ആഡംബരത്തിനൊട്ടും കുറവില്ല, കേരളം മൂക്കറ്റം കടത്തിൽ. 50000 കോടി കുടിശ്ശികയും; കുടിശിക ലിസ്റ്റ് ഇങ്ങിനെ
തിരുവനന്തപുരം: മൂക്കറ്റം കടത്തിൽ മുങ്ങിയ കേരള സർക്കാർ കൊടുത്തു തീർക്കാനുള്ള കുടിശിക 50000 കോടിയോളം രൂപ. കേന്ദ്രസഹായം ലഭിക്കാത്തതാണ് കേരളത്തിന്റെ ദാരിദ്ര്യത്തിന് കാരണം എന്ന് മുഖ്യമന്ത്രിയും, മറ്റ് ...














