കോഴിക്കോട് ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ചു; 8 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ എട്ടു പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ കോഴിക്കോട് -വയനാട് പാതയില്‍ പുതുപ്പാടിയില്ലാണ് അപകടമുണ്ടായത്. ട്രാവലറിലും ആംബുലന്‍സിലും ഉണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്....

Read moreDetails

മഞ്ഞ കാർഡുകളുടെ മസ്റ്ററിങ് ഇന്നും തുടരും; പിങ്ക്‌ കാർഡ്‌ ഉടമകളുടെ മസ്റ്ററിങ് തീയതി പിന്നീട് അറിയിക്കും

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് റേഷൻ കാർഡ് മസ്റ്ററിങ്ങിൽ ഏർപ്പെടുത്തിയ നിയന്ത്രണം ഇന്നും തുടരും. മഞ്ഞ കാർഡുകാർക്ക് മസ്റ്ററിങ്ങിനൊപ്പം അരി വാങ്ങാനും റേഷൻ കടകളിൽ സൗകര്യമുണ്ടാകും. അതേസമയം...

Read moreDetails

റബ്ബര്‍ കയറ്റുമതിക്ക് 5 രൂപ ഇന്‍സെന്റീവ്; റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം

കോട്ടയം: റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം. ഒരു കിലോ റബ്ബര്‍ കയറ്റുമതി ചെയ്യുമ്പോള്‍ കയറ്റുമതിക്കാര്‍ക്ക് 5 രൂപ ഇന്‍സെന്റീവ് ലഭിക്കുമെന്നാണ് കേന്ദ്ര പ്രഖ്യാപനം. കോട്ടയത്ത്...

Read moreDetails

ശരണമന്ത്രം വിളിച്ച് പ്രധാനമന്ത്രി, ഏറ്റുവിളിച്ച് പത്തനംതിട്ട; ജനങ്ങളെ മലയാളത്തിൽ അഭിസംബോധന ചെയ്ത് മോദി

പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ സ്ഥാനാർഥിയായ അനിൽ കെ. ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പത്തനംതിട്ടയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തില്‍,  ശരണം വിളിയോടെയാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്....

Read moreDetails

”ഇന്ത്യ’ മുന്നണിയിൽ വിശ്വാസക്കുറവുണ്ട്’; കൂടുമാറ്റം കോൺഗ്രസിന്റെ വിശ്വാസ്യത തകർത്തെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: കൂടുമാറ്റം കോൺഗ്രസിന്റെ വിശ്വാസ്യത തകർത്തെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ . കോൺഗ്രസിന് അണികളെയും ജനങ്ങൾക്ക് കോൺഗ്രസിനെയും വിശ്വാസമില്ലാതായെന്നും അദ്ദേഹം പറഞ്ഞു. 'ഇന്ത്യ'...

Read moreDetails

ഇന്ന് മുതല്‍ ഇ-കെവൈസി മസ്റ്ററിങ്; മൂന്ന് ദിവസം റേഷന്‍ വിതരണം മുടങ്ങും

തിരുവനന്തപുരം:  മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ ഇ- കെവൈസി മസ്റ്ററിങ് ഈ മാസം 15, 16, 17 തീയതികളില്‍ നടത്തുമെന്ന് മന്ത്രി ജി ആര്‍ അനില്‍...

Read moreDetails

ഉയര്‍ന്ന താപനില; ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്തെ 9 ജില്ലകളില്‍  ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം...

Read moreDetails

സിദ്ധാർത്ഥിന്റെ മരണത്തിന് മുമ്പും പൂക്കോട് വെറ്റിനറി കോളജിൽ ആൾക്കൂട്ട വിചാരണ നടന്നു

സിദ്ധാർത്ഥിന്റെ മരണത്തിന് മുമ്പും പൂക്കോട് വെറ്റിനറി കോളജിൽ ആൾക്കൂട്ട വിചാരണ നടന്നു. നേരത്തെ രണ്ടു വിദ്യാർത്ഥികളെ ഹോസ്റ്റലിൽ എത്തിച്ച് വിചാരണ നടത്തിയതായി കണ്ടെത്തൽ. 13 വിദ്യാർത്ഥികൾക്കെതിരെ കോളജിലെ...

