ങൾക്ക് പേടിയില്ലെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കുറ്റം തെളിയിക്കുന്ന കാര്യത്തിൽ ഇ ഡി ലോകത്ത് ഏറ്റവും പുറകിലുള്ള ഏജൻസിയാണെന്നും അദ്ദേഹമ കുറ്റപ്പെടുത്തി....

Read moreDetails

‘വികസനം കൊണ്ടു വന്നത് ബിജെപി സർക്കാർ’; കോൺ​ഗ്രസ് വാഗ്ദാനങ്ങൾ മാത്രമാണ് നൽകിയതെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: കോൺ​ഗ്രസ് പാർട്ടി 65 വർഷം കൊണ്ട് വാഗ്ദാനങ്ങൾ മാത്രമാണ് നൽകിയതെന്ന് രാജീവ് ചന്ദ്രശേഖർ. ബിജെപി സർക്കാർ 10 വർഷം കൊണ്ട് ജനങ്ങളുടെ ജീവിതത്തിനായി ഒരുപാട് കാര്യങ്ങൾ...

Read moreDetails

വെന്തുരുകി കേരളം; വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നു

തിരുവനന്തപുരം: വേനല്‍ചൂടില്‍ കേരളം വെന്തുരുകുമ്പോള്‍ വൈദ്യുതി ഉപഭോഗവും കുതിച്ചുയരുകയാണ്. വ്യാഴാഴ്ച മാത്രം 10.46 കോടി യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. മാര്‍ച്ച് 26ന് 10.39 കോടി യൂണിറ്റ് വൈദ്യുതി...

Read moreDetails

സിദ്ധാര്‍ത്ഥന്റെ മരണം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ ഗവർണർ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. സർവകലാശാലയുടെ ചാൻസിലർ എന്ന നിലയിലാണ് അന്വേഷണ കമ്മീഷനെ പ്രഖ്യാപിച്ചത്. ഗവർണറുടെ അന്വേഷണ...

Read moreDetails
Page 82 of 160 1 81 82 83 160

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.