മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; കോൺഗ്രസ് നേതാവിനെതിരെ പരാതി നൽകി രാജീവ് ചന്ദ്രശേഖർ
ഡൽഹി: മോർഫ് ചെയ്ത വ്യാജ ഫോട്ടോ പ്രചരിപ്പിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവിനെതിരെ ഡൽഹി പൊലീസിൽ പരാതി നൽകി രാജീവ് ചന്ദ്രശേഖർ. കള്ളരേഖയുണ്ടാക്കുകയും തനിക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തുകയും ...
