ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യറ്റീവ് ഇനി പഴം കഥ. വരുന്നു ഇന്ത്യ – മിഡിൽ ഈസ്റ്റ് – യൂറോപ് സാമ്പത്തിക ഇടനാഴി
ന്യൂഡെൽഹി: യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഇന്ത്യ എന്നിവയെ ബന്ധിപ്പിക്കുന്ന ആധുനിക സ്പൈസ് റൂട്ട് സൃഷ്ടിക്കുന്നതിനുള്ള പദ്ധതികൾ ജി 20 അംഗ രാജ്യങ്ങൾ ശനിയാഴ്ച അനാവരണം ചെയ്തു. ...
