‘അംബേദ്കറെ കോൺഗ്രസ് വർഷങ്ങളോളം അപമാനിക്കുകയായിരുന്നു, ദുഷ്പ്രവൃത്തികൾ മറച്ചുവെക്കാനാവില്ല’- പ്രധാനമന്ത്രി
ഇന്ത്യൻ ഭരണഘടനാ ശില്പി ബിആർ അംബേദ്കറെ വർഷങ്ങളോളം കോൺഗ്രസ് അപമാനിക്കുകയായിരുന്നെന്ന് പ്രധാനമന്ത്രി. കോൺഗ്രസും അതിൻ്റെ "ജീർണിച്ച ആവാസവ്യവസ്ഥയും" അംബേദ്കറെ വർഷങ്ങളോളം അപമാനിക്കുകയാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണം. ...