Read moreDetails

പെട്രോൾ-ഡീസൽ വില; പുതുക്കിയ നിരക്ക് ഇന്ന് രാവിലെ മുതൽ നിലവിൽ വരും

  ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ-ഡീസൽ വില കുറച്ചു. ലിറ്ററിന് രണ്ട് രൂപ വീതമാണ് കുറച്ചിരിക്കുന്നത്. പുതുക്കിയ വിലകൾ ഇന്ന് രാവിലെ ആറ് മുതൽ നിലവിൽ വരും നേരത്തെ...

Read moreDetails

‘അശ്ലീല ഉള്ളടക്കങ്ങൾ’ ; യെസ്‌മയടക്കം 18 ഒടിടി പ്ലാറ്റ്‌ഫോമുകൾ നിരോധിച്ച് കേന്ദ്രം

ന്യൂഡൽഹി : 18 ഒടിടി പ്ലാറ്റ് ഫോമുകൾ നിരോധിച്ച് കേന്ദ്രസർക്കാർ (Central Government Blocks 18 OTT Platforms). അശ്ലീല കണ്ടൻറ് സൂചിപ്പിച്ചാണ് ഇത്തരത്തിലുള്ള ആപ്പുകൾ കേന്ദ്രം...

Read moreDetails

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; രാംനാഥ് കോവിന്ദ് റിപ്പോർട്ട് സമർപ്പിച്ചു

ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയത്തിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി റിപ്പോർട്ട് സമർപ്പിച്ചു. രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപതി മുർമുവിനാണ്  സമിതി...

Read moreDetails

പത്മജ വേണുഗോപാലിന് പിന്നാലെ തമ്പാനൂർ സതീഷും പത്മിനി തോമസും ബിജെപിയിൽ

തിരുവനന്തപുരം: പത്മജ വേണുഗോപാലിന് പിന്നാലെ തമ്പാനൂർ സതീഷും പത്മിനി തോമസും ബിജെപിയിൽ ചേർന്നു. നേതാക്കൾ ബിജെപി തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിലെത്തിയാണ് അംഗത്വം സ്വീകരിച്ചത്. ബി‍ജെപി സംസ്ഥാന അധ്യക്ഷൻ...

Read moreDetails

‘സിഎഎ കേന്ദ്രസര്‍ക്കാരിന്റെ വിഷയം, സംസ്ഥാനങ്ങള്‍ക്ക് നടപ്പാക്കാത്തിരിക്കാൻ കഴിയില്ല’; അമിത് ഷാ

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതി ഒരിക്കലും പിന്‍വലിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സിഎഎ നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സാധിക്കില്ലെന്നും ഷാ പറഞ്ഞു. പൗരത്വഭേഗഗതി നിയമം നടപ്പാക്കുന്നതില്‍ ന്യൂനപക്ഷങ്ങളോ മറ്റ്...

Read moreDetails

ലോക്കപ്പിനുള്ളില്‍ പ്രതി തൂങ്ങി മരിച്ച നിലയില്‍; ദുരൂഹത

പാലക്കാട്: ലോക്കപ്പിനുള്ളില്‍ പ്രതി മരിച്ച നിലയില്‍. ഇടുക്കി സ്വദേശി ഷോജോ ജോണ്‍ ആണ് മരിച്ചത്. പാലക്കാട് എക്‌സൈസ് ഓഫീസിലെ ലോക്കപ്പിനുള്ളിലാണ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് ഇന്നലെയാണ്...

Read moreDetails

കേരള സർവകലാശാല കോഴക്കേസ്; ആരോപണ വിധേയൻ മരിച്ച നിലയിൽ

  തിരുവനന്തപുരത്ത് നടന്ന കേരള സർവകലാശാല കലോത്സവുമായി ബന്ധപ്പെട്ട കോഴക്കേസിൽ ആരോപണ വിധേയനായ വിധി കർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ ഷാജിയെയാണ് വീട്ടിനുള്ളിൽ മരിച്ച...

Read moreDetails
Page 92 of 160 1 91 92 93 160

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.