ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സർക്കാർ; വിദഗ്ധ സമിതി അടുത്തയാഴ്ച റിപ്പോർട്ട് സമർപ്പിക്കും
ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സർക്കാർ. യുസിസിയെക്കുറിച്ച് പഠിച്ച വിദഗ്ധ സമിതി അടുത്തയാഴ്ച റിപ്പോർട്ട് സമർപ്പിക്കും. അതിനുശേഷം ഉടൻ തന്നെ നിയമസഭാ സമ്മേളനം ചേര്‍ത്ത് ...














