പത്താം ക്ലാസ്സുകാരൻ വാഹനം ഇടിച്ചു മരിച്ച സംഭവം കൊലപാതകം, ബന്ധു പ്രിയരഞ്ജനെതിരെ കേസ്
പൂവച്ചലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി കാറിടിച്ച് മരിച്ചത് കൊലപാതകം. കുട്ടിയുടെ അകന്ന ബന്ധുവായ യുവാവ് കാറിടിപ്പിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോട് കൂടിയാണ് അപകടം അല്ല മറിച്ച് ...
