ഹൈദരാബാദ് : മലയാളികൾക്ക് പ്രത്യേകിച്ചൊരു ആമുഖം വേണ്ടാത്ത നടിയാണ് അനുഷ്‌ക ഷെട്ടി. തെന്നിന്ത്യൻ സിനിമയിൽ ലേഡി സൂപ്പർ സ്റ്റാർ പട്ടവും അവർക്കുണ്ട്. തമിഴിലും തെലുഗുവിലും ഒരേ സമയം...
Read moreDetailsബിജെപി അംഗത്വം സ്വീകരിച്ച പത്മജ വേണുഗോപാലിനെ കെ കരണാകരന്റെ പേരുപയോഗിച്ച് വിമർശനം നടത്തിയെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ...
Read moreDetailsസംസ്ഥാനത്ത് അനിയന്ത്രിതമായി ചൂട് ഉയരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പിനെത്തുടർന്നാണ് പാലക്കാട്, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, ആലപ്പുഴ,...
Read moreDetailsന്യൂഡൽഹി: ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയ ഏകസിവിൽ കോഡിന് അംഗീകാരം. ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകിയതോടെ സംസ്ഥാനത്ത് ഏകസിവിൽ കോഡ് നിയമമായി. രാജ്യത്ത് ആദ്യമായി ഏകസിവിൽ...
Read moreDetailsമലപ്പുറം: മലപ്പുറത്ത് ഫുട്ബോൾ ടൂർണമെന്റിനിടെ ഐവറികോസ്റ്റ് താരം ഹസൻ ജൂനിയറിന് കാണികളുടെ മർദ്ദനമേറ്റ സംഭവത്തിൽ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. കാണികൾ ബ്ലാക്ക് മങ്കി...
Read moreDetailsകൊച്ചി: അപൂർവ്വരോഗമായ ‘ലൈം രോഗം’ എറണാകുളം ജില്ലയിൽ റിപ്പോർട്ട് ചെയ്തു. ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൂവപ്പടി സ്വദേശിയായ 56-കാരനിലാണ് രോഗം സ്ഥിരീകരിച്ചത്. പ്രത്യേകതരം ചെള്ളിന്റെ കടിയേൽക്കുന്നതിലൂടെയാണ് ബാക്ടീരിയ...
Read moreDetailsതൃശൂര്‍: ചാലക്കുടിയില്‍ പൊലീസ് ജീപ്പ് തകര്‍ത്ത കേസില്‍ ഡിവൈഎഫ്‌ഐ നേതാവിനെത്തിരെ കാപ്പ ചുമത്താന്‍ ഉത്തരവ്. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റായ നിഥിന്‍ പുല്ലനെയാണ് കാപ്പ ചുമത്തിയത്. ആറ് മാസത്തേക്ക്...
Read moreDetailsന്യൂഡല്‍ഹി: കേരളത്തിന് നിബന്ധനകളോടെ 5000 കോടി കടമെടുക്കാൻ അനുമതി നൽകാമെന്ന നിലപാടിൽ ഉറച്ച് കേന്ദ്രം. കടമെടുക്കാന്‍ കാണിക്കുന്ന വ്യഗ്രത കേരളത്തെ അപകടത്തിലാക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ വ്യക്തമാക്കി....
Read moreDetailsഇടുക്കി∙ കാഞ്ഞിരവേലിയിൽ വീണ്ടും ആനയിറങ്ങി. ഇന്ദിര കൊല്ലപ്പെട്ടതിനു സമീപമായാണ് ഒറ്റക്കൊമ്പൻ ഇറങ്ങിയിരിക്കുന്നത്. ഇന്നലെ രാത്രി മുതൽ ഇന്ന് പുലർച്ചെ വരെ 'ഒറ്റക്കൊമ്പൻ' പ്രദേശത്ത് സ്വൈര്യവിഹാരം നടത്തി. പുലര്‍ച്ചെയോടെ...
Read moreDetailsഇടുക്കി: നെടുങ്കണ്ടത്ത് തേനീച്ച കുത്തേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം. അൻപതേക്കർ പനച്ചിക്കമുക്കത്തിൽ എംഎൻ തുളസിയാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ തുളസിയെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം...
Read moreDetailsതിരുവനന്തപുരം: കൊടും ചൂടില്‍ കുതിച്ചുയർന്ന് വൈദ്യുതി ഉപഭോഗം. കേരളത്തിലെ ദിവസേനയുള്ള വൈദ്യുതി ഉപഭോഗം 10 കോടി യൂണിറ്റ് പിന്നിട്ടതയാണ് റിപ്പോര്ട്ട്. തിങ്കളാഴ്ച മാത്രം 10.02 കോടി യൂണിറ്റാണ്...
Read moreDetailsആലപ്പുഴ: കേരള ബാങ്കിലെ പണയ സ്വര്‍ണം മോഷണം പോയ കേസിൽ ബാങ്കിന്റെ മുന്‍ ഏരിയാ മാനേജര്‍ അറസ്റ്റില്‍. ചേര്‍ത്തല തോട്ടുങ്കര സ്വദേശി മീരാ മാത്യുവാണ് അറസ്റ്റിലായത്. ഒമ്പതുമാസത്തോളമായി...
Read moreDetailsമലപ്പുറം: മലപ്പുറം പാണ്ടിക്കാട് പൊലീസ് സ്റ്റേഷനിൽ യുവാവ് കുഴഞ്ഞുവീണു മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തൽ. മർദ്ദനമേറ്റതിന്റെ പാടുകൾ ശരീരത്തിൽ ഇല്ല. പൊലീസ് മർദ്ദനത്തെ തുടർന്നാണ് യുവാവിന്റെ...
Read moreDetailsകേരളത്തിന് പുത്തൻ എക്‌സ്പ്രസ് ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊല്ലത്തുനിന്ന് തിരുപ്പതിയിലേക്ക് സർവീസ് നടത്തുന്ന കൊല്ലം-തിരുപ്പതി ദ്വൈവാര എക്‌സ്പ്രസ് ട്രെയിനിനാണ് പ്രധാനമന്ത്രി ഓൺലൈനായി...
Read moreDetailsപത്തനംതിട്ട: കടമ്മനിട്ട മൗണ്ട് സിയോൺ കോളേജിലെ വിദ്യാർത്ഥിനിയെ മർദ്ദിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് ജെയ്സൻ ജോസഫിന് ജാമ്യം ലഭിച്ചു. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ്...
Read moreDetails