കേരളത്തിലേത് ദരിദ്ര സർക്കാരും മോശം ഭരണവും: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ

തിരുവനന്തപുരം: കേരള സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സിതാരാമൻ. മോശം ഭരണം മൂലം സാമ്പത്തികമായി പിരിമുറുക്കമുള്ള ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്ന് നിർമ്മല...

Read moreDetails

28 വർഷങ്ങൾക്ക് ശേഷം വീണ്ടും വിജയകുമാർ ചുമരെഴുത്തിലേക്ക്‌

പത്തനംതിട്ട: ഒരുകാലത്ത് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമായിരുന്നു സ്ഥാനാർഥികൾക്കു വേണ്ടിയുള്ള മതിലുകളിലെ ചുമരെഴുത്തുകൾ. പോസ്റ്ററുകളിലേക്കും ഫ്ലെക്സുകളിലേക്കും പ്രചാരണ പരിപാടികൾ മാറിയപ്പോൾ പഴയ ചുമരെഴുത്തുകൾ ആർക്കും...

Read moreDetails

പരാതി തീര്‍പ്പാക്കി മടങ്ങി,പോലീസ് സ്റ്റേഷന് മുന്നില്‍ പെട്രോള്‍ ഒഴിച്ച് സ്വയം തീകൊളുത്തിയ യുവാവ് മരിച്ചു

പാലക്കാട്: ആലത്തൂര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ ദേഹത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. കാവശേരി പത്തനാംപുരം സ്വദേശി രാജേഷാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഞായറാഴ്ച പരാതി...

Read moreDetails

പത്രികാ സമര്‍പ്പണം; ആദ്യദിനം മുകേഷും അശ്വിനിയും പത്രിക നൽകി

കൊല്ലം∙ സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിനുളള നാമനിര്‍ദേശപത്രികാ സമര്‍പ്പണം തുടങ്ങി. കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാർഥി എം മുകേഷും കാസർകോട്ട് എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനിയും പത്രിക നൽകി. രാവിലെ 11.28...

Read moreDetails

സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചുമതലക്കാരെ നിശ്ചയിച്ച് ബിജെപി; കേരളത്തിൽ സഹപ്രഭാരിയായി നളിൻ കുമാർ കാട്ടീൽ

ഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചുമതലക്കാരെ നിശ്ചയിച്ച് ബിജെപി കേന്ദ്ര നേതൃത്വം. കര്‍ണാടക മുന്‍ സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീലാണ് കേരളത്തിന്റെ ഇലക്ഷന്‍ ഇന്‍...

Read moreDetails

‘മാഡ് മാക്‌സ്’ ഗ്രൂപ്പ് വഴി മയക്കുമരുന്ന് വില്പന; സംഘത്തിലെ പ്രധാനികള്‍ പിടിയില്‍

കൊച്ചി: യുവതീ യുവാക്കള്‍ക്ക് മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനികള്‍ പിടിയില്‍. കാസര്‍കോട് ബംബരാണ കിദേര്‍ സക്കറിയ മന്‍സില്‍ സക്കറിയ, ഇടുക്കി വലിയ തോവാള കുറ്റിയാത്ത് വീട്ടില്‍...

Read moreDetails

തൊഴിലുറപ്പ് വേതനം പുതുക്കി; കേന്ദ്ര ഗ്രാമ മന്ത്രാലയത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്‌റെ അനുമതി

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കി. കേരളത്തിലെ തൊഴിലാളികളുടെ നിരക്ക് നിലവിലുള്ള 333 രൂപയില്‍ നിന്ന് 346 രൂപയായി. വേതനം പുതുക്കിയുള്ള...

Read moreDetails

ഭാരത് മാതാ കീ ജയ് ആദ്യം വിളിച്ചത് ആരാണ് ? പിണറായി വിജയന്റെ വർഗീയ പരാമർശം ദേശീയ തലത്തിലും ചർച്ച; ആരാണ് അസിമുള്ളഖാൻ ?

