“കേരളത്തിൽ കൃഷിയില്ലെങ്കിലും ഒന്നും സംഭവിക്കില്ല; ഇവിടെയാരും പട്ടിണി കിടക്കില്ല” മന്ത്രി അന്ന് പറഞ്ഞതിങ്ങനെ
ആലപ്പുഴ: "കേരളത്തില്‍ കൃഷി ചെയ്തില്ലെങ്കില്‍ ഒന്നും സംഭവിക്കാനില്ല. തമിഴ്‌നാട്ടില്‍ അരിയുള്ളിടത്തോളം കാലം കേരളത്തില്‍ ആരും പട്ടിണി കിടക്കില്ല" കൃഷിമന്ത്രി പി പ്രസാദ് ഉള്‍പ്പെടെയുള്ളവരെ വേദിയിലിരുത്തി ആലപ്പുഴ മാന്നാറിൽ ...
