“വെടിവെയ്ക്കരുത്. ഞാന്‍ ചെഗുവേരയാണ്, ജീവനോടെയാണ് എനിക്ക് കൂടുതല്‍ വില.” ചെഗുവേര അഥവാ പരാജയപ്പെട്ട വിപ്ലവം
ഒക്ടോബർ 9 നാണ് ചെഗുവേര കൊല്ലപ്പെടുന്നത്. ആദ്യകാല ഇന്ത്യൻ കമ്യുണിസ്റ്റുകൾ ചെ യെ അടയാളപ്പെടുത്തിയത് വിപ്ലവത്തിന്റെ ഒറ്റുകാരൻ എന്നാണ്. അതാണ് ചരിത്രം. റഷ്യൻ സാഹചര്യത്തിലും ക്യൂബൻ സാഹചര്യത്തിലും ...