ജയ് ഹിന്ദ്, ഭാരത് മാതാ കീ ജയ് എന്നീ മുദ്രാവാക്യങ്ങൾ ആദ്യം ഉയർത്തിയത് ഒരു മുസ്ലീമാണെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസ്താവനയിൽ രാജ്യത്തുടനീളം വലിയ പ്രതിഷേധം ഉയരുന്നു....

Read moreDetails

മക്കളുടെ മൃതദേഹം വീടിനുള്ളില്‍; അച്ഛന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കോഴിക്കോട്: പയ്യോളിയിൽ പിതാവും മക്കളും മരിച്ച നിലയിൽ. രണ്ട് പെണ്‍മക്കളെ വീടിനുള്ളിലും പിതാവിനെ റെയില്‍വെ ട്രാക്കിന് സമീപവുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ടോടെയാണ് പിതാവിനെ...

Read moreDetails

ആയുധമേന്തിയ സുരക്ഷാജീവനക്കാരൻ ഇല്ല, പ്രവർത്തിക്കാത്ത സിസിടിവി; കാസർകോട് പണം കവർന്നതിൽ ദുരൂഹത

ഉപ്പള: പട്ടാപ്പകൽ ഉപ്പളയിൽ നടന്ന കവർച്ചയിൽ ദുരൂഹത. സദാസമയവും തിരക്കുള്ള ചെറുനഗരമാണ് ഉപ്പള. അങ്ങനെയുളള സ്ഥലത്തു നിന്നും എങ്ങനെ വാഹനത്തിന്റെ ചില്ല് തകർത്ത് എ.ടി.എമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന...

Read moreDetails

കേരളത്തിൽ നാമനിർദേശ പത്രിക നൽകൽ ഇന്നുമുതൽ; ഏപ്രിൽ 4 വരെ സമർപ്പിക്കാം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക കേരളത്തില്‍ ഇന്നു മുതല്‍ സമര്‍പ്പിക്കാം. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ട് പ്രകാരം അവധി ദിനങ്ങളായ മാര്‍ച്ച് 29, 31, എപ്രില്‍ ഒന്ന്...

Read moreDetails

ബി ഗോപാലകൃഷ്ണനെതിരായ അപകീർത്തി കേസ്; എം വി ​ഗോവിന്ദനോട് കോടതിയിൽ ഹാജരാകാൻ നിർദേശം

  തൃശൂർ: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് അപകീർത്തി കേസിൽ കോടതിയിൽ ഹാജരാകാൻ നിർദ്ദേശം. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണനാണ് അപകീർത്തി...

Read moreDetails

വീണാ വിജയനെതിരെ കള്ളപ്പണം വെളുപ്പിച്ചതിന് കേസ് രജിസ്റ്റർ ചെയ്യ്ത് ഇഡി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ കൊച്ചി ഇഡി യൂണിറ്റാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എസ്എഫ്ഐഒ അന്വേഷണം നടക്കുന്നതിനിടയിലാണ് നടപടി. ആദായ നികുതി വകുപ്പിന്റെ...

Read moreDetails

കർണ്ണാടക കോൺഗ്രസിൽ പൊട്ടിത്തെറി; രാജിക്കൊരുങ്ങി 5 എംഎൽഎമാർ

ബെംഗളൂരു: കോലാർ ലോക് സഭാ സീറ്റിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കർണാടകയിലെ കോൺഗ്രസ് മന്ത്രിസഭയിൽ വൻ പൊട്ടിത്തെറി. മുൻ കേന്ദ്ര മന്ത്രിയും കർണാടക ഭക്ഷ്യ വകുപ്പ് മന്ത്രിയുമായ...

Read moreDetails

ഇ.ഡി നോട്ടീസ്: ഹാജരായില്ലെങ്കിൽ മൂക്കിൽവലിക്കുമോയെന്ന് തോമസ് ഐസക്ക്

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ മന്ത്രി തോമസ് ഐസക്കിന് ഇ.ഡി. വീണ്ടും നോട്ടീസയച്ചു. ഏപ്രിൽ രണ്ടിന് ഹാജരാകാനാണ് നിർദേശം. മുൻപ് ആറ് തവണ നോട്ടീസ്...

Read moreDetails
Page 83 of 160 1 82 83 84 160

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.